
2025 ജനുവരി 11, 1446 റജബ് 11
എക്‌സ് മുസ്‌ലിം ഭീകരാക്രമണം മുസ്‌ലിം വിരുദ്ധത ജീവനെടുക്കുമ്പോൾ!
ഡോ. അബ്ദുല്ലാ ബാസിൽ സിപി
വെറുപ്പുൽപാദനത്തിന്റെ അനന്തരഫലം എത്ര ഭയാനകമാണെന്നതിന്റെ ചോരയുണങ്ങാത്ത ഉദാഹരണമാണ് മഗ്ഡിബർഗ് ക്രിസ്മസ് മാർക്കറ്റ് ആക്രമണം. എക്‌സ് മുസ്‌ലിംകളും വലത് തീവ്രവാദികളും നവനാസ്തികരുമെല്ലാം വരച്ചിടുന്ന മുസ്‌ലിം വിരുദ്ധത മഹാമാരിയായി മാറുന്നതിന് മുമ്പ് നിയ ന്തിച്ചില്ലെങ്കിൽ നമ്മുടെ രാജ്യവും അരാജകത്വത്തിൽ ചെന്നുചാടുമെന്നതിൽ സംശയമില്ല.

എന്തുകൊണ്ട് നേർപഥം?
പത്രാധിപർ
മുസ്‌ലിം ലോകം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. പ്രതിസന്ധികൾ ആദ്യമായിട്ടല്ല എങ്കിലും ഇന്ന് അത് ആഗോളതലത്തിൽ വ്യാപിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കൾ പടച്ചുവിടുന്ന ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ ഗ്രൂപ്പുകളും സ്ഥാപിത...
Read More
മൗദൂദിയെ വഴിയിൽ ഉപേക്ഷിക്കാൻ ജമാഅത്തെ ഇസ്‌ലാമിക്കാകുമോ?
മൂസ സ്വലാഹി കാര
ഇസ്‌ലാമിന്റെ പേരിൽ രാഷ്ട്രീയ സേവനം മുഖ്യ ലക്ഷ്യമായി എടുത്തിട്ടുള്ള ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവർത്തന പാതയിൽ എഴുപത്തിയഞ്ച് വർഷം തികച്ച് തുടരുകയാണ്. സ്ഥാപക നേതാവ് മൗദൂദി സാഹിബ് ഏതൊരു ആശയത്തിന്മേലാണോ ഈ സംവിധാനത്തെ...
Read More
കൗമാരം; രക്ഷിതാക്കൾ അറിയാൻ
ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി
സമൂഹത്തിൽ വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്ന രണ്ടു വിഭാഗമാണ് കൗമാര പ്രായക്കാരും കൗമാരപ്രായത്തിലുള്ള മക്കളുള്ള രക്ഷിതാക്കളും. രണ്ടു കൂട്ടരും പരസ്പരം മനസ്സിലാക്കുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മാനസിക സമ്മർദങ്ങൾ...
Read More
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഗുണവും ദോഷവും
റസാഖ് ചെറൂപ്പ
ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അടുക്കള മുതൽ ബഹിരാകാശ ഗവേഷണരംഗം വരെ അതിന്റെ സാധ്യത ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ...
Read More
പഠനയാത്ര, ജന്മദിനാഘോഷം: വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം ശ്ലാഘനീയം
ടി.കെ അശ്‌റഫ്
പുതുവർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് പുതിയ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നു. നല്ല കാര്യം! സ്‌കൂളിലെ പഠനയാത്രകൾ പണമില്ലാത്ത കുട്ടികൾക്ക് കൂടി പങ്കെടുക്കാനാകുന്നവിധം ...
Read More
ജീവനെക്കാൾ വലുതല്ല തിരക്കുകൾ
നബീൽ പയ്യോളി
ഈയിടെ പത്തനംതിട്ടയിൽ നവദമ്പതികളും അവരുടെ പിതാക്കന്മാരും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് നാല് പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ആലപ്പുഴയിലെ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നാളെയുടെ പ്രതീക്ഷകളായ...
