
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20
സമസ്ത, മടവൂർ ഖാഫില; ആദർശത്തിൽ ഒരേ തൂവൽപക്ഷികൾ
മൂസ സ്വലാഹി കാര
‘കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി’യെന്ന കണക്കെയാണ് സമസ്ത ചൂഷകരും അവരുടെ അനുചരന്മാരും കറാമത്ത് കച്ചവടവുമായി ഇറങ്ങിയിരിക്കുന്നത്. മണ്മറഞ്ഞ മഹാന്മാരുടെ മഹത്ത്വങ്ങളെന്ന പേരില്‍ പാടിനടക്കുന്ന അപദാനങ്ങള്‍ അല്ലാഹുവിന്റെ ഗുണങ്ങളെ മാത്രമല്ല, അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.

എന്തിനീ ജീവിതം?
പത്രാധിപർ
സാമൂഒരു മനുഷ്യൻ ജനിച്ചുവളർന്ന് ജീവിച്ച് മരിക്കുന്നതുവരെയുള്ള ഘട്ടത്തെയാണ് സാധാരണയായി ജീവിതം എന്ന് പറയുന്നത്. മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നത് ഒരു സാമാന്യ സങ്കൽപമാണ്. മരണം നശ്വര ജീവിതത്തിൽനിന്ന് അനശ്വര ജീവിതത്തിലേക്കുള്ള പ്രവേശനമാണ് ...
Read More
നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം
വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
നിങ്ങൾ നമസ്‌കാരത്തിനായി എഴുന്നേറ്റുനിന്നാൽ, എവിടെയായിരുന്നാലും കഅ്ബയെ അഭിമുഖീകരിക്കുക-നിർബന്ധ നമസ്‌കാരങ്ങളിലും ഐച്ഛിക നമസ്‌കാരങ്ങളിലും- അത് നമസ്‌കാരത്തിന്റെ ഒരു റുക്‌നാണ്; അതില്ലാതെ നമസ്‌കാരം...
Read More
സൂറ: ലുക്വ‌്‌മാൻ, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഈ സൂറത്തിന്റെ തുടക്കത്തിൽ കാണുന്നതുപോലുള്ള അക്ഷരങ്ങൾ നിരവധി സൂറത്തുകളുടെ ആരംഭത്തിലുണ്ട്. ഇത്തരത്തിലുള്ള അക്ഷരവിന്യാസത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ അവയുടെ അർഥം വിശകലനം ചെയ്യുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാതെ ...
Read More
അനാഥത്വം അനുഭവപ്പെടാത്ത അനാഥശാലകൾ
ഇബ്നു അലി, എടത്തനാട്ടുകര
ഇത്തവണ രണ്ടുദിവസം നോമ്പുതുറന്നത് അകലെയല്ലാത്ത അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമാണ്. എൽപി ക്ലാസ് തൊട്ട് പ്ലസ്ടു വരെയുള്ള അറുപത് കുട്ടികളും ഡസനോളം ജീവനക്കാരും, നോമ്പ് നോൽക്കാനുള്ള പ്രായമെത്താത്ത കുട്ടികളും...
Read More
സർക്കാർ കുതന്ത്രവും പ്രതിപക്ഷ തന്ത്രങ്ങളും
സുഫ്യാൻ അബ്ദുസ്സലാം
വക്വ‌്‌ഫ് ഭേദഗതി ബില്ലിനെതിരെ അതിന്റെ തുടക്കം മുതൽ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം അതിശക്തമായ പ്രതിരോധമാണ് തീർത്തിരുന്നത്. പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിക്കാതിരുന്ന സർക്കാർ ജെപിസിയെ ...
Read More
മധുരിക്കുന്ന ദാമ്പത്യം
ശറഫുദ്ദീൻ ശറഫി എടത്തനാട്ടുകര
കണ്ണിന് ചെറിയ ഒരു അസ്വസ്ഥത ബാധിച്ചതു കാരണമാണ് അന്ന് വൈകുന്നേരം ഡോക്ടറെ കാണിക്കാൻ ഹോസ്പിറ്റലിൽ എത്തിയത്. വലിയ തിരക്കൊന്നും കണ്ടില്ല. പെട്ടെന്ന് തിരിച്ചുപോകാം എന്ന് സമാധാനിച്ചു. കുറച്ചു കഴിഞ്ഞാണ് ഡോക്ടർ അൽപം തിരക്കിലാണ്, കുറച്ചു സമയം കാത്തിരിക്കണം ...
