
2024 ജൂലായ് 13, 1446 മുഹർറം 07
ഇസ്‌ലാം പരിഷ്‌കരിക്കപ്പെടണമെന്നോ?
സുനിൽ യൂസുഫ്
മനുഷ്യനിർമിത ദർശനങ്ങളും ചിന്താധാരകളും ഒരിക്കലും അന്യൂനമാകില്ല; സാർവകാലികമാകില്ല. അതുകൊണ്ട് തന്നെ സ്ഥല-കാല-സാഹചര്യങ്ങൾക്കനുസൃതമായി അവ നവീകരിക്കപ്പെടേണ്ടി വരും. എന്നാൽ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വചനങ്ങൾ കാലാതിവർത്തിയും നിത്യനൂതനവും സാർവകാലികവുമാണ്. അത് തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടതില്ല.

യുക്തിവാദികളും സദാചാരവും
പത്രാധിപർ
“മതനിയമങ്ങളിൽ മാത്രമല്ല മനുഷ്യനിർമിത ഭൗതികനിയമങ്ങളിലും സദാചാരവിരുദ്ധ പ്രവർത്തനങ്ങൾ തടയുവാൻ നിയമങ്ങളുണ്ട്’’ എന്ന് യുക്തിവാദികൾ പറയാറുണ്ട്. അവനവനു തോന്നുന്നതെന്തോ അതെല്ലാമാണ് യുക്തിവാദിയുടെ സദാചാരം. യുക്തിവാദി നേതാവായിരുന്ന...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ -10
ഡോ. ടി. കെ. യൂസുഫ്
അനാഥരെ സാഹാക്കുന്നതിലുപരി അവരെ സ്വന്തം മക്കളെ പോലെയോ സഹോദരന്മാരെ പോലെയോ ഗണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ അവർക്ക് അർഹിക്കുന്ന ആദരവ് ലഭിക്കുകയുളളൂ. അല്ലാഹു പറയുന്നു: “അനാഥകളെപ്പറ്റിയും അവർ നിന്നോട് ...
Read More
സൂറ: യാസീൻ, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സൂര്യനും ചന്ദ്രനും രാവി നും പകലിനും ഓരോന്നിനും അല്ലാഹു ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ അവ മറികടക്കില്ല. ഓരോന്നിനും ഒരു സമയവും അധികാര പരിധിയുമുണ്ട്. ഒന്നുണ്ടാകുമ്പോൾ മറ്റൊന്ന് അപ്രത്യക്ഷമാകുന്നു. (സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല)...
Read More
അഹന്ത കാണിക്കലല്ല മോട്ടിവേഷൻ
അൻവർ കണ്ണീരി, അമ്മിനിക്കാട്
ഞാൻ വിശ്വസിക്കുന്നു, എനിക്ക് സാധ്യമാവുന്നതിന്റെ 10 ശതമാനത്തിനും താഴെയാണ് ഇപ്പോഴും ഞാൻ നിർവഹിച്ചിട്ടുള്ളത്. ഇനിയും എനിക്ക് സർക്കാർ രേഖകളിൽ അടയാളപ്പെടുത്തിയ എബിലിറ്റി കപ്പാസിറ്റിയിലേക്ക് എത്താൻ 20 ശതമാനത്തോളം സഞ്ചരിക്കാനുണ്ട്...
Read More
ആൾദൈവങ്ങളും ആത്മീയചൂഷണവും
വി.വി. ബഷീർ വടകര
അറിയുക! അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) ‘അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരുവാൻ വേണ്ടി മാത്രമാണ് ഞങ്ങളവരെ ആരാധിക്കുന്നത്...
Read More
സാമൂഹ്യബഹിഷ്‌കരണത്തിൽ തളരാതെ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഐക്യസംഘത്തിന്റെ എട്ടാം വാർഷികസമ്മേളനം 1930ൽ തിരുവനന്തപുരത്ത് വെച്ച് നടന്നു. ഈ സമ്മേളനത്തിന്റെ സംഘാടനത്തിലും ആസൂത്രണത്തിലും ഇ.കെ.മൗലവി സജീവമായി രംഗത്തുണ്ടായിരുന്നു. വക്കം മൗലവി സാഹിബവർകൾ തന്റെ പുത്രൻ അബ്ദുൽ...
Read More
മക്കയിലെ പൂങ്കുയിൽ
ഉസ്മാൻ പാലക്കാഴി
മക്കയിൽ പിറന്ന മുത്ത്, ഹബ്ശയിൽ വേരുള്ള സ്വത്ത്
മുഷ്‌കനുമയ്യ തൻ അടിമയായ് കഴിയുന്ന കാലത്ത് -കേട്ടു
മുത്ത് നബി പുതു ദീനുമായ് വന്നെന്നു ബക്കത്ത്.
അന്നു ബിലാൽ ആശവെച്ചു, ചെന്നു ...

