
2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24
പൗരത്വത്തിന്റെ മതവും രാഷ്ട്രീയവും
സുഫ്‌യാന്‍ അബ്ദുസ്സലാം
രാജ്യത്തിന്റെ മതേതര സങ്കല്‍പത്തിന്റെയും സഹിഷ്ണുതാ മനോഭാവത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചു കൊണ്ട് പൗരത്വ ഭേദഗതി ബില്‍ ലോകസഭ പാസാക്കിയിരിക്കുകയാണ്. എണ്ണബലവും തിണ്ണബലവുമുപയോഗിച്ച് പൗരന്മാരുടെ അടിസ്ഥാനവകാശങ്ങള്‍ ഭരണാധികാരികള്‍ തന്നെ നിഷേധിക്കാന്‍ മുന്‍കയ്യെടുക്കുമ്പോള്‍ തലമുറകളായി കാത്തു സൂക്ഷിച്ച നാടിന്റെ അന്തസ്സും ആഭിജാത്യവും തകര്‍ന്ന് തരിപ്പണമാവുകയാണെന്ന സത്യം പറയാതെ വയ്യ.

സഹകരണം മനുഷ്യത്വത്തിന്റെ അടയാളം
പത്രാധിപർ
മലയാളികള്‍ നന്മയുടെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാകും ചിലപ്പോള്‍. രണ്ട് പ്രളയക്കെടുതികള്‍ അതിന്റെ ഉത്തമോദാഹരണങ്ങളാണ്. കൊടും ദുരിതത്തിലകപ്പെട്ടവരെ ജാതി, മത, പാര്‍ട്ടി വ്യത്യാസമില്ലാതെ കായികമായും സാമ്പത്തികമായും അകമഴിഞ്ഞ് സഹായിക്കുവാന്‍ മലയാളികള്‍ തയ്യാറായത് വിദേശ മാധ്യമങ്ങള്‍ പോലും വന്‍ പ്രാധാന്യത്തോടെ...
Read More
അവര്‍ കത്തിച്ച് നോക്കി; ജനഹൃദയങ്ങളില്‍ അത് ആളിക്കത്തി
സജ്ജാദ് ബിന്‍ അബ്ദു റസാക്വ്
നോര്‍വേയില്‍ ചിലയാളുകള്‍ ജനങ്ങളെല്ലാം നോക്കി നില്‍ക്കെ ക്വുര്‍ആനിന്റെ കോപ്പി കത്തിച്ചത് ഈയിടെയാണ്. ക്വുര്‍ആനിനോടുള്ള ശത്രുക്കളുടെ ഈ രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോക മനസ്സാക്ഷിയെ ഭീതിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ട ഒരു ദിനമാണ് 2001 സെപ്തംബര്‍ 11. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിവസം. ...
Read More
ഖലം (പേന) : ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
വിവിധ തരം വിജ്ഞാനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന, സര്‍വ എഴുത്തുപകരണങ്ങളെയും പൊതുവായി ഉള്‍ക്കൊള്ളുന്ന ഒരു വര്‍ഗനാമമാണ് ഇവിടെ قلم(പേന) എന്നത്. ഗദ്യങ്ങളും പദ്യങ്ങളും രേഖപ്പെടുത്താന്‍ അത് ഉപയോഗിക്കുന്നു. ഇവിടെ പേന രേഖപ്പെടുത്തുന്നതാവട്ടെ, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളായ അവന്റെ വിവിധ ...
Read More
വെല്ലുവിളികളെ അവസരങ്ങളായി കാണുക
നബീല്‍ പയ്യോളി
ഈയിടെ രണ്ട് വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് നാം കണ്ടു. വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ഇവര്‍ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയത്. സാധാരണയായി ദേശീയ നേതാക്കള്‍ക്ക് പരിഭാഷകരെ മുന്‍കൂട്ടി നിശ്ചയിക്കുകയും സംസാരിക്കുന്ന വിഷയങ്ങള്‍ രേഖപ്പെടുത്തിയോ മറ്റോ ...
Read More
നാളേക്ക് ബാക്കിവെക്കുക
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പത്താംവയസ്സില്‍ തന്നെ ഒരു വ്യാപാരിയുടെ കടയില്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ച ഒരു കുട്ടിയുടെ ജീവിത കഥയുണ്ട്. യഹ്‌യ ഇബ്‌നു ശറഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. പുരാതന സിറിയാ രാജ്യത്തിലെ 'ഹൂറാന്‍' ദേശത്ത് 'നവ' എന്ന ഗ്രാമത്തില്‍ ഏഴുന്നൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ...
Read More
പെരുമാറ്റം നന്നാക്കിയാല്‍ ദാമ്പത്യം ഇമ്പമുള്ളതാകും
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
ജിവിതത്തിന് ഏറെ ആനന്ദവും സന്തോഷവും പ്രദാനം ചെയ്യുന്ന സംവിധാനമാണ് കുടുംബ ജീവിതം. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പറയാറുണ്ട്. മനുഷ്യജീവിതത്തിലെ ഏറെ ആഹ്ലാദം നിറഞ്ഞ ഒരു ജീവിത കാലഘട്ടമാണ് ദാമ്പത്യജീവിതം സമ്മാനിക്കുന്നത്. എന്നാല്‍ ഏറെ സന്തോഷം നല്‍കുന്ന വൈവാഹിക ജീവിതം തന്നെ ...