Read More
എളുപ്പത്തിൽനിന്ന് ഞെരുക്കത്തിലേക്ക്
ശമീർ മദീനി
പരിശുദ്ധ ഇസ്‌ലാമിന്റെ മതനിയമങ്ങളും ശാസനകളും പരിശോധിച്ചാൽ അവയെല്ലാം മനുഷ്യന് ഗുണവും ആശ്വാസവുമാണ് എന്ന് കാണുവാൻ കഴിയും. അവ ഓരോന്നിലും ഭൗതികവും ആത്മീയവുമായ ഒട്ടനവധി നേട്ടങ്ങളും ഗുണങ്ങളും നമുക്ക് കണ്ടെത്താനാവുന്നതാണ്...
Read More
അവധിക്കാലം: ഉമ്മമാരോട് സ്‌നേഹപൂർവം
ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി
ഒരു ഒഴിവുദിവസം തറവാട്ടിലെ പറമ്പിലൂടെ നടക്കാനിറങ്ങിയപ്പോൾ കണ്ട, നിലത്ത് വീണുകിടക്കുന്ന പഴുത്ത മാങ്ങകളും അതിന്റെ കൊതിയൂറും മണവും ബാല്യത്തിലെ അവധിക്കാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോയി!. പറമ്പിന്റെ വണ്ണവും ...
Read More
ഇഹലോകം മാത്രം ലക്ഷ്യമാക്കുന്ന പണ്ഡിതന്മാർ
ഇമാം അബുൽ ഫറജ് ഇബ്‌നുൽ ജൗസി(റഹി)
പണ്ഡിതന്മാർക്കിടയിലെ അസൂയ (ഹസദ്) എന്ന വിഷയത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. അത് ലൗകിക ജീവിതത്തോടുള്ള സ്‌നേഹത്തിൽനിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഞാൻ കണ്ടു. കാരണം പരലോകം ലക്ഷ്യം വയ്ക്കുന്ന പണ്ഡിതന്മാർ പരസ്പരം...
Read More
ഹജ്ജും ഉംറയും; അതിവിശിഷ്ടമായ ആരാധനകൾ
അബൂ അമീൻ
ഇസ്‌ലാമിലെ നിർബന്ധമായ ആരാധനാകർമങ്ങളിൽ പെട്ടതാണ് ഹജ്ജും ഉംറയും. ശേഷിയുള്ളവർക്ക് ആയുസ്സിൽ ഒരു പ്രാവശ്യം അവ നിർവഹിക്കൽ നിർബന്ധമാണ്. പടച്ച റബ്ബിന്റെ പൊരുത്തം നേടുവാനും പാപമോചനം കരസ്ഥമാക്കി ...
Read More
ചിന്തയ്ക്ക് തിരികൊളുത്തുക
നസീമ വാടാനപ്പള്ളി
ചിന്തകൾ രണ്ടല്ലോ ജീവിതസരണിയിൽ;
നേരായ ചിന്തയും നെറികെട്ട ചിന്തയും.
നേർചിന്ത സ്വർഗത്തിലേക്ക് നയിക്കുമ്പോൾ
നെറികെട്ട ചിന്തകൾ നരകത്തിൻ വഴിവെട്ടും.
ചിന്തിക്കാൻ ഒരുപാട് റബ്ബുണർത്തീടുമ്പോൾ
ചിന്തിക്കൂ മർത്യാ, നിന്നെക്കുറിച്ചു നീ!...

മതത്തെ മറയാക്കുന്ന ചികിൽസാനിഷേധം അനുവദിക്കാനാവില്ല
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
കോഴിക്കോട്: വിശ്വാസത്തെ മറയാക്കി ചികിത്സകൾ പോലും നിഷേധിക്കുന്ന പ്രവണത അനുവദി ക്കാനാവില്ലെന്നും ചട്ടിപ്പറമ്പിൽ സ്ത്രീയുടെ ജീവനെടുത്തതിന് സമാനമായ വിഷയങ്ങളിൽ ശക്തമായ ആദർശ മുന്നേറ്റം അനിവാര്യമാണെന്നും കോഴിക്കോട്ടു ചേർന്ന...
Read More


