
2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05
സ്വവർഗ ലൈംഗികത; തിരിച്ചറിയേണ്ട വസ്തുതകൾ
റോഷൻ പുനലൂർ
പാഠപുസ്തകങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും എഴുന്നള്ളിച്ച് പരാജയപ്പെട്ട സ്വവർഗ ലൈംഗികത റിയാലിറ്റി ഷോകളിലൂടെ ഒളിച്ചു കടത്താനാണ് പുരോഗമന നാട്യക്കാരുടെ പുതിയ ശ്രമം. പൊതുസമൂഹത്തിന്റെ പരിച്ഛേദമായ കുടുംബങ്ങളിലേക്കും അതുവഴി സ്വന്തം വീടകങ്ങളിലേക്കും കേറിത്താമസിക്കുന്നതുവരെ, പ്രചാരകർ ഇതിന്റെ വിനാശം പൂർണമായും മനസ്സിലാക്കുകയില്ല.

നെതന്യാഹു; ചോരക്കൊതി തീരാത്ത കൊടുംഭീകരൻ
പത്രാധിപർ
ആഗോള കൊടുംഭീകരനും ഇസ്രയേൽ പ്രധാനമന്ത്രിയുമായ നെതന്യാഹു തന്റെ പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനികളെ കൊന്നൊടുക്കിക്കൊ ണ്ടേയിരിക്കുകയാണ്...
Read More
പ്രപഞ്ചം; ഉത്ഭവവും ഘടനയും - 02
ഡോ. ടി. കെ. യൂസുഫ്
ഈ പ്രപഞ്ചം അനന്തമാണോ? അനാദികാലം മുതൽ അത് ഇവിടെ നിലനിൽക്കുന്നുണ്ടോ? അല്ല എന്നാണ് ഉത്തരമെങ്കിൽ എന്നാണ് ഈ പ്രപഞ്ചം ആവർഭവിച്ചത്? എന്നെങ്കിലും അതിന് ഒരു അന്ത്യമുണ്ടാകുമോ? ഈ ചോദ്യങ്ങൾക്ക് മാനവരാശിയോളം പഴക്കമുണ്ട്. മതങ്ങളും തത്ത്വശാസ്ത്രങ്ങളും ...
Read More
സൂറ: അൻകബൂത്ത്, ഭാഗം 08
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോൾ നാം (മുമ്പ്) വേദഗ്രന്ഥം നൽകിയിട്ടുള്ളവർ ഇതിൽ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും അതിൽ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല. ഇതിനു മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ..
Read More
ശെയ്‌ഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശെയ്‌ഖ്(റഹി)
പി.എൻ അബ്ദുൽ ലത്തീഫ് മദനി
സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ മേധാവിയും ഫത്‌വ ബോർഡ് ചെയർമാനുമായിരുന്ന ശെയ്‌ഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖി(റഹി)ന്റെ വിയോഗം ഇസ്‌ലാമിക സമൂഹത്തിന് തീരാനഷ്ടമാണ്....
Read More
ഫലസ്തീനികളുടെ പ്രതിരോധം നിയമപരമായ അവകാശമാണ്
ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ
ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയത്തിൽ ഫലസ്തീൻ പ്രശ്‌നം പതിറ്റാണ്ടുകളായി ഉണങ്ങാതെ കിടക്കുന്ന മുറിവാണ്. ഇത് പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവാണ്. അറബ് ലോകത്ത് സ്വാതന്ത്ര്യത്തിന്റെ കാറ്റടിച്ചപ്പോൾ ...
Read More
സൂക്ഷ്മത പാലിച്ച് ജീവിക്കുന്നവരും സ്വർഗീയാനുഗ്രഹങ്ങളും
മുനവ്വർ ഫൈറൂസ്
അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് നബി ﷺയുടെ ചര്യ അനുധാവനം ചെയ്ത് നന്മകൾ ചെയ്യലും അല്ലാഹുവിനെ ഭപ്പെട്ടുകൊണ്ട് തിന്മകളിൽനിന്ന് വിട്ടുനിൽക്കലുമാണ് തക്വ്‌വ (സൂക്ഷ്മത). അല്ലാഹു ആകാശഭൂമികളോളം വിശാലമായ സ്വർഗം തയ്യാറാക്കിയിരിക്കുന്നത് അവന്റെ ...
Read More
ദീക്ഷാകാലവും ദുഃഖാചരണവും 2
അബ്ദുൽ ജബ്ബാർ മദീനി
വിവാഹമുക്ത ഭർത്താവിന്റെ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവളാണെങ്കിൽ രണ്ടാലൊരവസ്ഥയിൽ നിന്ന് അത് മുക്തമല്ല: എ) അവളുടെ ത്വലാക്വ് റജ്ഇയ്യ് (ഭർത്താവിനു ബന്ധം പുനഃസ്ഥാപിക്കുവാൻ അവസരമുള്ള തലാക്വ്) ആവുക. ബി) അവളുടെ ത്വലാക്വ് ബാഇൻ (ഭർത്താവിനു ബന്ധം ....
Read More
പ്രവാചകന്മാർ മുഹമ്മദ് നബി ﷺ യോട് ഇസ്തിഗാസ തേടിയെന്നോ?
മൂസ സ്വലാഹി കാര
പ്രവാചകന്മാരെ പ്രതികളാക്കിക്കൊണ്ട് അന്ധവിശ്വാസങ്ങളെ വെളുപ്പിക്കാനുള്ള മുസ്‌ലിയാക്കന്മാരുടെ ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. ഇവർ വലിയ ഉത്സാഹത്തോടെ പാടി പ്രചരിപ്പിക്കുന്ന മൻക്വൂസ് മൗലിദ് ഇതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളൊരു രചനയാണ്...
Read More
‘കുസാറ്റിലെ താലിബാനിസം!’
ഡോ. അബ്ദുല്ല ബാസിൽ
ശരിക്കും വേറെന്തെങ്കിലും സംഭവമുണ്ടോ? ഇത് സാധാരണ കാര്യമല്ലേ?’’ കുസാറ്റിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നടത്തിയ ഒരു പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറയിട്ടത് വിവാദമായതുമായി ബന്ധപ്പെട്ട് ഒരു സുഹൃത്ത് ചോദിച്ചതാണിത്. മുസ്‌ലിം സംഘടനകൾ നടത്തുന്ന പ്രോഗ്രാമുകളിൽ ...
Read More
ക്വബ്‌റിലേക്കുള്ള യാത്ര
നസീമ വാടാനപ്പള്ളി
എന്നെ കാത്തിരിക്കുന്ന
എന്റെ ക്വബ്‌റിനെ ഞാൻ
ഭയപ്പെടുന്നില്ലായിരുന്നെങ്കിൽ
ഇഹലോകത്തെ
നിമിഷങ്ങളൊക്കെയും
ഞാൻ ആസ്വദിച്ചേനെ.
എന്നിലെയെന്നിഷ്ടങ്ങളെ...

വിസ്ഡം മദ്‌റസാധ്യാപക സമ്മേളനം
ന്യൂസ് ഡസ്ക്
തിരൂർ: സച്ചാർ സമിതി മദ്‌റസാധ്യാപകരുടെ ശാക്തീകരണത്തിനായി നിർദേശിച്ച പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച മദ്‌റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ധാർമിക-സദാചാര മൂല്യങ്ങൾ പകർന്ന് ...
Read More



