
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03
യാത്ര: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ
അമീന തൻസീം, ജിദ്ദ
ഇസ്‌ലാമിക വീക്ഷണപ്രകാരം യാത്രയ്ക്ക് ഒരുപാട് മാനങ്ങളുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കാനുള്ള, കർമശാസ്ത്ര വിഷയങ്ങളിലടക്കം ഇളവനുവദിച്ചിട്ടുള്ള സുപ്രധാന ഏകകമായിട്ടാണ് ഇസ്‌ലാം യാത്രയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് യാത്രയ്ക്ക് പ്രമാണങ്ങൾ കൃത്യമായ നിയമങ്ങൾ നിർമിച്ച് നൽകിയിട്ടുള്ളത്.

ഫലസ്തീൻ; സയണിസം തനിനിറം തുറന്നുകാട്ടിയിരിക്കുന്നു
പത്രാധിപർ
ജനിച്ചുവളർന്ന ഫലസ്തീൻ നാട്ടിൽ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ് സയണിസ്റ്റുകൾ. 1948ൽ ഫലസ്തീൻ പ്രദേശങ്ങൾ രണ്ടായി പകുത്ത് ഇസ്രയേൽ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങൾ ...
Read More
വരും,വരാതിരിക്കില്ല!
സഫാ ബിൻത് നജീബ്
കാത്തിരിക്കുകയാണ്
നിനക്കുവേണ്ടി ഞാൻ!
ഒരുനാൾ നീയെത്തും;
എന്നെ കൊണ്ടുപോകാൻ.
അന്നെന്നെ യാത്രയയക്കുന്നവർ
എന്റെ ശരീരത്തിലെ ആഭരണമെല്ലാം
അഴിച്ചടുക്കും,...

സൂറ: ഖസ്വസ്വ്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവൾ അവന്റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: ‘നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ.’ അങ്ങനെ ദൂരെ നിന്ന് അവൾ അവനെ നിരീക്ഷിച്ചു. അവർ അതറിഞ്ഞിരുന്നില്ല. അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകൾ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു...
Read More
അറിവിൽ ആസ്വാദനം കണ്ടെത്തുക
മർവാൻ ബിൻ അബ്ദുൽ മജീദ്
അല്ലാഹുവിനെ കുറിച്ചുള്ള സത്യജ്ഞാനമാണ് ഏറ്റവും വലിയ ആസ്വാദനം. ഒന്നിൽ മനുഷ്യൻ ആസ്വാദനം കണ്ടെത്തിയാൽ ദുർഘടം പിടിച്ചതാണെങ്കിലും പിന്നീടത് വെടിയുകയില്ല. ആസ്വാദനങ്ങൾ തേടി അലഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യൻ ...
Read More
ചിറകരിഞ്ഞവരുടെ നൊമ്പരങ്ങൾ
ഫാത്തിമ ഷഹല പി.
വിശപ്പിന്റെ കാഠിന്യത്താൽ വയറ്റിൽ കല്ല് വെച്ചുകെട്ടി അല്ലാഹുവിൽ തവക്കുലാക്കി ആ പിതാവ് തന്റെതെന്ന് പറയാവുന്ന ആ കൊച്ചു ടെന്റിൽ നിന്ന് തന്റെ പൊന്നോമനയെ തിരക്കിയിറങ്ങി. തകർന്ന കെട്ടിടശകലങ്ങൾക്കിടയിലും ...
Read More
മുഹമ്മദ് നബിﷺ: സ്വഭാവവും വ്യക്തിത്വവും - 02
സലീം പട്‌ല
ലജ്ജയും മര്യാദയും മാന്യതയും എപ്പോഴും നബിﷺ കാത്തുസൂക്ഷിച്ചിരുന്നു. അവിടുന്ന് ഒരു കാര്യം വെറുത്താൽ അവിടുത്തെ മുഖത്തുനിന്ന് ഞങ്ങളത് അറിയുമെന്ന് സ്വഹാബികൾ പറയുന്നുണ്ട് (മുസ്‌ലിം)0..
Read More
ഇസ്‌ലാമോഫോബിയക്ക് വളം നൽകുന്ന സ്‌കൂൾ പി.റ്റി.എകൾ
ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ
കേരളത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് നാം വാചാലരാവാറുണ്ട്. എന്നാൽ നമ്മുടെ വിദ്യാ ലയങ്ങളുടെ അകത്തളങ്ങളിൽ ഏതാനും നാളുകളായി നിശ്ശബ്ദമായി പടരുന്ന ഒരു അദൃശ്യവിഷമുണ്ട്. അത് കുട്ടികളുടെ മനസ്സുകളിൽ വർഗീയതയുടെയും ...
Read More
ബഹുസ്വരതയോടുള്ള ആർഎസ്എസ് സമീപനം
മുജീബ് ഒട്ടുമ്മൽ
ഇന്ത്യൻ ഭരണഘടന വൈവിധ്യങ്ങളെയും ബഹുസ്വരതയെയും സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. 1976ലെ 42ാം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ ‘മതേതരം’ എന്ന വാക്ക് ചേർത്തുവെച്ചിട്ടുണ്ട്....
Read More
നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ
ഡോ. ടി. കെ. യൂസുഫ്
വിശുദ്ധ ക്വുർആനിൽ അല്ലാഹു അനവധി വസ്തുക്കളെ കൊണ്ട് ആണയിട്ട് വസ്തുതകൾ വിവരിക്കുന്നതായി കാണാം. ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, രാവ്, പകൽ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. എന്നാൽ അല്ലാഹു സത്യം ചെയ്ത് പറഞ്ഞ കാര്യങ്ങളിൽ മഹത്തായതെന്ന് ക്വുർആൻ...
Read More
ശഹാദത്ത് അഥവാ സാക്ഷ്യം
അബ്ദുൽ ജബ്ബാർ മദീനി
ശഹാദത്തിന്റെ നിർവചനം: ഖണ്ഡിതമായ പ്രസ്താവനയാണ് ഭാഷാപരമായി ‘ശഹാദത്ത്.’ ‘മുശാഹദ’യിൽനിന്ന് എടുക്കപ്പെട്ടതാണ് അത്. താൻ സാക്ഷിയാവുകയും കാണുകയും ചെയ്തതാണ് സാക്ഷി പ്രസ്താവിക്കുന്നത്. വിധി പറയുന്ന വേദിയിൽ മറ്റൊരാളുടെമേൽ ബാധ്യതയായ, അന്യന്റെ...
Read More
മോഹം
നസീമ വാടാനപ്പള്ളി
എന്റെ റബ്ബേ...!
മോഹമുണ്ടെനിക്ക്;
ചിറകുകൾ വീശി
പറന്നുയരുമൊരു
പറവയായീടുവാൻ!
അതിന്റെ ശിരസ്സ്
നിന്നോടുള്ള...

പ്രോഫ്‌കോണോർമകൾ
ഡോ. ഷഹബാസ് കെ അബ്ബാസ്
29 -ാമത് പ്രോഫ്‌കോൺ കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നു. ഈ ഒരെഴുത്ത് വേണോ എന്ന് കുറെ തവണ ആലോചിച്ചതാണ്. പക്ഷേ, മധുരമുള്ള അനേകമോർമകൾ തികട്ടിവന്നുകൊണ്ടിരിക്കുമ്പോൾ എഴുതാതിരിക്കാൻ കഴിയുന്നില്ല. ഓരോ വർഷം കഴിയുംതോറും പ്രാധാന്യവും ...
Read More


