2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

RSS ദർശനവും ബഹുസ്വരതയും

മുജീബ് ഒട്ടുമ്മൽ

മനുസ്മൃതിയുടെ താത്ത്വികാടിത്തറയിൽ നിന്നുകൊണ്ട് ചാതുർവർണ്യത്തിലെ ‘ഉന്നതകുല ജാതർക്ക്’ വേണ്ടി മാത്രം സ്ഥാപിതമായ ആർ.എസ്.എസ് രാജ്യത്തിൻ്റെ ബഹുസ്വരതയെ നിരാകരിക്കുന്നു എന്ന് മാത്രമല്ല, തങ്ങളല്ലാതെ മറ്റാരും ‘പുണ്യഭൂമിയിൽ’ വസിക്കേണ്ടതില്ല എന്നാണ് പറഞ്ഞു വയ്ക്കുന്നത്. അതുതന്നെയാണ് നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

Read More
മുഖമൊഴി

വർഗീയവാദികളെ മതേതര കുപ്പായം ധരിപ്പിക്കുന്നവരോട്...

പത്രാധിപർ

നഗ്‌നമായ വർഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ നാടുവാഴുമ്പോൾ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ...

Read More
പഠനം

ആകാശത്തുനിന്നും ആഹാരം

ഡോ. ടി. കെ. യൂസുഫ്

അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിപ്പിക്കുകയും അതുമൂലം ഭൂമിയിൽ സസ്യങ്ങൾ മുളപ്പിച്ച് മനുഷ്യർക്കും ഇതര ജീവികൾക്കുമുള്ള ഉപജീവനമൊരുക്കുകയും ചെയ്തുവെന്ന് ക്വുർആനിൽ ധാരാളം വചനങ്ങളിലൂടെ പ്രതിപാദിക്കുന്നതായി കാണാം. എന്നാൽ അല്ലാഹു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അവയിലെ പാഠങ്ങളും മുൻ സമുദായങ്ങളുടെ ചരിത്രവും; അതിനെ വിശ്വാസികൾ അവരുടെ വിശ്വാസത്തിന്റെ തോതനുസരിച്ച് പ്രയോജനപ്പെടുത്തുന്നു. അതവന് ഗുണപാഠങ്ങളാണ്. അതിനാണ് അല്ലാഹു ഈ കഥകൾ നമ്മോട് പറയുന്നത്...

Read More
ലേഖനം

മുഖത്തെ തെളിച്ചത്താൽ തിരിച്ചറിയപ്പെടുന്നവർ

ഹാശിം വി.എം

തന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യർക്ക് മാർഗദർശനമായാണ് അല്ലാഹു വിശുദ്ധ ക്വുർആൻ അവതരിപ്പിച്ചത്. അവർക്ക് ഇസ്‌ലാം അനുസരിച്ച് ജീവിച്ച് മാതൃക കാണിക്കാനാണ് അന്തിമ ദൂതനെ നിയോഗിച്ചത്. ക്വുർആനിന്റെ വെളിച്ചത്തിൽ, റസൂലിന്റെ മാതൃക ...

Read More
കാഴ്ച

തട്ടുകടയിലെ മിടുക്കൻ

ഇബ്നു അലി എടത്തനാട്ടുകര

ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ പുസ്തക പ്രകാശനത്തിന് ആദ്യമായി എനിക്കും ഭാര്യക്കും അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷമായി. ഭക്ഷണകാര്യങ്ങൾ ആലോചിച്ചപ്പോൾ ഒപ്പം ആശങ്കയും തോന്നി. പൊതുവെ അറേബ്യൻ ഭക്ഷണത്തോട് അത്ര പ്രിയമില്ല ഇരുവർക്കും....

Read More
ലേഖനം

സുബ്ഹി ജമാഅത്തിന്റെ നേട്ടങ്ങൾ

മൻശൂഖ് റഹ്‌മാൻ എടത്തനാട്ടുകര

എണ്ണി തിട്ടപ്പെടുത്താൻ നമുക്ക് കഴിയാത്ത വിധം ഒരുപാട് അനുഗ്രഹങ്ങൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു : “അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല’’ (ക്വുർആൻ 14:34). “നിങ്ങളിൽ അനുഗ്രഹമായി ’’ (16:53)....

