വീട് നിര്‍മാണവും വാസ്തു ശാസ്ത്രവും
ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി
ജാതിമത ഭേദമില്ലാതെ അനേകം ആളുകള്‍ വീട് നിര്‍മിക്കുമ്പോള്‍ ആശാരിമാരെയോ തച്ചന്മാരെയോ ആശ്രയിക്കുന്നു. അവര്‍ വീടിന് സ്ഥലം തീരുമാനിച്ച് കുറ്റിയടിക്കുമ്പോള്‍ വാസ്തുശാസ്ത്രം എന്ന പേരിലുള്ള ചില വിശ്വാസങ്ങളുടെയടിസ്ഥാനത്തിലാണ് വീടിന്റെ മൂലയും ജനലും വാതിലും റൂമുകളുമെല്ലാം നിര്‍ണയിക്കുന്നത്. ഇത് ശാസ്ത്രമാണ് എന്ന ധാരണയില്‍ ചിലരും ഇതനുസരിച്ചില്ലെങ്കില്‍ ജീവിതം അപകടകരമാകുമെന്ന് തെറ്റുധരിച്ച് അനേകം പേരും പിന്തുടരുന്നു. പക്ഷേ, ഇതിന്റെ പിന്നില്‍ ബിംബാരാധനയും ദേവീദേവന്മാരെകുടിയിരുത്തലുമാണ് സംഭവിക്കുന്നത് എന്ന് സമൂഹത്തില്‍ മഹാഭൂരിപക്ഷം പേരും അറിയുന്നില്ല. ഇത് ഒരു അന്ധവിശ്വാസമാണ് എന്ന് മാത്രമാണ് ചിലരുടെ ധാരണ.

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

ഭയവും പ്രതീക്ഷയും
പത്രാധിപർ
ഈമാന്‍ അഥവാ വിശ്വാസം ഉണ്ട്; അതില്‍ കുറവുവന്നേക്കാം. നേര്‍മാര്‍ഗത്തിലാണ്; പക്ഷേ, വഴി തെറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് അല്ലാഹു വിശ്വാസികളെ വിളിച്ച് ഇപ്രകാരം ആഹ്വാനം ചെയ്യുന്നത്. വിശ്വാസത്തില്‍ കുറവുവരാതിരിക്കാനും മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കാനും ..
Read More
ഇസ്‌ലാമിന്റെ തണലില്‍ സ്ത്രീ സുരക്ഷിതയാണ്
ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
ഇസ്‌ലാമിന്റെ ഋജുവായ അധ്യപനങ്ങളുടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളുടെയും തണലില്‍ മാന്യമായ ജീവിതമാണ് മുസ്‌ലിം സ്ത്രീ നയിക്കുന്നത്. ഭൗതിക ജീവിതത്തിലേക്ക് അവള്‍ ആഗതമാകുന്ന ആദ്യനാള്‍ മുതല്‍ മകള്‍, മാതാവ്, ഭാര്യ, സഹോദരി, മാതൃസഹോദരി, പിതൃസഹോദരി ..
Read More
സാമൂഹ്യ ബന്ധങ്ങള്‍ തകരാതെ സൂക്ഷിക്കുക
ഹാഷിം കാക്കയങ്ങാട്
മറ്റു ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പാട് സവിശേഷതകള്‍ നല്‍കപ്പെട്ടവരാണ് മനുഷ്യര്‍. അതിലേറ്റവും പ്രധാനപ്പെട്ടത് വിശേഷബുദ്ധിയാണ്. മനുഷ്യര്‍ക്ക് ബുദ്ധി നല്‍കിയ സ്രഷ്ടാവ് മറ്റു ജീവജാലങ്ങള്‍ക്കും അവര്‍ക്കനുയോജ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശേഷബുദ്ധി എന്ന..
Read More
പൊട്ടിച്ചെറിയുക ഈ ചങ്ങലകള്‍
ശമീര്‍ മദീനി
പാരതന്ത്ര്യത്തെ ഇഷ്ടപ്പെടാത്തവനാണ് മനുഷ്യന്‍. സ്വാതന്ത്ര്യമില്ലാത്ത ജീവിതം അവന് അസഹ്യമാണ്. ശത്രുക്കളുടെ കൂര്‍ത്ത നഖങ്ങളില്‍ കിടന്ന് പിടയുന്നതിനെക്കാള്‍ മരണം അവന്‍ കൊതിച്ചുപോകുന്നു. സ്വാതന്ത്ര്യത്തിനായുള്ള ദാഹം അവന്റെ അടങ്ങാത്ത ഉള്‍വിളിയാണ്..
Read More
പ്രബോധന വീഥിയില്‍ തളരാതെ...
