2025 മാർച്ച് 08, 1446 റമദാൻ 07

ഇസ്‌ലാമിക ശരീഅത്ത്: അജയ്യതയും ഹരജിക്കാരുടെ കുടിലതയും

മുജീബ് ഒട്ടുമ്മൽ

മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കരുതെന്നാവശ്യപ്പെട്ട് ഒരു മലയാളി ‘എക്‌സ് മുസ്‌ലിം’ വനിത ഫയല്‍ ചെയ്ത ഹരജിയില്‍ സുപ്രീം കോടതി കേന്ദത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതര നിയമ വ്യവസ്ഥകള്‍ക്കതീതമായി സ്രഷ്ടാവിന്റെ നിയമ നിര്‍ദേശങ്ങളാണ് ശരീഅത്തിന്റെ അടിസ്ഥാനം എന്നിരിക്കെ ഭരണഘടന നല്‍കിയ അവകാശത്തെ ഹനിക്കുന്ന ഏതൊരു ഇടപെടലും ധ്രുവീകരണത്തിനേ വഴിവയ്ക്കൂ.

Read More
മുഖമൊഴി

കുട്ടികൾക്കിടയിലെ ലഹരിയുപയോഗം തടയുന്നതിൽ മാതാപിതാക്കളുടെ പങ്ക്

പത്രാധിപർ

കൗമാര പ്രായക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരിയുപയോഗം കേരളത്തിൽ ഇന്ന് വലിയ ചർച്ചാവിഷയമാണ്. അത്രമാത്രം അത് വ്യാപകമായിട്ടുണ്ട്. അതിന്റെ അനന്തരഫലമായി അവർക്കിടയിൽ കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്...

Read More
പഠനം

ഭാര്യയോടുള്ള കടമകൾ നിറവേറ്റുന്ന ഭർത്താവ്

അബൂറാഷിദ അൽകാസിമി കുടയത്തൂർ

നബിﷺ ഭാര്യ ഖദീജ(റ)യെ അവരുടെ ജീവിതകാലത്തും മരണശേഷവും മറ്റാരെയും പുകഴ്ത്താ ത്തത്ര പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അവരുടെ ശ്രേഷ്ഠതകൾ പറയുന്നതിൽ അതിയായ ആഗ്രഹമുള്ള ഭർത്താവുമായിരുന്നു അവിടുന്ന്. മരണശേഷവും ഹൃദയത്തിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അവൻ) അതായത് ഈ മഹത്തായ സൃഷ്ടിപ്പുകൾ നടത്തിയവനും മഹത്തായ സിംഹാസനത്തിനു മീതെ ആരോഹണം ചെയ്തവനും. അവന്റെ സാമ്രാജ്യത്തിന്റെ നിയന്ത്രണം അവനൊറ്റക്കാണ് നിർവഹിക്കുന്നത്. (അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണ ...

Read More
കാഴ്ച

റമദാനിലെ ഗ്രീൻ പ്രോട്ടോക്കോൾ; മഹല്ലുകൾക്ക് ഒരു മാർഗരേഖ

പത്രാധിപർ

പരിശുദ്ധ റമദാനിലേക്ക് മുസ്‌ലിം ലോകം പ്രവേശിച്ചിരിക്കുകയാണ്. പള്ളികൾ കേന്ദ്രീകരിച്ച് ദിവസവും നോമ്പുതുറ സംഘടിപ്പിക്കുമ്പോൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പള്ളിയുടെ പരിസത്ത് കുമിഞ്ഞുകൂടുന്നത് പതിവാണ്...

Read More
കർമപഥം

വാടകക്ക് കൊടുക്കൽ

വിവ. അബ്ദുൽ ജബ്ബാർ മദീനി

നിർണയിക്കപ്പെട്ടതോ ഉത്തരവാദിത്തത്തിലുള്ളതോ ആയ ഒരു സാധനത്തിന്റെ അനുവദനീയമായതും അറിയപ്പെട്ടതുമായ പ്രയോജനത്തെ ഒരു നിർണിത കാലപരിധിയിൽ അൽപാൽപമായി സ്വീകരിക്കപ്പെടുമാറുള്ള ഇടപാടാണ് ഇജാറത്ത്. അല്ലെങ്കിൽ, ഒരു നിർണിത വേതനത്തിനു...