Read More
ബാലപഥം

നിറങ്ങൾ

റോഷ്‌ന ബിൻത് ദസ്തഗീർ

ആഹാ, എത്ര നിറങ്ങൾ എങ്ങും
എന്തൊരു ചേലിവ കാണാനായ്!
എന്ത് മനോഹരമാണേ പൂക്കൾ
എത്ര നിറങ്ങൾ എണ്ണാമോ?
പച്ചമരത്തിൽ പച്ചിലകൾ
എത്ര തരത്തിൽ പച്ചനിറം!
നീലക്കടലും നീലാകാശം...

Read More
വിമർശനം

കാവിസൂഫീ മൗലാനമാർ കേരളത്തിലെത്തുമ്പോൾ...!

മൂസ സ്വലാഹി കാര

ഇസ്‌ലാമിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് അതിന്റെ തനതായ ആദർശത്തെ വികലമാക്കി അവതരിപ്പിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആ ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ...

Read More
ശാസ്ത്രപഥം

ക്വുർആനിൽ പരാമർശിക്കപ്പെട്ട പ്രാണികൾ 2

റോഷൻ പുനലൂർ

ആന, ചിലന്തി, ഉറുമ്പ്, തേനീച്ച തുടങ്ങിയ ജീവികളുടെ പേരുകൾ ക്വുർആനിൽ പരാമർശിച്ചതിനെ സത്യനിഷേധികൾ കളിയാക്കിയിരുന്നു. ക്വുർആൻ വേദഗ്രന്ഥമാണെങ്കിൽ ഇവയെക്കുറിച്ചുള്ള പരാമർശം എന്തുകൊണ്ട് അതിൽ ...

Read More
നമുക്കു ചുറ്റും

യുവത്വം; ആശങ്കകളും പ്രതീക്ഷകളും

നൗഫൽ ചെറുമുക്ക്, ഷാർജ

യുവത്വം പ്രതീക്ഷകളിലേക്ക് തുറക്കുന്ന പുതുജാലകമാണ്. നവലോകം കെട്ടിപ്പടുക്കുന്നതിൽ യുവത്വത്തിന്റെ കിതപ്പും കുതിപ്പും വഹിച്ച പങ്ക് ചരിത്രം അടയാളപ്പെടുത്തിയതാണ്. കാത്തിരിപ്പുകളുടെയും പ്രത്യാശയുടെയും സ്വപ്നങ്ങളുടെയും കൂടിച്ചേരലാണത്...

Read More
വനിതാപഥം

ക്ഷമയിലെ നന്മ

നസീമ വാടാനപ്പള്ളി

ക്ഷമ എന്നത് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരിലും അവശ്യമായ ഒരു ഗുണമാണെങ്കിലും സ്ത്രീകൾ പൊതുവെ അതിന്റെ പ്രതീകമായി പറയപ്പെടാറുണ്ട്. ക്ഷമയുടെ തോത് എല്ലാവരിലും ഒരുപോലെയല്ല. ഇഹപര വിജയത്തിന് ആവശ്യമായ ക്ഷമയുടെ പാഠങ്ങൾ ഇസ്‌ലാം കൃത്യമായി...

Read More
എഴുത്തുകള്‍

‘എന്റെ തേട്ടം’

വായനക്കാർ എഴുതുന്നു

ബീഹാർ തിരഞ്ഞെടുപ്പു ഫല വിശകലനം കവർ സ്റ്റോറിയായി വന്ന നേർപഥം (ലക്കം 461) വിഭവ സമൃദ്ധമായിരുന്നു. ‘ചിന്താപഥ’ത്തിൽ വന്ന ‘എന്റെ തേട്ടം’ എന്ന, നസീമ വാടാനപ്പള്ളി എഴുതിയ ചെറുകുറിപ്പ് വളരെ അർഥവത്തും ചിന്താർഹവുമായിരുന്നു. വായിച്ചപ്പോൾ അറിയാതെ കണ്ണുകൾ...

Read More