Read More
അനുപമമായ ശിക്ഷണം
അബ്ബാസ് ചെറുതുരുത്തി
മദീനയില്‍ എത്തിയ ശേഷം പള്ളിനിര്‍മിച്ചതും ജൂതന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചതും പോലെ പ്രവാചകന്‍ ﷺ നിര്‍വഹിച്ച മറ്റൊരു പ്രവര്‍ത്തനമായിരുന്നു മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം ഉണ്ടാക്കുക എന്നത്. പ്രവാചകന്റെ വിവേകവും പ്രവാചകത്വത്തിന്റെ പൂര്‍ണതയും ഹിക്മത്തും പൂര്‍ണമായും പ്രകടമാകുന്ന ...
Read More
ജാതീയത: ചില സമകാലിക ചിന്തകള്‍
അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
ഇന്ത്യന്‍ ഭരണഘടന ഭാഗം 3ലാണ് മൗലികാവകാശം പ്രതിപാദിക്കുന്നത്. മൗലികാവകാശങ്ങളില്‍ ഒന്നാമത്തേതാണ് സമത്വാവകാശം. ഭരണഘടനയുടെ 17ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു. 1955ലെ അയിത്തവിരുദ്ധനിയമ പ്രകാരം അയിത്താചരണം ശിഷാര്‍ഹമാണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന, ഒരു നടനും സംവിധായകനും തമ്മിലുള്ള ...
Read More
മൂന്നാം ഖലീഫയുടെ കാലത്തെ ക്വുര്‍ആന്‍ ക്രോഡീകരണം
ശമീര്‍ മദീനി
വിശുദ്ധ ക്വുര്‍ആന്‍ നബി ﷺ യുടെ കാലം മുതല്‍ പ്രധാനമായും ഹൃദയങ്ങളില്‍ മനഃപാഠമായി സൂക്ഷിക്കുകയും ആവശ്യാനുസരണം പാരായണം ചെയ്യുകയുമായിരുന്നു പതിവ്. എന്നാല്‍ അതോടൊപ്പം തന്നെ എഴുതാനും വായിക്കാനും അറിയുമായിരുന്നവരെക്കൊണ്ട് അത് എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ നബി ﷺ ഈ ലോകത്തോട് ...
Read More
ഇസ്‌ലാം: നിര്‍ഭയത്വത്തിന്റെ നേര്‍വഴി
ടി.കെ.അശ്‌റഫ്
വിവിധ ഭയങ്ങള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഭയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് ചെയ്യണമെന്നറിയാതെ അലയുകയാണ് ആധുനിക മനുഷ്യന്‍. നിര്‍ഭയത്വമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ലല്ലോ. ചകിതനായ മനുഷ്യനെ ചൂഷണം ചെയ്തു ജീവിക്കുന്നവരെയും നമുക്ക് കാണാം. ആത്മീയ ആചാര്യന്മാരും സിദ്ധന്മാരും ...
Read More
നന്മയുടെ ശത്രുക്കള്‍
ഷാജഹാന്‍ സുറുമ, എടത്തനാട്ടുകര
ജീവിത യാത്രയില്‍ നാം പല മുഖങ്ങളും കാണാറുണ്ട്. എന്നാല്‍ നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുക മോടിയില്‍ ഉടുത്തൊരുങ്ങി, ശീതീകരിച്ച കാറില്‍ വന്നിറങ്ങി, മുന്തിയ ഹോട്ടലുകള്‍ തിരയുന്നവരെയായിരിക്കില്ല. മറിച്ച് ഒരു നേരത്തെ അന്നത്തിനായി കൈനീട്ടുന്ന പട്ടിണിക്കോലമായ മുഖങ്ങളായിരിക്കും. അങ്ങേയറ്റം പ്രയാസമനുഭവിക്കുന്ന രോഗികളെയും..
Read More
ശിക്ഷിക്കും മുമ്പ്...
അബ്ദുല്ല ബാസില്‍ സി.പി
ഓരോ ബലാത്സംഗ വാര്‍ത്തയോടനുബന്ധിച്ചും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ആവശ്യമാണ് പ്രതികള്‍ക്ക് ഇസ്‌ലാമിക രാജ്യങ്ങളിലെ ശിക്ഷ നടപ്പാക്കണം എന്നത്. മുസ്‌ലിംകളല്ലാത്തവര്‍ തന്നെയാണ് ഇത്തരം ആവശ്യമുന്നയിച്ച് പലപ്പോഴും രംഗത്ത് വരാറുള്ളത്..ആന്ധ്രപ്രദേശില്‍ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിനെയും..
Read More