
2025 ആഗസ്റ്റ് 23, 1447 സഫർ 29
പ്രപഞ്ചം ആസൂത്രിതമോ യാദൃച്ഛികമോ?
നാസിർ സ്വലാഹി
ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രങ്ങൾ,ഗ്യാലക്‌സികൾ, നെബുലകൾ, തമോഗർത്തങ്ങൾ..! 93 ബില്യൺ പ്രകാശവർഷമാണ് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാപ്തി! മിൽക്കിവേയിൽ മാത്രം ഏകദേശം 100 ബില്യൺ നക്ഷത്രങ്ങളുണ്ട് എന്നാണ് കണക്കാക്കുന്നത്. സ്രഷ്ടാവിനെ നിഷേധിക്കുന്നതോടൊപ്പം നിരീശ്വരവാദികൾ അവഗണിക്കുന്നത് സ്ഥൂലപ്രപഞ്ചത്തെയും അതിന്റെ അന്യൂനവും സങ്കീർണവുമായ സൃഷ്ടിപ്പിനെയും കൂടിയാണ്.

വിഭജനത്തിന്റെ പേരിൽ നടത്തുന്ന വിഭജന തന്ത്രം
പത്രാധിപർ
കേരളത്തിലെ യൂണിവേഴ്സിറ്റി ക്യാംപസുകളിൽ ‘വിഭജന ഭീതി ദിനം’ നടത്താൻ കേരള ഗവർണർ നിർദേശം നൽകിയത് വലിയ വിവാദമാവുകയുണ്ടായി. വാസ്തവത്തിൽ ഹിന്ദുത്വരാഷ്ട്രീയം അതിന്റെ തുറുപ്പുചീട്ടായി കണ്ടെത്തിയ കാര്യമാണ് വിഭജനവാദം...
Read More
അന്തിമവിജയം സത്യത്തിന്
ശമീർ മദീനി
സർവശക്തനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും യുക്തിഭദ്രവും വിസ്മയകരവുമാണ്. സത്യത്തിന്റെ സന്ദേശം ആളുകൾക്ക് വ്യക്തമായി ബോധ്യപ്പെടാനുള്ള തെളിവുകളും സാഹചര്യങ്ങളും അവൻ പലപ്പോഴായി മനുഷ്യർക്കുമുമ്പിൽ ...
Read More
സൂറ: അൻകബൂത്ത്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു അവന്റെ ഉറ്റ സുഹൃത്തായ ഇബ്‌റാഹീമി(അ)നെ തന്റെ ജനതയുടെ പ്രബോധനത്തിനായി നിയോഗിച്ചതിനെക്കുറിച്ച് അല്ലാഹു ഇവിടെ പറയുന്നു. അദ്ദേഹം അവരോട് പറഞ്ഞു: (നിങ്ങൾ അല്ലാഹുവെ ആരാധിക്കുക) അവന്റെ ഏകത്വം അംഗീകരിക്കുക...
Read More
ആങ്ങളയും പെങ്ങളും
ഹന്ന മുഹമ്മദ്
ഒരേ മാതാവിന്റെ ഉദരത്തിൽനിന്നു പിറന്ന്, ഒരേ മാതാവിന്റെ മുലപ്പാൽ നുകർന്ന്, ഒരേ മാതാവിന്റെ സ്‌നേഹലാളനകൾ ഒരുമിച്ചേറ്റു വാങ്ങി, ഒരേ മാതാവിന്റെ ശിക്ഷണത്തിൽ വളർന്നുവന്ന ആങ്ങളയും പെങ്ങളും...തമ്മിൽ എത്ര അടികൂടിയാലും വഴക്കും പിണക്കങ്ങളുമുണ്ടായാലും ...
