സ്വവര്‍ഗരതി: ഇന്ത്യയുടെ ആത്മാഭിമാനം നഷ്ടമാവുമോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

പൗരസ്വാതന്ത്ര്യം ധാര്‍മികതയില്‍ അധിഷ്ഠിതമാവണമെന്നതാണ് കാലങ്ങളായി രാജ്യം പിന്തുടരുന്ന സാംസ്‌കാരിക സ്വത്വബോധം. നമ്മുടെ ഭരണഘടനയും നിയമങ്ങളും ആവിഷ്‌കരിച്ചിട്ടുള്ളത് ഉന്നതമായ ഈ പാരമ്പര്യമനുസരിച്ചാണ്. അതിനാല്‍ തന്നെ സാങ്കേതികതകളില്‍ അള്ളിപ്പിടിക്കുന്നതിനു പകരം രാജ്യത്തിന്റെ നൈതികഭാവത്തെ പരിഗണിച്ചുകൊണ്ടു മാത്രമേ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലും പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും അര്‍ഥമുള്ളൂ. സ്വവര്‍ഗരതി എന്ന ലൈംഗികവൈകൃതത്തിനു നിയമസാധുത നല്‍കുന്ന പുതിയ വിധി ഇന്ത്യയുടെ സാംസ്‌കാരികത്തനിമയോട് നീതി പാലിച്ചുവോ?

Read More

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

മുഖമൊഴി

നന്മയുടെ നറുമണം ‍

പത്രാധിപർ

പ്രളയസമയത്ത് ജാതിയും മതവും പാര്‍ട്ടിയും മറന്നാണ് രക്ഷാപ്രവര്‍ത്തനങ്ങളിലും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിലുമെല്ലാം ജനങ്ങള്‍ ഏര്‍പെട്ടത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം നന്മകള്‍ ചെയ്യല്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഭൗതികമായ ലാഭേച്ഛയില്ലാതെ സകല നന്മകളിലും തന്നാലാകും വിധം..

Read More
ലേഖനം

പരിഭാഷയുടെ പരിപക്വഘട്ടവും മാറ്റൊലികളും

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി / വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

നാം മുമ്പ് സൂചിപ്പിച്ചതുപോലെ അറബികളായ മുസ്‌ലിംകള്‍ വിജയിച്ച നാടുകളെല്ലാം അറബിഭാഷാ പഠനത്തില്‍ മികവ് തെളിയിച്ചു. അവിടങ്ങളില്‍ ജനങ്ങള്‍ അറബി ഭാഷയില്‍ മുഴുശ്രദ്ധയും പതിപ്പിച്ചു. അവര്‍ക്ക് ഇസ്‌ലാമിനോടും വിശുദ്ധ ക്വുര്‍ആനിനോടും അറബികളോടുമുള്ള സ്‌നേഹമായിരുന്നു അതിനു കാരണം. അല്ലാഹുവേ, നിനക്ക് സ്തുതി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഫജ്ര്‍ (പ്രഭാതം), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇവിടെ സത്യം ചെയ്യാന്‍ ഉപയോഗിച്ച കാര്യങ്ങളും സത്യം ചെയ്യപ്പെടുന്ന വസ്തുതകളും ഒന്നു തന്നെയാണ്. വിഷയം വ്യക്തവും സുപ്രധാനവുമാകുമ്പോള്‍ ഈ രീതി അനുവദനീയമാണ്. അതുകൊണ്ടാണ് ആ ശൈലി ഇവിടെ സ്വീകരിച്ചത്. പകല്‍ ആഗതമാകുമ്പോഴും രാത്രി പിന്നിടുമ്പോഴും പകലിന്റെ തുടക്കവും രാത്രിയുടെ സമാപനവുമായി വരുന്ന..

