
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17
വക്വ‌്‌ഫ് നിയമ ഭേദഗതിയും ജെപിസിയും: സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്
മുജീബ് ഒട്ടുമ്മൽ
വ്യത്യസ്ത മതവിഭാഗങ്ങളെ ഉൾക്കൊള്ളാനും അവരുടെ ന്യായമായ ആചാരാനുഷ്ഠാനവകാശങ്ങളെ വകവെച്ചുകൊടുക്കാനും തയ്യാറാവുമ്പോഴാണ് ഏതൊരു മതനിരപേക്ഷ രാജ്യവും അതിന്റെ ഭരണഘടനയും മഹത്തരമാകുന്നത്. ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട ഇന്ത്യയെ തന്നെയാണോ ഇന്നത്തെ ഭരണാധികാരികൾ നടപ്പിലാക്കാനുദ്ദേശിക്കുന്നത്? അല്ലെന്നുള്ളതിന്റെ മികച്ച ഉത്തരമാണ് വഖ്ഫ് നിയമ ഭേദഗതി ബിൽ.

തൗഹീദും അദ്വൈതവും സൂഫികളുടെ വഹ്ദതുൽ വുജൂദും
പത്രാധിപർ
ഏറെ ചർച്ച ചെയ്യപ്പെടുകയും തെറ്റുധാരണകൾക്ക് വിധേയമാവുകയും ചെയ്ത ഒരു വിഷയമാണ് അദ്വൈതവും തൗഹീദും തമ്മിലുള്ള ബന്ധം. തൗഹീദും അദ്വൈതവും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ? സൂഫികളുടെ ‘വഹ്ദതുൽ വുജൂദ്’ സിദ്ധാന്തം...
Read More
ഒരുങ്ങുക, അവസാന യാത്രയ്ക്കായി
റോഷൻ പുനലൂർ
മഹാനായ സ്വഹാബി ഇംറാനുൽ ഖയാത്ത്(റ) പറഞ്ഞു: “ഒരിക്കൽ ഞങ്ങൾ ഇബ്‌റാഹീം നഖ്ഇയെ സന്ദർശിക്കുകയുണ്ടായി. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ ചോദിച്ചു: ‘എന്താണ് താങ്കളെ കരയിപ്പിക്കുന്നത്?’ അദ്ദേഹം പറഞ്ഞു...
Read More
സൂറ: അഹ്സാബ്, ഭാഗം 13
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
മനുഷ്യർ അന്ത്യനാൾ സംഭവിക്കുന്ന സമയത്തെക്കുറിച്ച് അന്വേഷിക്കുന്നു. അതിനവർ തിരക്ക് കൂട്ടുന്നു. ചിലർ ചോദിക്കുന്നത് അതിന്റെ സംഭവ്യത നിഷേധിക്കാനാണ്. മറ്റു ചിലർ അത് അസാധ്യമെന്ന് കാണിക്കാനാണ്. (നബിയേ, പറയുക) അവരോട്. (അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു)...
Read More
ദുരാരോപണത്തിന്റെ നിജ സ്ഥിതിയെന്ത്?
ഫൈസൽ മൗലവി പുതുപ്പറമ്പ്
സൂറത്തുൽ അൻആമിലെ ഒരു വചനം ഞാൻ ദുർവ്യാഖ്യാനം ചെയ്തു എന്ന കളവ് ഒരു വ്യാഴവട്ട കാലമായി ഇവിടെ ചില സ്ഥാപിത താൽപര്യക്കാർ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അത് പരലോകത്ത് എനിക്ക് ലാഭമാക്കിത്തരുമാറാകട്ടെ എന്നാണ് ...
Read More
സന്തോഷവും ആഘോഷവു; മതത്തിലും നാസ്തികതയിലും
ശമീർ മദീനി
മതത്തെയും ദൈവവിശ്വാസത്തെയും പടിക്കു പുറത്ത് നിറുത്താൻ വേണ്ടി നാസ്തികർ ഉന്നയിക്കാറുള്ള ചോദ്യമാണ് ‘ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങളോ വിജയങ്ങളോ ഉണ്ടാകുമ്പോൾ ഒന്ന് മനസ്സറിഞ്ഞ് സന്തോഷിക്കുന്നത് പോലും മതം...