Read More
വിധിവിശ്വാസം 6
മുഹമ്മദ് അൽജിബാലി
അല്ലാഹുവാണ് സകല വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കി. അല്ലാഹുവിന്റെ സൃഷ്ടികളിൽ കാണുന്ന തിന്മകളും ഇതിൽ ഉൾപ്പെടും. അതിന്റെയർഥം പരമമായ നന്മയുടെ ഉടമയും അത്യുദാത്തനുമായ അല്ലാഹു തിന്മയെ സൃഷ്ടിക്കുന്നു എന്നാണോ? ...
Read More
ശെയ്ഖിന്റെ ബാല്യവും ജീവിതവും
ഇ. യൂസുഫ് സാഹിബ് നദുവിഓച്ചിറ
സൗദിഅറേബ്യയിൽ ജീസാനിലെ സാംത പട്ടണത്തിന് ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽജറാദിയ എന്ന കൊച്ചു ഗ്രാമത്തിൽ ഹിജ്‌റ 1351ന്റെ അവസാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒന്നര വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു...
Read More
അന്ധവിശ്വാസനിരോധം; നിയമവും ധർമവും ഒന്നിച്ച്
റഹ്‌മാൻ മധുരക്കുഴി
അന്ധവിശ്വാസങ്ങളും തജ്ജന്യമായ അനാചാരങ്ങളും സമൂഹത്തിൽ പുതിയ രൂപത്തിലും ഭാവത്തിലും വളർന്നു കൊണ്ടിരിക്കുകയാണ്. കൊടിയ പീഡനങ്ങൾ, വ്യാജ ചികിത്സകൾ, കൊലപാതകങ്ങൾ, നരബലി, ദുരഭിമാനക്കൊലകൾ തുടങ്ങി ...
Read More
സുന്നത്തിന്റെ അനിവാര്യത
ആരിഫ് ബുസ്താനി
നബിﷺയുടെ കാലശേഷം മുസ്‌ലിം സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുവാൻ പലരും ആസൂത്രിതമായ ശ്രമം നടത്തിയുട്ടുണ്ട്. അങ്ങനെയാണ് മുഅ്തസില, ശീഈ, ഖവാരിജ്, മുർജിഅ, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബഹ എന്നിവങ്ങനെയുള്ള അനേകം കക്ഷികളും അവയുടെ തന്നെ അവാന്തരവിഭാഗങ്ങളും ...
Read More
മാറണം സമരരീതികൾ
നബീൽ പയ്യോളി
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്ക് സമരം കേരളത്തിൽ ഹർത്താലിനെ ഓർമിപ്പിക്കും വിധമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ പതിവുപോലെ സമ്മിശ്ര പ്രതികരണമാണ് സമരത്തിന് ലഭിച്ചത്...
Read More
പരിഹസിച്ച് പരിഹാസ്യരാകരുത്
മജീദ് ബസ്താക്ക് കണ്ണൂർ
പരിഹാസത്തോടെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്ന, അല്ലെങ്കിൽ മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്ന ആളാണോ നിങ്ങൾ? ചിലർ അങ്ങനെയാണ്, അവർക്ക് ഇഷ്ടമില്ലാത്ത ഒരാൾ അവർ പങ്കെടുക്കുന്ന ഏതെങ്കിലും ചടങ്ങിൽ എത്തിയാൽ അപരനോട് കണ്ണുകൾകൊണ്ട് ആംഗ്യം കാണിച്ച് ...
Read More
തിരുവനന്തപുരം ദാറുൽ അർഖം; വികസനത്തിന്റെ പാതയിൽ
ടി കെ അഷ്‌റഫ്
തിരുവനന്തപുരം: അല്ലാഹുവിന്റെ മാർഗത്തിൽ നിസ്വാർഥമായി ഇറങ്ങിത്തിരിച്ചാൽ അവന്റെ അളവറ്റ സഹായങ്ങൾ പെയ്തിറങ്ങുമെന്നതിന്റെ നേർക്കാഴ്ചയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷ ന്റെയും അതിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളുടെയും ...
Read More