Read More
ചരിത്രപഥം

മനസ്സ് കടുത്തുപോയവര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹു പ്രത്യേകമായി ഭക്ഷണം ഇറക്കിക്കൊടുക്കുകയും മേഘങ്ങള്‍കൊണ്ട് തണലിട്ടുകൊടുക്കുകയും ചെയ്തിട്ടും ബനൂഇസ്‌റാഈല്യര്‍ തങ്ങളുടെ പതിവ് തെറ്റിച്ചില്ല. അവര്‍ നന്ദികേട് കാണിക്കാന്‍ തുടങ്ങി. അനുസരണക്കേടും ചോദ്യം ചെയ്യലും തുടര്‍ന്നു. ''ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല..

Read More
ലേഖനം

ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ഇസ്‌ലാം മനവരാശിക്കുള്ള സ്രഷ്ടാവിന്റെ സ്‌നേഹ സമ്മാനം. പൂര്‍ണവും പ്രായോഗികവുമായ ദൈവിക ദര്‍ശനം. അബദ്ധജഡിലമായ ആശയങ്ങളില്‍ നിന്നും അപ്രായോഗികവും പ്രകൃതി വിരുദ്ധവുമായ ആശയ കാഴ്ചപ്പാടുകളില്‍ നിന്നും മുക്തമായ ധാര്‍മിക ജീവിത പദ്ധതി. മനുഷ്യാരംഭം മുതല്‍ ദൈവം അവതരിപ്പിക്കുകയും മനുഷ്യ പുരോഗതി..

Read More
ലേഖനം

പ്രാര്‍ഥിക്കുക; പ്രപഞ്ചനാഥനോട്

ഫദ്‌ലുല്‍ ഹഖ് ഉമരി

പ്രാര്‍ഥന എന്നത് സത്യവിശ്വാസിയുടെ ആയുധമാണ്; പരലോകത്തേക്കുള്ള യാത്രാവിഭവമാണ്. അത് അല്ലാഹുവിനോട് മാത്രം ആയിരിക്കുകയും വേണം. സ്വര്‍ഗത്തിലേക്കുള്ളവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക..

Read More
നിയമപഥം

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന നിയമം

മുസാഫിര്‍

സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറവില്‍ വ്യാപകമായി പൊതുമുതല്‍ നശീകരണം പലപ്പോഴും നടക്കാറുണ്ട്. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് നശിക്കുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള്‍ പുനഃസൃഷ്ടിക്കാനോ..

Read More
ലേഖനം

നബിﷺയെ സാധാരണ മനുഷ്യനാക്കുകയോ?

എസ്.എ ഐദീദ് തങ്ങള്‍

മര്‍ഹൂം സൈദ് മൗലവിയുടെ നാടായ രണ്ടത്താണിയിലെ ഒരു ഊടുവഴിയിലൂടെ കുറെ ദൂരം നടന്നപ്പോഴാണ് ആ പുരാതന തറവാട്ടിലെത്തിയത്. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ടിരുന്ന രണ്ട് സ്ത്രീകള്‍ ഞങ്ങളെ കണ്ടയുടനെ അകത്തേക്കോടി വാതിലിനിടയില്‍ മറഞ്ഞുനിന്നു. കോട്ടക്കല്‍ രണ്ടത്താണിയില്‍ നടത്താനുദ്ദേശിച്ചിരുന്ന..

Read More
എഴുത്തുകള്‍

കോടതിവിധി വിലയിരുത്തുമ്പോള്‍

വായനക്കാർ എഴുതുന്നു

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ അസാധാരണവിധിയെ അനുകൂലമായും പ്രതികൂലമായും രാജ്യം ചൂടോടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ധാര്‍മികച്യുതി നേരിട്ട ഒരു സമൂഹത്തിന്റെ ആവശ്യങ്ങള്‍ -അതൊരുപക്ഷേ, മാനസിക ശാരീരിക വൈകല്യങ്ങളാണെങ്കില്‍ പോലും- അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ...

Read More