Read More
നന്മയുള്ള മക്കൾ
അബൂഹംദ, അലനല്ലൂർ
സൂര്യൻ അസ്തമിച്ചു. മഗ്‌രിബ് ബാങ്ക് വിളി പള്ളികളിൽനിന്നും ഉയർന്നുതുടങ്ങി. സ്‌കൂളിലേക്ക് പോയ അനസിനെ ഇനിയും കാണുന്നില്ല. സാധാരണ വൈകുന്നേരം അഞ്ചിനോ അഞ്ചരക്കോ അവൻ വീട്ടിലെത്തുന്നതാണ്. നേരം ഇരുട്ടിത്തുടങ്ങിയിട്ടും എന്റെ മോനെ ...
Read More
നാവ് നമ്മെ നരകത്തിലേക്കു നയിക്കരുത്
മൻഷൂഖ് അൽഅസ്ഹരി എടത്തനാട്ടുകര
അല്ലാഹു നമുക്ക് നൽകിയ വലിയ ഒരു അനുഗ്രഹമാണല്ലോ നമ്മുടെ നാവ്. വിശുദ്ധ ക്വുർആൻ പാരായണം ചെയ്തുകൊണ്ടും ദിക്‌റുകൾ ചൊല്ലുന്നതിലൂടെയും അല്ലാഹുവിന് ഇഷ്ടപ്പെടുന്ന നല്ല സംസാരങ്ങളിലൂടെയുമെല്ലാം നാവ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരുപാട് പ്രതിഫലം...
Read More
വ്യാപാരങ്ങൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
ബയ്ഇന്റെ നിർവചനം: ഒരു വസ്തു സ്വീകരിച്ച് മറ്റൊരു വസ്തു നൽകുന്നതിനാണ് ബയ്അ് (വ്യാപാരം) എന്നു ഭാഷയിൽ പറയുക. സമ്പത്ത് സമ്പത്തുമായി അല്ലെങ്കിൽ ഒരു വസ്തുവിന്റെ അനുവദനീയമായ പ്രയോജനവുമായി അന്യോന്യം എന്നെന്നേക്കുമായി പലിശയായോ ദാനമായോ ...
Read More
റജബ് മാസത്തിലെ അനാചാരങ്ങൾ
ശമീർ മദീനി
ആകാശഭൂമികളെ സൃഷ്ടിച്ചത് മുതൽ അല്ലാഹു മാസങ്ങളെ പന്ത്രണ്ടെണ്ണം ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം പവിത്ര മാസങ്ങളാണ്. റജബ്, ദുൽക്വഅദഃ, ദുൽഹിജ്ജഃ, മുഹർറം എന്നിവയാണ് ആ നാല് മാസങ്ങൾ. ഈ മാസങ്ങളിൽ തെറ്റുകൾ ചെയ്യുന്നത് കൂടുതൽ...
Read More
ഹ്രസ്വമീ ജീവിതം
ഹുസ്‌ന മലോറം
കുടിക്കാൻ വെള്ളവും
കഴിക്കാൻ ഭക്ഷണവും
കിടന്നുറങ്ങാൻ കിടപ്പാടവും
കിട്ടിയിട്ടും അഹങ്കരിക്കുന്നവരേ,
വെറുതെയല്ല ഈ ദുനിയാവ്,
ഇത് പരീക്ഷണാലയമാണ്.
ഇവിടെ നമ്മൾ യാത്രക്കാരാണ്...

‘അൽമഹാറ’ ദേശീയ ക്വുർആൻ വൈജ്ഞാനിക മത്സരത്തിന് പരിസമാപ്തി
ന്യൂസ് ഡസ്ക്
മലപ്പുറം: ജാമിഅഃ അൽഹിന്ദ് അൽഇസ്‌ലാമിയ്യഃ സുഊദി എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘അൽമഹാറ’ ദേശീയ ക്വുർആൻ വൈജ്ഞാനിക മൽസരങ്ങൾ മലപ്പുറം മിനി ഊട്ടിയിൽ സമാപിച്ചു..
Read More


