
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27
ഹൂഥികൾ; ചരിത്രവും വർത്തമാനവും
ശബീബ് സ്വലാഹി
ഹൂഥികൾ എന്ന പേര് ഇന്ന് ലോകത്തിന് സുപരിചിതമാണ്. പശ്ചിമേഷ്യയെ കണ്ണീരിൽ കുളിപ്പിച്ച തെമ്മാടി രാഷ്ട്രമായ ഇസ്‌റാഈലിനെതിരെ ഒറ്റയ്ക്കും കൂട്ടായും നിർഭയരായി പ്രതികരിക്കുന്ന യെമനി ട്രൈബൽ ഓർഗനൈസേഷനായാണ് ഹൂഥികൾ അറിയപ്പെടുന്നത്. കേവലം ചെറുത്തുനിൽപ് പോരാളികൾ എന്നതിനപ്പുറം സൈദി വിഭാഗത്തിൽപെട്ട ഇവരുടെ വിശ്വാസവും പ്രമാണങ്ങളോടുള്ള സമീപനവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

ദൈവം, നരകം, യുക്തിവാദികൾ
പത്രാധിപർ
'ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ, ദൈവത്തെക്കുറിച്ച് സ്തുതിഗീതങ്ങൾ പാടി ഇസ്‌ലാമിക നിയമങ്ങൾ പൂർണമായി അനുഷ്ഠിച്ചില്ലെങ്കിൽ നരകത്തിലിട്ട് വറുക്കുന്നവൻ എങ്ങനെയാണ് റഹ്‌മാനും റഹീമുമായിത്തീരുന്നത്’ എന്ന, ഒരു യുക്തിവാദിയുടെ ഫേസ്ബുക്ക് ...
Read More
ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങൾ 2
ആരിഫ് ബുസ്താന
പ്രാമാണികരായ പണ്ഡിതർ ഉദ്ധരിച്ച ഹദീസുകൾക്കോ, അവർ കൊണ്ടുവന്നിട്ടുള്ള നിവേദകശ്രേണിക്കോ വിരുദ്ധമായി ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്ന രീതി: ഇത്തരം ദൗർബല്യങ്ങൾ 5 തരമുണ്ട്. ഒന്ന്, ശ്രേണിയുടെ ക്രമം തന്നെ തെറ്റിക്കുകയും ...
Read More
സൂറ: അൻകബൂത്ത്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിൻ. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്.’...
Read More
SIR കേരളത്തിലും!
ടി.കെ അശ്‌റഫ്
ഇദ്ദ(ദീക്ഷാകാലം)യുടെ നിർവചനം: ‘അദ്ദ’ എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ഇദ്ദ.’ അതാകട്ടെ അദദ്, ഇഹ്‌സ്വാഅ് (എണ്ണം, ക്ലിപ്തിനിർണയം) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ്; എണ്ണുന്നതിൽ ശുദ്ധിഘട്ടവും മാസങ്ങളും ഇദ്ദ ഉൾക്കൊണ്ടതിനാൽ. വിവാഹമുക്തയായ സ്ത്രീ ...
Read More
മൗദൂദിയുടെ ‘സങ്കൽപം’ സമ്പൂർണ ഇസ്‌ലാമോ?
മൂസ സ്വലാഹി കാര
ഇസ്‌ലാമിന്റെ ആത്മാവായ തൗഹീദിനെ വികലമാക്കി അവതരിപ്പിച്ചും പ്രമാണ വചനങ്ങളെ സ്വന്തം താൽപര്യമനുസരിച്ച് വ്യാഖ്യാനിച്ചും രംഗത്തു വന്ന, ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ മൗലാനാ മൗദൂദി സാഹിബിെൻറ നൂതനമായ ...
Read More
ദീക്ഷാകാലവും ദുഃഖാചരണവും
അബ്ദുൽ ജബ്ബാർ മദീനി
ഇദ്ദ(ദീക്ഷാകാലം)യുടെ നിർവചനം: ‘അദ്ദ’ എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ഇദ്ദ.’ അതാകട്ടെ അദദ്, ഇഹ്‌സ്വാഅ് (എണ്ണം, ക്ലിപ്തിനിർണയം) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ്; എണ്ണുന്നതിൽ ശുദ്ധിഘട്ടവും മാസങ്ങളും ഇദ്ദ ഉൾക്കൊണ്ടതിനാൽ. വിവാഹമുക്തയായ സ്ത്രീ ...
Read More
ഗസ്സയുടെ മക്കൾ
ആരിഫ പുതുനഗരം
അമ്മിഞ്ഞപ്പാലിൻ മധുരം നുകരും മുന്നേ
രക്തത്തിൻ ഗന്ധം രുചിച്ചു.
ഉപ്പാന്റെ നെഞ്ചിൻ ചൂടറിയും മുമ്പ്
സ്‌ഫോടനച്ചൂരിൽ കരിഞ്ഞമർന്നു.
താരാട്ടു പാട്ടിനായ് കാതോർക്കവേ
കേട്ടത് വെടിയൊച്ചകൾ.
അപ്പൂപ്പൻ താടിയെ കൈവെള്ളയിലാക്കി...

