
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24
ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ
മുഫീദ് പാലക്കാഴി
പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്യ്രത്തിന് വില കൽപ്പിക്കുന്നു എന്ന ജനാധിപത്യത്തിൻ്റെ അടിസ്ഥാന സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന വാർത്തകളാണ് ജനാധിപത്യരാഷ്‌ട്രങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ദിശാബോധത്തോടെ ജനങ്ങളെ നയിച്ച നേതാക്കന്മാരുടെ അഭാവം തന്നെയാണ് ഏതൊരു ദർശനത്തിൻ്റെയും പരാജയം.

ജനാധിപത്യത്തെ അട്ടിമറിക്കുന്ന വോട്ട് കൊള്ള
പത്രാധിപർ
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട, വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ കാര്യത്തിൽ നടത്തിയ കൃത്രിമങ്ങളുടെ വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യ സംവിധാനത്തെ തകർത്തുകൊണ്ട് ...
Read More
ആഹാദായ ഹദീസുകൾ അസ്വീകാര്യമോ?
ആരിഫ് ബുസ്താനി
അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കാൻ അല്ലാഹു (അമ്പിയാഅ്:7) ഉൽബോധിപ്പിക്കുന്നുണ്ട്. അവിടെ അറിവുള്ളവരുടെ എണ്ണപ്പെരുപ്പം ഒരു മാനദണ്ഡമായി പറയുന്നില്ല. സത്യവിശ്വാസി അല്ലാഹുവിന് വേണ്ടി സാക്ഷിയാകണമെന്നും നീതിയിൽ നിലകൊള്ളണമെന്നും ...
Read More
സൂറ: ഖസ്വസ്വ്, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അങ്ങനെ മൂസാ(അ) തന്റെ രക്ഷിതാവിന്റെ സന്ദേശവുമായി പോയി. (അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുക്കൽ ചെന്നപ്പോൾ) മൂസാ(അ) അവരോട് പറഞ്ഞതിനെ തെളിയിക്കുന്ന നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോൾ...
Read More
സൃഷ്ടിപൂജ നടത്തുന്നവർ
ശമീർ മദീനി
ജീവൻ നൽകിയ, ആവശ്യമായ വായുവും വെള്ളവും അടക്കമുള്ള എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ നിരന്തരമായി നൽകിക്കൊണ്ടിരിക്കുന്ന കാരുണ്യവാനായ സ്രഷ്ടാവിനെ വിട്ടുകൊണ്ട് പല ദുർന്യായങ്ങൾ തോന്നിപ്പിച്ചും വ്യാമോഹങ്ങൾ നൽകിയും സൃഷ്ടിപൂജ നടത്തുന്നതിലേക്ക്...
Read More
ഇസ്‌ലാമിനു വേണ്ടി ഒരിറ്റു കണ്ണുനീർ
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
പ്രമുഖ ഈജിപ്ഷ്യൻ സാഹിത്യകാരനായ മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വിയുടെ മനോഹരമായ ഈ ലേഖനം പ്രമുഖന്മാരായ നിരവധി പണ്ഡിതന്മാർ അവരുടെ രചനകളിൽ അതേപടി ഉദ്ധരിക്കുകയും പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. സൗദിഅറേബ്യയിലെ മതകാര്യ മന്ത്രാലയം ഈ ലേഖനത്തെ...
Read More
ആയിരത്തിന് നൂറു കുറവ്!
ഇബ്നു അലി എടത്തനാട്ടുകര
ഒരു യാത്രകഴിഞ്ഞ് മടങ്ങുകയാണ് സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും. കൃഷി കൂടുതലുള്ള അയൽ സംസ്ഥാനത്തിലൂടെ വഴിയോരക്കാഴ്ചകൾ കണ്ടാണ് മടക്കം. റോഡരികിൽ മരച്ചുവട്ടിലും ഷീറ്റ് കെട്ടിയും ഇടയ്ക്കിടെ തട്ടിക്കൂട്ട് കടകൾ കാണാം...
Read More
രാപകലുകൾ
ഡോ. ടി. കെ. യൂസുഫ്
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനോടനുബന്ധിച്ച് അല്ലാഹുവിന്റെ അനുഗ്രഹമായി ക്വുർആനിൽ പ്രത്യേകം പരാമർശിച്ച കാര്യമാണ് രാപകലുകൾ. നൂറോളം സ്ഥലങ്ങളിൽ രാത്രിയെക്കുറിച്ച് പറയുന്നുണ്ട്. അവയിൽ അധികവും രാവും പകലും മാറിമാറി വരുന്നതിനെക്കുറിച്ചാണ് പറയുന്നത്...
Read More
രോഗം കൊണ്ടുള്ള നേട്ടങ്ങൾ
നസീമ വാടാനപ്പള്ളി
നബിﷺ പറഞ്ഞു: “ഒരു മുസ്‌ലിമിന് ഒരു മുള്ളോ അതിലപ്പുറമോ ബാധിക്കുന്നില്ല; അതുകൊണ്ട് ഒരു പദവി രേഖപ്പെടുത്തിയിട്ടല്ലാതെ, അവനിൽനിന്ന് ഒരു കുറ്റം മായ്ക്കപ്പെട്ടിട്ടുമല്ലാതെ. അല്ലാഹു എത്രയോ സ്‌നേഹമുള്ളവനാണ്’’ (മുസ്‌ലിം). നബിﷺ പറഞ്ഞു: “ഒരു മനുഷ്യന് അല്ലാഹു ...
Read More
ബഹുഭാര്യത്വം വീണ്ടും ചർച്ചാവിഷയമാകുമ്പോൾ...
ടി.കെ അശ്‌റഫ്
ആദ്യ വിവാഹബന്ധം വേർപെടുത്താതെ മുസ്‌ലിം പുരുഷന് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്‌ലാമിലെ ബഹുഭാര്യത്വം വീണ്ടും പൊതുസമൂഹത്തിൽ ചർച്ചക്ക് ...
Read More
തനിച്ചല്ല ഞാൻ
ശഫീന ബിൻത് അബ്ദുർറഹ്‌മാൻ
കരുണാമയനാം അല്ലാഹുവേ,
ഇഹലോകത്തേക്ക് നീയെന്നെ
പറഞ്ഞയച്ചപ്പോൾ
എന്നെ നീ ബധിരയാക്കിയില്ല,
വൈകല്യങ്ങളൊന്നും നൽകിയില്ല.
അനുഗ്രഹങ്ങളേറെ നൽകി
നീയെന്നെ പരിപാലിച്ചു...

ഗസ്സയിലെ പൈതൽ
ആമിന അബ്ദുൽ മുജീബ് രാമപുരം
ഗസ്സയെന്ന കോൺക്രീറ്റ്
കൂനകൾക്കിടയിലൂടെ
ചോരയൊലിക്കുന്ന ദേഹവുമായി
ആ പെൺപൈതൽ
വേച്ചു വേച്ച് നടക്കുകയാണ്...
അർധരാത്രിയിൽ
ഘോരശബ്ദം കേട്ടാണ്...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് വർണാഭമായ തുടക്കം
ന്യൂസ് ഡസ്ക്
ഷാർജ: 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള വൻ ജനപങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. പുസ്തകങ്ങളെയും വായനയെയും ഇഷ്ടപ്പെടുന്നവരുടെ ഒരു അന്താരാഷ്ട്ര ഉത്സവം തന്നെയാണ് ഈ പരിപാടി എന്ന് ...
Read More