ഹുസൈന്‍ സലഫി, ഷാര്‍ജ
അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണെങ്കില്‍ ചിലര്‍ക്കത് പിഴച്ച വാദമായി തോന്നും. 'ഞങ്ങള്‍ക്കിതൊന്നും കാണുകയോ കേള്‍ക്കുകയോ വേണ്ട' എന്ന് അവര്‍ ഉറപ്പിച്ചു പറയും. 'ഇതൊന്നും ഇക്കാലത്ത് ..
Read More
മാതാവിന്റെ അസ്ഥികൂടം മകന് കതക് തുറന്നു കൊടുക്കുമോ?
മുഹമ്മദലി ചെര്‍പ്പുളശ്ശേരി
അമേരിക്കയിലെ പ്രമുഖ ഐ.ടി.കമ്പനിയില്‍ ഉദ്യോഗസ്ഥനായ മകന്‍ റിതുരാജ് സഹാനിക്കാണ് ഈ ദാരുണമായ കാഴ്ച കാണേണ്ടിവന്നത്. നാലുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതിനുശേഷം അമ്മ മുംബൈയില്‍ ഒറ്റക്കായിരുന്നു താമസം..
Read More
പാക്കിസ്ഥാനിയായ മോഷ്ടാവും ശൈഖ് ഇബ്‌നുബാസും
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
അയാള്‍ തന്നെ തുടങ്ങട്ടെ: ''ഞാന്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വാഇഫിലെ ഒരു വ്യവസായ ശാലയില്‍ പാറാവുകാരനായി ജോലിയെടുത്തു വരികയായിരുന്നു. അതിനിടയില്‍ ഒരു സങ്കടവാര്‍ത്ത കടല്‍ കടന്നെത്തി. എന്റെ മാതാവിന് ഗുരുതരമായ രോഗം ...
Read More
അസൂയ
ഫദ്‌ലുല്‍ ഹഖ് ഉമരി
ഉപജീവനം പലതരത്തിലാണ്. പരീക്ഷണം എന്ന നിലയ്ക്ക് പലരിലും ഏറ്റക്കുറച്ചിലുകള്‍ കാണാം. ഉള്ളവര്‍ നന്ദികാണിക്കാനും ഇല്ലാത്തവര്‍ ക്ഷമിക്കാനുമാണ് ഇപ്രകാരം അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിന്റെ ഉദേശങ്ങള്‍ക്കു മുമ്പില്‍ കീഴൊതുങ്ങുന്ന രണ്ടു പ്രകടരീതികളാണ് നന്ദിയും ക്ഷമയും...
Read More
വസ്തുക്കളിലുള്ള പന്നിനെയ്യ് തിരിച്ചറിയുക, ഒഴിവാക്കുക
വായനക്കാർ എഴുതുന്നു
മിക്കവാറും യൂറോപ്പ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പ്രാഥമിക മാംസം പന്നിമാംസമാണ്. ആ രാജ്യങ്ങളില്‍ ധാരാളം ഫാമുകളില്‍ പന്നി വളര്‍ത്തുന്നുണ്ട്. ഫ്രാന്‍സില്‍ മാത്രമായി 42000ല്‍ അധികം ഫാമുകളുണ്ടെന്ന്് കണക്കുകള്‍ പറയുന്നു..
Read More
പ്രാണവായുവും പാരതന്ത്ര്യവും
ഡോ. സി.എം സാബിര്‍ നവാസ്
പ്രപിതാക്കന്‍മാര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം പിടിവിട്ടു പോകാതിരിക്കാന്‍ പുതിയ ഒരു സ്വാതന്ത്ര്യ സമരത്തിന്റെ പാതയെ കുറിച്ച് ഗൗരവപരമായ ആലോചനകള്‍ നടക്കേണ്ട സമയത്താണ് വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയത്.
Read More
നിഹാലിന്റെ ധീരത
റാഷിദ ബിന്‍ത് ഉസ്മാന്‍
അത് ഒരു വേനലവധിയുടെ കാലമായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞതിന്റെയും സ്‌കൂള്‍ പൂട്ടിയതിന്റെയും സന്തോഷത്തില്‍ കുറെ കുട്ടികള്‍ പുഴയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ ഇര്‍ഫാന്‍ എന്ന് പേരുള്ള വികൃതിക്കുട്ടിയുണ്ട്.
Read More
അറിയാമോ? | നിറങ്ങള്‍
ഉസ്മാന്‍ പാലക്കാഴി | റോഷ്‌ന ബിന്‍ത് ദസ്തഗീര്‍
അന്തിമദൂതന്‍ ആരാണ്?, മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്!, അന്തിമവേദം ഏതാണ്?, വിശുദ്ധ ക്വുര്‍ആനാണല്ലോ!, വിശുദ്ധ ക്വുര്‍ആനെന്താണ്?, റബ്ബൊരുവന്റെ കലാമാണ്!, ആരീ വേദം എത്തിച്ചു?, ജിബ്‌രീലെന്ന മലക്കാണ്!, എന്തിനു വേണ്ടി ഈ ക്വുര്‍ആന്‍?,
Read More