Read More
മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം 7
അബൂറാഷിദ അൽകാസിമി കുടയത്തൂർ
നബിﷺ ഓരോ സന്ദർഭത്തിലും സാഹചര്യത്തിലും ചെയ്ത കാര്യങ്ങൾ മനസ്സിലാക്കൽ വിശ്വാസികൾക്ക് ബാധ്യതയാണ്. ഭർത്താവായ നബിﷺയെ മനസ്സിലാക്കിയാലേ ഒരാൾക്ക് നല്ല ഭർത്താവാൻ സാധിക്കൂ. വിധികളിൽ നീതിമാനായ വിധികർത്താവെന്ന നബിﷺയെ വായിച്ചറിഞ്ഞാലേ ഒരാൾക്ക് ...
Read More
കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 4
വിവ. അബ്ദുൽ ജബ്ബാർ മദീനി
രണ്ട് ഇടപാടുകാർക്കിടയിൽ ഉണ്ടായ കച്ചവട ഉടമ്പടി അവരുടെ തൃപ്തി പ്രകാരം അവസാനിപ്പിക്കലും അസാധുവാക്കലുമാണ് ‘ഇക്വാലത്ത്’ (കച്ചവടം ദുർബലപ്പെടുത്തൽ). ഇടപാടുകാരിലൊരാൾക്ക് ഇടപാടു നടത്തിയതിലുള്ള ഖേദത്താലോ താൻ ചരക്ക് ആവശ്യമുള്ളവനല്ലെന്ന് വാങ്ങിയവനു ...
Read More
എം. മുഹമ്മദ് മദനി; ബാക്കിവച്ച നൻമകൾ
കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ
1969ൽ പുളിക്കൽ മദീനത്തുൽ ഉലൂം അറിക്കോളേജിൽ വിദ്യാർഥിയായി ചേർന്ന കാലം മുതൽ ചിരപരിചിതമായ പേരുകളിലൊന്നായിരുന്നു മുഹമ്മദ് മദനി. അതിന്നു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, കോളേജിൽ ഞങ്ങളുടെ വന്ദ്യഗുരുവായിരുന്ന എം. ആലിക്കുട്ടി മൗലവിയുടെ ...
Read More
മാറ്റാൻ കഴിയില്ലേ ഈ ശീലങ്ങൾ?
സഹല ഷെറിൻ ചെർപ്പുളശ്ശേരി
കാലമെത്രെ പുരോഗമിച്ചിട്ടും ആളുകളുടെ ചില ചിന്താഗതികൾക്ക് ഒരു മാറ്റവുമില്ല. കേരളം ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു സംസ്ഥാനമായിട്ടു പോലും മലയാളികൾ ചെന്നു ചാടാത്ത കെണികളില്ല. ചെയ്യാത്ത തെറ്റുകളില്ല. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങൾ, നിറത്തിന്റെ പേരിലുള്ള ...
Read More
പരിമിതിയെ വെല്ലുവിളിയാക്കുമ്പോൾ
ഇബ്നു അലി എടത്തനാട്ടുകര
രാവിലെ ജിമ്മിൽനിന്ന് ഇറങ്ങി മോട്ടോർ സൈക്കിളിൽ കേറുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. ബൈക്ക് കോംപ്ലക്‌സിൽ പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് എന്നോട് ആംഗ്യം കാണിച്ചത്. മുദ്ര മനസ്സിലായ ഞാൻ അദ്ദേഹത്തിന് ലിഫ്റ്റ് കൊടുക്കാനായി ബൈക്ക് ചേർത്തുനിറുത്തി. ലിഫ്റ്റ് ചോദിക്കുന്നത്...
Read More
സർഗക്കൂടിനുള്ളിൽ അവർ ഒത്തുചേർന്നു
ന്യൂസ് ഡസ്ക്
ബാല്യ-കൗമാര പ്രായക്കാർ പോലും അരുതായ്മകളുടെ പിന്നാലെ പായുന്ന വർത്തമാന കാലത്ത് തിരൂർ നൂർലേകിെൻറ മനോഹരമായ അന്തരീക്ഷത്തിൽ ഒരുക്കിയ നന്മകളുടെ സർഗക്കൂട്ടിൽ അവർ ഒത്തുചേർന്നു. പാട്ടു പാടിയും കഥകൾ പറഞ്ഞും...
Read More
വിസ്ഡം പ്രബോധക സംഗമം സമാപിച്ചു
ന്യൂസ് ഡസ്ക്
കോഴിക്കോട്: വിസ്ഡം പണ്ഡിതസഭയായ ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ആറു മാസത്തിലൊരിക്കൽ സംഘടിപ്പിച്ചുവരുന്ന പ്രബോധക സംഗമം ഫെബ്രുവരി 9ന് കോഴിക്കോട് സ്പാൻ ഹോട്ടലിൽവച്ച് നടന്നു. വർത്തമാനകാലത്തെ സകല മേഖലകളിലുമുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് യുക്തി...
Read More


