
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10
മതം; സ്വാതന്ത്ര്യം; ആവിഷ്‌കാരം
മൂസ സ്വലാഹി കാര
കർശനമായ നിയമങ്ങളും നിർദേശങ്ങളുമടങ്ങിയ, സ്വാത ന്ത്യത്തിന്റെ അന്തകനാണ് മതം എന്നാണ് വിമർശകരുടെ ആക്ഷേപം. എന്നാൽ സാമൂഹിക ജീവിയെന്ന നിലയിൽ സ്വാത ന്ത്യത്തിന് വക്കും അരികും വകതിരിവും വേണമെന്ന് ആധുനിക ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

കുറ്റകൃത്യങ്ങളിൽ മുമ്പിൽ മുസ്‌ലിംകളോ?
പത്രാധിപർ
സമൂഹത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ എന്തുകൊണ്ട് മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ പങ്കും വർധിച്ചുവരുന്നു എന്ന ചോദ്യം പലഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്. മുസ്‌ലിംകളുടെ എണ്ണമാണ് എല്ലാ കുറ്റങ്ങളിലും കൂടുതൽ എന്നും വിമർശനമുണ്ട്. എല്ലാ കുറ്റകൃത്യങ്ങളിലും...
Read More
തീവ്രവാദത്തിന്റെ വേരുകൾ തേടുമ്പോൾ
റോഷൻ പുനലൂർ
ലോകത്തുള്ള ഏകദേശം എല്ലാ രാഷ്ട്രങ്ങളിലും പലതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ചരിത്രാധീനകാലം മുതൽ ഇത്തരം പ്രതിവിപ്ലവ പ്രവർത്തനങ്ങൾ എല്ലായിടങ്ങളിലും നടന്നതായാണ് ചരിത്രം. ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനം ഖലിസ്ഥാനായി കിട്ടുന്നതിനുവേണ്ടി...
Read More
സൂറ: റൂം, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അക്കാലത്ത് പേർഷ്യയും റോമും (െൈബസന്റൈൻ) ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ പെട്ടവയായിരുന്നു. അവർക്കിടയിൽ സമാന ശക്തിയുള്ളവർക്കിടയിൽ ഉണ്ടാകുന്നത് പോലെയുള്ള യുദ്ധങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നു...
Read More
കുട്ടികളോടുള്ള അതിക്രമങ്ങൾ; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക
ഹന്ന മുഹമ്മദ്
കരളലിയിക്കുന്ന, നെഞ്ചിൽ നെരിപ്പോടുപോലെ നീറുന്ന വേദനകൾ സമ്മാനിക്കുന്ന വാർത്തകളാണ് നാം ദിനംപ്രതി കേൾക്കുന്നത്. അതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്തകളാണ് കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങളെക്കുറിച്ചുള്ളത്...
Read More
ഉമ്മാ, അവനുംപെരുന്നാളായി!
ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ
അംജദ് ഇന്ന് ഏറെ സന്തോഷത്തിലാണ്. സമയം പന്ത്രണ്ടു മണി ആയതേയുള്ളൂ. ബ്രേയ്ക്കിന് ഇനിയും 10 മിനുട്ടുണ്ട്. കൂട്ടുകാരോട് തന്റെ സന്തോഷം പങ്കിടാൻ ഇനിയും കാത്തിരിക്കണം. ഇന്നലെ വാങ്ങിയ പുതിയ പാന്റ്‌സും ഷർട്ടും; അത് മസ്സിൽനിന്ന് മായുന്നേയില്ല. ഒരുപാട് നാൾ ആഗ്രഹിച്ചു കിട്ടിയതാണ്...
Read More
അലി ശരീഅത്തിയുടെ ‘ഹജ്ജും’ ജമാഅത്തെ ഇസ്‌ലാമിയുടെ ഉള്ളിലിരിപ്പും
ഉസ്മാൻ പാലക്കാഴി
പരിശുദ്ധ ഹജ്ജ് കർമം ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ടതും ഏറെ ശ്രേഷ്ഠതയുള്ളതുമായ ഒരു ആരാധനയാണ്. നബിﷺയുടെ അധ്യാപന പ്രകാരം നിർവഹിക്കപ്പെടുന്ന ഹജ്ജ് മാത്രമെ ...
