
2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന മുന്നറിയിപ്പ്
മുഫീദ് പാലക്കാഴി
ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൂടി ‘നടപ്പുദീന’ങ്ങളിൽ നിന്ന് മുക്തമല്ലാതെ പുറത്തു വന്നിരിക്കുകയാണ്. പ്രതിപക്ഷവും രാഷ്ട്രത ന്തജ്ഞരും ഉന്നയിച്ച ഒരു വിമർശനവും പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെ കൂടി കൂട്ടുപിടിച്ചാണ് പുതിയ അട്ടിമറി നടന്നിരിക്കുന്നത്. രാജ്യം ഉണർന്നേ തീരൂ, ഇല്ലെങ്കിൽ നമ്മുടെ ജനാധിപത്യം മോഷ്ടിക്കപ്പെടും, തീർച്ച!

ജനാധിപത്യത്തെ അട്ടിമറിക്കുന്ന വോട്ട് കൊള്ള
പത്രാധിപർ
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട, വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ കാര്യത്തിൽ നടത്തിയ കൃത്രിമങ്ങളുടെ വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യ സംവിധാനത്തെ തകർത്തുകൊണ്ട് അധികാരം ...
Read More
ആഹാദായ ഹദീസുകൾ അസ്വീകാര്യമോ?
ആരിഫ് ബുസ്താനി
അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കാൻ അല്ലാഹു (അമ്പിയാഅ്:7) ഉൽബോധിപ്പിക്കുന്നുണ്ട്. അവിടെ അറിവുള്ളവരുടെ എണ്ണപ്പെരുപ്പം ഒരു മാനദണ്ഡമായി പറയുന്നില്ല. സത്യവിശ്വാസി അല്ലാഹുവിന് വേണ്ടി സാക്ഷിയാകണമെന്നും നീതിയിൽ നിലകൊള്ളണമെന്നും ...
Read More
സൂറ: ഖസ്വസ്വ്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
പൂർവതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന തെളിവുകളും മാർഗദർശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകുകയുണ്ടായി. അവർ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ. (നബിയേ,) മൂസായ്ക്ക് നാം കൽപന ഏൽപിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ ...
Read More
ഹിജാബ് നൽകുന്ന സുരക്ഷിതത്വം
സഫ ബിൻത് നജീബ്
പീഡന വാർത്തകൾക്ക് പഞ്ഞമില്ലാത്തതായി നമ്മുടെ നാട് മാറിയിരിക്കുന്നു. വൃദ്ധകളും ബാലികമാരും ശിശുക്കളും വരെ പീഡിപ്പിക്കപ്പെടുന്നു! ധാർമികമായ അധഃപതനം സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോൾ എല്ലാവിധ തോന്ന്യാസങ്ങളും അരങ്ങുവാഴുമെന്നതിൽ സംശയമില്ല...
Read More
ഇസ്‌ലാമിനു വേണ്ടി ഒരിറ്റു കണ്ണുനീർ - 2
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
ഒരാൾ അറിയാതെ തന്നെ തന്റെ മനസ്സിൽ ചില കാര്യങ്ങൾ ഒളിപ്പിച്ചു വെക്കാറുണ്ട്. അതുപോലെ തന്റെ മനസ്സിൽ ഒരു വിശ്വാസം നിലനിർത്താറുമുണ്ട്. ക്വബ്‌റിൽ കിടക്കുന്ന ആളുകളോട് തങ്ങളുടെ ആവശ്യങ്ങൾക്കായി അഭയം തേടുകയും ആരാധിക്കപ്പെടുന്ന ദൈവത്തോട് ...
Read More
എന്റെ തേട്ടം
നസീമ വാടാനപ്പള്ളി
അതെ, എനിക്കു ഞാൻ ഞാനായിത്തന്നെ ഇരിക്കുന്നതായിരുന്നു ഇഷ്ടം. ഇന്നും അങ്ങനെത്തന്നെ. ഇടയ്‌ക്കെപ്പോഴോ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടുപോയിരുന്നു. നടന്നുതീർത്ത ജീവിത വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കേറ്റ ഏറ്റവും വലിയ നഷ്ടവും അതുതന്നെ. ആ നഷ്ടങ്ങളുടെ...
Read More
സുഡാൻ പ്രതിസന്ധിയുടെ വേരുകൾ
മുഹമ്മദ് അമീൻ
സുഡാനിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ ഒരു ദുരന്തമാണ്. മാധ്യമങ്ങളുടെ നിശ്ശബ്ദത അതിനെ ലോകത്തിന്റെ കണ്ണുകളിൽനിന്ന് മറച്ചിരിക്കുന്നു. നിരപരാധികളുടെ രക്തം ചിന്തപ്പെടുന്നു, പവിത്രതകൾ ലംഘിക്കപ്പെടുന്നു, രാജ്യം സമ്പൂർണമായ അരാജകത്വത്തിലേക്കും...
Read More
ക്വുർആനിൽ പരാമർശിക്കപ്പെട്ട പ്രാണികൾ
റോഷൻ പുനലൂർ
ക്വുർആനിലെ 27ാം അധ്യായത്തിന്റെ പേര് ‘നംല്’ (ഉറുമ്പ്) എന്നാണ്. അതിലെ 18ാം വാക്യം ഇതാണ്: “അങ്ങനെ അവർ ഉറുമ്പിൻ താഴ്‌വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു: ‘ഹേ, ഉറുമ്പുകളേ, നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക...
Read More
ഉമ്മ
ശഫീന അബ്ദുറഹ്‌മാൻ പള്ളുരുത്തി
ഉമ്മയെന്ന നന്മമരത്തിന്റെ ചില്ലയാണു നാം
നമ്മിലുമാ നന്മ നാം നിറച്ചിടേണം മക്കളേ...
ഉമ്മാക്കു പകരമാകുവാൻ കഴിയുകില്ലയാർക്കുമേ
മക്കളേ, ആ സത്യം നിങ്ങൾ ഓർത്തിടേണമെപ്പഴും
ഉമ്മയാം വിളക്കണഞ്ഞ നേരം നമ്മളറിയുമേ
ആ വിളക്കിൻ വെളിച്ചമെത്ര തണലു ...

മരണം
ഹുസ്‌ന മലോറം
പലരും പറയാറുണ്ട്;
വിളിക്കാതെ വരുന്ന
അതിഥിയാണ്
മരണമെന്ന്...
ശരിയാണ്,
ഏതു നേരത്തും
ആരുടെയടുത്തും...

അധ്യാപകരുടെ അമിത ജോലിഭാരം പഠന നിലവാരത്തെ ബാധിക്കും
വിസ്ഡം യൂത്ത് കേരള ടീച്ചേഴ്‌സ് കോൺഫറൻസ്
പട്ടാമ്പി: അധ്യാപനത്തിന് പുറമെ നിരന്തരമായി സർക്കാറിന്റെ വിവിധ സേവനമേഖലകളുമായി ബന്ധപ്പെട്ട ചുമതലകൾ നൽകി അമിത ജോലിഭാരമേൽപിക്കുന്നത് അധ്യാപകരിൽ മാനസിക സമ്മർദമുണ്ടാക്കുകയും കുട്ടികളുടെ പഠനനിലവാരം തകരാൻ ...
Read More