യുവതലമുറയും ലഹരിയും; രക്ഷിതാക്കൾ അറിയേണ്ടത്
റോഷൻ പുനലൂർ
ചിന്താശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. വിശുദ്ധ ക്വുർആനിലൂടെ പ്രപഞ്ചപ്രതിഭാസങ്ങളും ദൃഷ്ടാന്തങ്ങളും ചരിത്രസംഭവങ്ങളും വിവരിക്കുന്ന അല്ലാഹു ചിന്തിക്കാനുള്ള നിർദേശവും നൽകുന്നുണ്ട്. ചിന്തകൾ നന്മയുടെയും തിന്മയുടെയും ...
Read More
രോഗവും രോഗിയും ബന്ധുക്കളും
അബൂബക്കർ കടവത്തൂർ
രോഗാവസ്ഥ ഏവരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. അരോഗ ദൃഢഗാത്രരെന്ന് നാം കരുതിയിരുന്ന ആൾ ഒരു സുപ്രഭാതത്തിൽ ഗുരുതരമായ രോഗം വന്നു കിടപ്പിലാണെന്നറിയുമ്പോൾ രോഗിയും ബന്ധുക്കളും സുഹൃത്തുക്കളും ഏറെ ദുഃഖിതരാകുന്നു...
Read More
നന്നായാൽ നന്ന്!
ഉസ്മാൻ പാലക്കാഴി
ജീവിത പുസ്തകത്തിൽ-
നിന്നനുദിനമോരോ
ഏടുകൾ കൊഴിയുന്നു
കൂട്ടുകാരോർക്കുന്നുവോ?
കഴിഞ്ഞുപോയ ദിനം
തിരിച്ചുവരികില്ല
തിരിച്ചുപിടിക്കുവാൻ...

വഖഫ് ബില്ല്: സുപ്രിംകോടതി വിധി പ്രതീക്ഷ നൽകുന്നത്; ആശ്വസിക്കാനായിട്ടില്ല
വിസ്ഡം
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബില്ല് സ്റ്റേ ചെയ്തുകൊണ്ട് ബഹു. സുപ്രീം കോടതി ഇറക്കിയ ഉത്തരവ് വലിയ ആശ്വാസമാണെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങൾ ഇനിയും ...
Read More
ഓണത്തെക്കുറിച്ച് നല്ലോണം അറിഞ്ഞു
വായനക്കാർ എഴുതുന്നു
‘നേർപഥ’ത്തിൽ (ലക്കം 450, 451) ഓണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കാലികപ്രസക്തവും പഠനാർഹവുമായിരുന്നു. ഓണത്തിന്റെ ചരിത്രവും മതവും രാഷ്ട്രീയവും സമഗ്രമായി പ്രതിപാദിക്കുന്ന, ഇതുപോലുള്ള ഒരു ലേഖനം മറ്റൊരു പ്രസിദ്ധീകരണത്തിലും വെളിച്ചം കാണാൻ സാധ്യതയില്ല...
Read More