Read More
ലേഖനം

സലഫിയ്യത്തും അഭിപ്രായ വ്യത്യാസങ്ങളും

ശമീർ മദീനി

സലഫിയ്യത്ത്’ എന്നത് ഏതെങ്കിലും വ്യക്തികളിലേക്കോ വ്യക്തികൾ ആവിഷ്‌കരിച്ച ആശയങ്ങ ളിലേക്കോ ഉള്ള ചേർത്തു പറയലല്ല; മറിച്ച് മുഹമ്മദ് നബിﷺയും അവിടുത്തെ അനുചരന്മാരും അവരുടെ ശിഷ്യഗണങ്ങളും അടങ്ങുന്ന സച്ചരിതരായ മുൻഗാമികളിലേക്ക് ...

Read More
ജവാബ്

പ്രാർഥനയും കൈ ഉയർത്തലും

ശൈഖ് സുലൈമാൻ റുഹൈലി

എപ്പോഴും കൈ ഉയർത്തിയാണോ പ്രാർഥിക്കേണ്ടത്, അതല്ല, കൈ ഉയർത്തി പ്രാർഥിക്കാൻ പാടില്ലാത്ത സമയങ്ങളുണ്ടോ?. മദീന യൂണിവേഴ്‌സിറ്റി പ്രൊഫസറും മസ്ജിദുന്നബവിയിലെ അധ്യാപകനും മസ്ജിദു ക്വുബായിലെ ഖത്വീബുമായ ശൈഖ് സുലൈമാൻ റുഹൈലി(ഹഫി) പറയുന്നു...

Read More
കവിത

കാരുണ്യത്തിന്റെ മാസം

ഹുസ്‌ന മുഹമ്മദലി എൻ.എം.

റഹ്‌മാൻ നൽകിയ കാരുണ്യത്തിൻ
റമദാൻ ആഗതമായല്ലോ.
റഹ്‌മത്തേറെയിറങ്ങും മാസമിൽ
റബ്ബിൻ മുന്നിൽ ശുക്‌റോതാം.
അലസത കാട്ടാനല്ല റമദാൻ
അതു നാം മനസ്സിലാക്കേണം.
മനസ്സറിഞ്ഞൊരു പ്രാർഥനയാൽ...

Read More
ലേഖനം

റമദാൻ; അവസരങ്ങൾ പാഴാക്കരുത്

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു വിശ്വാസികൾക്ക് നോമ്പ് നിർബന്ധമാക്കിക്കൊണ്ട് പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു ...

Read More
ലേഖനം

പ്രാർഥന; പ്രവാചക വചനങ്ങളിൽ

ഡോ. ടി. കെ. യൂസുഫ്

നബിﷺ പറഞ്ഞു: “സൂക്ഷ്‌മതകൊണ്ട് ദൈവവിധിയെ തട്ടിമാറ്റാനാവില്ല. എന്നാൽ പ്രാർഥന മനുഷ്യന് വന്നിറങ്ങിയ വിധിയിലും അല്ലാത്തതിനുമെല്ലാം പ്രയോജനപ്പെടും. അതുകൊണ്ട് അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ പ്രാർഥന അവലംബിക്കുക’’ (അഹ്‌മദ്,ത്വബ്‌റാനി)...

Read More
ബാലപഥം

ആയിരം രൂപയുടെ അത്ഭുതം!

ആലിയ ബിൻത് ലത്തീഫ് വടുതല

കൊച്ചനുജന്റെ അസുഖത്തെപ്പറ്റി മാതാപിതാക്കൾ സംസാരിക്കുന്നത് ആയിശ കേട്ടു. എട്ട് വയസ്സുമാത്രം പ്രായമുള്ള അവൾക്ക് അനിയന് ഗുരുതരമായ എന്തോ അസുഖമാണ് എന്നല്ലാതെ മറ്റൊന്നും മനസ്സിലായില്ല. ചികിത്സക്കായി, താമസിച്ചിരുന്ന വലിയ വീട് വിറ്റു. ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസം...

Read More
പുതുനാമ്പുകൾ

മനസ്സമാധാനത്തിന്റെ വഴി

സഹല ഷെറിൻ, ചെർപ്പുളശ്ശേരി

തിരക്കേറിയ ജീവിതത്തിൽ വലിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്താണ് ഇതിനു കാരണം? എന്തുകൊണ്ടാണ് ...

Read More
ചലനങ്ങൾ

സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ധനസഹായം മുടക്കരുത്

വിസ്ഡം സ്റ്റുഡന്റ്‌സ്

കോഴിക്കോട്: കേരള സർക്കാർ ഗ്രാൻഡ് നൽകുന്ന സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി ഉയർത്തി അവർക്ക് അർഹമായ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതി സംഘടിപ്പിച്ച...

Read More