നമസ്‌കാര സമയങ്ങൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
രാവിലും പകലിലുമായി ഒരു ദിവസം നിർബന്ധമാക്കപ്പെട്ട നമസ്‌കാരങ്ങൾ അഞ്ചാകുന്നു. അതിൽ ഓരോ നമസ്‌കാരത്തിനും ഇസ്‌ലാം നിർണയിച്ച നിർണിത സമയമുണ്ട്. അല്ലാഹു പറഞ്ഞു: “തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം ...
Read More
പരീക്ഷണങ്ങളിൽ പതറരുത്
അബ്ദുസ്സുബ്ഹാൻ
അനസ്(റ) നിവേദനം; നബിﷺ പറഞ്ഞു: “പരീക്ഷണത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് പ്രതിഫലത്തിന്റെ ആധിക്യം. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണങ്ങൾക്കു വിധേയരാക്കും. പരീക്ഷണങ്ങളിൽ ആരെങ്കിലും തൃപ്തിപ്പെട്ടാൽ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്...
Read More
ഒളിച്ചുകടത്തപ്പെടുന്ന ശീഈ ആശയങ്ങൾ
സി.പി സലീം
വിശുദ്ധ ക്വുർആനിൽ 17,000 ആയത്തുകളുണ്ടെന്ന് (അഥവാ നമ്മുടെ കയ്യിലുള്ള ക്വുർആൻ പൂർണമല്ലെന്ന്) വിശ്വസിക്കുന്ന, ആദ്യത്തെ മൂന്ന് ഖലീഫമാരും മുർത്തദ്ദുകളും കാഫിറുകളുമാണെന്ന് വിശ്വസിച്ച് അവരുടെമേൽ ശാപപ്രാർഥന ...
Read More
കുട്ടികളുടെ ചോദ്യങ്ങളെ അവഗണിക്കരുത്
ശഹീദ
കുട്ടികൾ നിഷ്‌കളങ്ക ഹൃദയരാണ്. അവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. പ്രത്യേകിച്ചും അവരുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ അവർക്ക് കഴിയാതെ വരുമ്പോൾ...
Read More
കിടന്നുറങ്ങുമിടങ്ങൾ
ഇബ്‌നു അലി
നേരം വെളുത്തിട്ടേയുള്ളൂ. ഞങ്ങൾ നാലുപേർ യാത്രയിലാണ്. പ്രഭാതഭക്ഷണം വഴിയിൽനിന്ന് കഴിക്കാമെന്നാണ് പ്ലാൻ. ഒരാൾ പതിവു ഗുളിക എടുക്കാൻ മറന്നു. തുറന്ന മെഡിക്കൽ ഷോപ്പ് ഉണ്ടോയെന്ന് നോക്കിയാണ് കാർ സഞ്ചാരം. ഒടുവിൽ തുറന്ന ഒന്ന് കണ്ടു. മരുന്ന് വാങ്ങാൻ കൂട്ടുകാരൻ...
Read More
നല്ലതു മാത്രം ചെയ്യാം
അബൂമുർശിദ
പുലർച്ചെ നമ്മൾ ഉണരേണം
കുളിച്ചു പള്ളിയിൽ പോകേണം.
പഠിച്ചിടേണം ദീൻ കാര്യം
ഗ്രഹിച്ചിടേണം തിരുക്വുർആൻ.
പ്രാർഥന റബ്ബോടാകേണം
മറ്റാരോടും പാടില്ല.
മുറിച്ചിടേണം നഖമെല്ലാം...

വിസ്ഡം യൂത്ത് കേരള ടീച്ചേഴ്‌സ് കോൺഫറൻസ് പെരിന്തൽമണ്ണയിൽ
ന്യൂസ് ഡസ്ക്
കോഴിക്കോട്: അധ്യാപനവും വിദ്യാലയവും പ്രശ്‌ന കലുഷിതമാകുന്ന കാലത്ത് വിദ്യാർഥിസമൂഹത്തെ വഴി നടത്താനും അധ്യാപകരുടെ ആത്മവിശകലനങ്ങൾക്ക് വേദിയൊരുക്കാനും വിസ്ഡം യൂത്ത് എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കേരള ...
Read More