Read More
ശാപവാക്കുകൾ സൂക്ഷിക്കുക
അബൂ അമീൻ
ശാപവാക്കുകൾ പറയൽ ഗുരുതരമായ പാതകമാണ്. സത്യവിശ്വാസി ശാപവാക്കുകൾ പറയുകയോ വൃത്തികേടുകൾ പ്രവർത്തിക്കുകയോ ചെയ്യുന്നവനല്ലെന്ന് നബിﷺ അരുളിയിട്ടുണ്ട്. എന്നാൽ നിസ്സാര കാര്യങ്ങൾക്കുവരെ ചിലർ ശാപവാക്കുകൾ പറയുന്നത് കാണാം. ഭക്ഷണത്തിൽ ഉപ്പ് ...
Read More
ഇസ്‌ലാമിനെ വികലമാക്കി അവതരിപ്പിക്കുന്നവർ
മുജീബുറഹ്‌മാൻ സ്വലാഹി
ക്വുർആനിൽ ഭാഷാവൈകല്യവും വ്യാകരണപ്പിശകും കണ്ടെത്താൻ ഗവേഷണം നടത്തുന്നവരുണ്ട്. ക്വുർആൻ ശാസ്ത്രവിരുദ്ധമാണെന്ന് ആരോപിക്കുന്നവരുണ്ട്. ചരിത്രസത്യത്തോട് അത് പലപ്പോഴും സമരസപ്പെട്ടു...
Read More
പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കുക!
അബൂ അമീൻ
മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ദേഹേച്ഛകളും മോഹങ്ങളുമൊക്കെയുള്ള പ്രകൃതത്തിലാണ്. അതില്ലായിരുന്നുവെങ്കിൽ ജീവിതം തന്നെ ദുഃസ്സഹമാകുമായിരുന്നു. അപ്രകാരം തന്നെ കോപവും ഭയവും മനുഷ്യന്റെ പ്രത്യേകതയാണ്. ഉപദ്രവകാരികളെ ...
Read More
അനന്തരാവകാശ നിയമങ്ങൾ 02
വിവ: അബ്ദുൽ ജബ്ബാർ മദീനി
അനന്തരമെടുക്കുന്നതു പരിഗണിച്ചാൽ അവകാശികളുടെ വിഭാഗങ്ങൾ ഇപ്രകാരമാകുന്നു: ഒന്ന്: നിർണിത ഓഹരി മാത്രം അനന്തരമെടുക്കുന്നവർ (അംശാവകാശികൾ). അവർ ഏഴുപേരാണ്. ഭാര്യയും ഭർത്താവും, പിതാമഹിയും മാതാമഹിയും, മാതാവ്, മാതാവിന്റെ ആൺ...
Read More
നല്ലോർമകൾ
തെസ്‌ന വീരാൻ
ഓർക്കാതോർത്തിരിക്കുമ്പോൾ
അരികിലേക്കണയുന്ന
ഒറ്റയോർമകൾക്കു
ഞാൻ ബാല്യമെന്ന് തലക്കെട്ടെഴുതും.
മനസ്സിന്റെ അറകളിൽ കിടന്ന്
മങ്ങിത്തുടങ്ങുമ്പോഴും
കണ്ണുകളിലെ വരണ്ട ചാലുകളിലവ ...

വിദ്യാഭ്യാസനയത്തിൽ മാനവികതയ്ക്ക് പ്രാമുഖ്യം നൽകണം
വിസ്ഡം വിദ്യാഭ്യാസ ബോർഡ്
എടത്തനാട്ടുകര: ദേശീയ വിദ്യാഭ്യാസനയത്തിൽ മാനവികതയ്ക്ക് പ്രാമുഖ്യം നൽകി ഉത്തമ പൗരൻമാരെ വാർത്തെടുക്കാനുതകുന്നതാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ...
Read More


