2025 മാർച്ച് 01, 1446 റമദാൻ 01

ആത്മസംസ്‌കരണത്തിെൻറ റമദാൻ

ഹംസ ജമാലി

വ്യക്തിനിഷ്ഠമായ മനസ്സിന്റെ വൈകൃതങ്ങളാണ്‌ വഴക്കായും സംഘട്ടനങ്ങളായും യുദ്ധമായും പരിണമിച്ച് ലോകസമാധാനത്തിന്‌ വിഘാതമായിക്കൊണ്ടിരിക്കുന്നത്. റമദാൻ ആത്മസംസ്കരണത്തിന്റെ മാസമാണ്‌. അത് മനസ്സിനെയും മനുഷ്യരെയും ലോകമനഃസാക്ഷിയെയും വിമലീകരിച്ച് സമൂഹത്തെ ശുദ്ധപ്രകൃതിയിലേക്ക് തിരിച്ചുനടത്തുന്നു.

Read More
മുഖമൊഴി

മഹല്ല് കമ്മിറ്റികൾ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കണം

പത്രാധിപർ

മദീനയിലെ, പ്രവാചകന്റെ പള്ളി; അവിടെ അഞ്ചുനേരം സംഘടിത നമസ്‌കാരം നടന്നിരുന്നു. നബിﷺ അവിടെവെച്ച് അനുചരന്മാർക്ക് അറിവ് പകർന്നുകൊടുത്തിരുന്നു. ഇസ്‌ലാമിന്റെ വെളിച്ചമന്വേഷിച്ച് ആൺ-പെൺ ...

Read More
ലേഖനം

സിഹ്ർ; പിശാചുക്കളുടെ കുപ്രചരണം

അൻവർ അബൂബക്കർ

സുലൈമാൻ നബി(അ)ക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഭൂലോകത്ത് ആർക്കും ലഭിക്കാത്തതും അത്ഭുതകരവും അതിമഹത്തരവുമായിരുന്നു. സുലൈമാൻ നബി(അ)യുടെ രാജവാഴ്ച സിഹ്‌റിലൂടെ നേടിയെടുത്തതാണെന്ന് പിശാചുക്കൾ പ്രചരിപ്പിച്ചു...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ പരിശുദ്ധ ഗ്രന്ഥം ലോകരക്ഷിതാവിൽനിന്ന് മനുഷ്യർക്ക് അവതരിച്ചതാണെന്ന് അല്ലാഹു പറയുന്നു. അവനാണ് അവരെ കാരുണ്യത്തോടെ വളർത്തിയത്. അല്ലാഹു ജനങ്ങൾക്ക് അറിവ് നൽകുകയും പരിപാലിക്കുകയും മാർഗദർശനം നൽകുകയും ചെയ്ത ഏറ്റവും വലിയ ...

Read More
കാഴ്ച

പാത്രം കഴുകുന്ന കൊച്ചുകുട്ടി

ഇബ്നു അലി എടത്തനാട്ടുകര

ആ കൊച്ചുകുട്ടി പാത്രം കഴുകുന്ന കാഴ്ച സത്യത്തിൽ എന്നെ ഞെട്ടിച്ചു. രാത്രി ഒരു സംഘടിത ഔദ്യോഗിക യാത്ര തുടങ്ങുന്നതിന് മുമ്പ് സഹപ്രവർത്തകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച നേരത്താണ് കണ്ടത്. അയാളുടെ മോളാണ് നഴ്‌സറിയിൽ പഠിക്കുന്ന ആ കുട്ടി. വീട്ടിലെ എല്ലാവരും ...

Read More
ഗാനം

റമദാനും സോഷ്യൽ മീഡിയയും

ഉസ്മാൻ പാലക്കാഴി

സൗമിന്റെ നാളുകൾ നമ്മിൽ അണഞ്ഞുവല്ലോ
സ്വർഗം ലഭിക്കുവാൻ നമ്മൾ കൊതിക്കുന്നല്ലോ
നരകത്തിൻ വഴി കൊട്ടിയടക്കും റമദാൻ മാസം
നാക കവാടം തുറന്നിടും വിശുദ്ധ മാസം
തെറ്റിൽ മുഴുകിയാൽ ശരിയാകില്ലല്ലോ നോമ്പ്
തീറ്റ - കുടി നിർത്തൽ മാത്രം അതല്ല നോമ്പ്
തിന്മകൾ പാടെ വെടിഞ്ഞെങ്കിൽ ...

Read More
ലേഖനം

നരേന്ദ്ര മോദിയുടെ ‘സ്വകാര്യ’ സന്ദർശനവും ബാബരി വിധിയിലെ ‘ദൈവിക’ ഇടപെടലും

സുഫ്‌യാൻ അബ്‌ദുസ്സലാം

ഡി.വൈ.ചന്ദ്രചൂഡിനോട് ബിബിസിയുടെ സ്റ്റീഫൻ സാക്കൂർ ചോദിച്ച മറ്റൊരു ചോദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചന്ദ്രചൂഡ് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചായിരുന്നു...

Read More
ജവാബ്

നോമ്പ്; ചില സംശയങ്ങൾ

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഉപേക്ഷിക്കാമോ? ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ? പ്രായച്ഛിത്തം നിർബന്ധമുണ്ടോ? ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും രോഗികളെപ്പോലെയാണ്. നോമ്പെടുക്കുന്നതിനു പ്രയാസമുണ്ടെങ്കിൽ ഉപേക്ഷിക്കാം..

Read More
പഠനം

ഇണകളുട ആവശ്യങ്ങൾ മനസ്സിലാക്കുക

അബൂറാഷിദ അൽകാസിമി കുടയത്തൂർ

അല്ലാഹുവിനുള്ള ഇബാദത്ത് ഭാര്യമാരോടൊപ്പമുള്ള ആനന്ദത്തിനും നേരമ്പോക്കിനും സംസാരത്തിനും സമയം കണ്ടെത്തുന്നതിന് നബി ﷺക്ക് തടസ്സമായിട്ടില്ല. ആഇശ(റ) നിവേദനം: “നിശ്ചയം, നബിﷺ നമസ്‌കാരം കഴിയുമ്പോൾ ഞാൻ ഉണർന്നിരിക്കുകയാണെങ്കിൽ എന്നോട് ...

Read More
ലേഖനം

വ്രതം; ആത്മീയതക്കും ആരോഗ്യത്തിനും

ഡോ. ടി. കെ. യൂസുഫ്

മനുഷ്യന്റെ ആത്മീയതയെ ശക്തിപ്പെടുത്തുന്നതിനും മൃഗീയ വാസനകൾക്ക് കടിഞ്ഞാണിടുന്നതിനും സഹായകമായ ഒരു ആരാധനയാണ് നോമ്പ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പട്ടതുപോലെ ...

Read More
ലേഖനം

സകാത്ത്; സമ്പത്തിലെ പരീക്ഷണം

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

എല്ലാ സമുദായത്തിന്നും ഒരു പരീക്ഷണം ഉണ്ടാകുമെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബി ﷺ പറഞ്ഞു. സത്യവിശ്വാസത്തിലെ ആത്മാർഥതയും അച്ചടക്കവും പരീക്ഷണ വിധേയമാകുമെന്നും ഈ പരീക്ഷണത്തിൽ പരാജയപ്പെടുന്നവർ ശിക്ഷിക്കപ്പെടുമെന്നും...

Read More
കുടുംബപഥം

ദമ്പതികൾ പരസ്പരം സ്‌നേഹാദരവുകൾ കാണിക്കുക

ശമീർ മദീനി

ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും കളിയാടണമെങ്കിൽ പരസ്പരസ്‌നേഹവും ബഹുമാനവും ആദരവും അനിവാര്യമാണ്. ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനെ ...

Read More
ബാലപഥം

നല്ലകൂട്ടുകാരൻ

റാഷിദ ബിൻത് ഉസ്മാൻ

അനസും അജ്മലും സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം അവർ മദ്‌റസ വിട്ട് വീട്ടിലേക്ക് വരുന്ന സമയത്ത് വഴിയിൽ ഒരു 20 രൂപ നോട്ട് കിടക്കുന്നത് അജ്മലിന്റെ കണ്ണിൽ പെട്ടു. “അനസേ, നോക്ക്. 20 രൂപ നോട്ടല്ലേ ആ കിടക്കുന്നത്?’’ “എവിടെ?’’ “ദാ, അങ്ങോട്ടു നോക്ക്.’’ അജ്മൽ ഓടിച്ചെന്ന് ...

Read More
ചലനങ്ങൾ

ദക്ഷിണ കേരള മസ്ജിദ് കോൺഫറൻസ് തിരുവനന്തപുരത്ത് സമാപിച്ചു

ന്യൂസ് ഡസ്ക്

തിരുവനന്തപുരം: മഹല്ലുകൾക്ക് നിർവഹിക്കുവാൻ ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. ഖേദകരമെന്നു പറയട്ടെ, ഒട്ടുമിക്ക മഹല്ലുകളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. മുഅദ്ദിനും ഇമാമിനും ഖത്വീബിനും ശമ്പളം കൊടുക്കുക...

Read More