
2025 മെയ് 17, 1446 ദുൽഖഅദ് 19
യുദ്ധകാലത്തെ ‘വിശുദ്ധ നുണകൾ’
മുജീബ് ഒട്ടുമ്മൽ
അതിർത്തിയിൽ സംഘർഷം ഉടലെടുത്തപ്പോൾ തന്നെ മാധ്യമനുണയന്മാർ ചെരുപ്പ് ധരിച്ച് ലോകപര്യടനം തുടങ്ങിയിരുന്നു. യുദ്ധ സാഹചര്യത്തിൽ വാർത്താ റിപ്പോർട്ടിംഗിലെ നിയ ന്തണം മനസ്സിലാക്കാം. പക്ഷേ, പേനയും മൈക്കും ക്യാമറയും, തോക്കും മിസൈലും ബയണറ്റുമായി മാറുന്നതും ചാനൽ ഫ്ലോർ യുദ്ധഭൂമിയായി പരിണമിക്കുന്നതും കോമഡി ഷോക്ക് വഴിയൊരുക്കി എന്നത് പറയാതെ വയ്യ!

സഭാഷ് കുട്ടികളേ...!
പത്രാധിപർ
നാലു പതിറ്റാണ്ടു മുമ്പ് കോഴിക്കോട്ടുവച്ച് മുജാഹിദ് വിദ്യാർഥി ഘടകം നടത്തിയ സമ്മേളനത്തിന്റെ സമാപന സംസാരത്തിന്റെ തുടക്കത്തിൽ എ. പി അബ്ദുൽ ഖാദിർ മൗലവി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: ‘സഭാഷ് കുട്ടികളേ...സഭാഷ്...!’ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ...
Read More
മദീന സിയാറത്ത്
ശമീർ മദീനി
ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ലെങ്കിലും മതപരമായി പുണ്യമാഗ്രഹിച്ചുകൊണ്ട് തീർഥാടനം ചെയ്യാൻ അനുവാദമുള്ള മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ് മദീനയിലെ മസ്ജിദുന്നബവി. നബിﷺ പറഞ്ഞു: “മൂന്ന് പള്ളികളിലേക്കല്ലാതെ പുണ്യമാഗ്രഹിച്ചുകൊണ്ടുള്ള തീർഥയാത്ര ...
Read More
സൂറ: ലുക്വ്മാൻ, ഭാഗം 05
അബ്ദുറഹ്മാന് നാസിര് അസ്സഅദി
വല്ലവനും അവിശ്വസിച്ചുവെങ്കിൽ അവന്റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോൾ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു....
Read More
ശാമിലിന്റെ സങ്കടം
റാശിദ ബിൻത് ഉസ്മാൻ
“ങ്യാവൂ...ങ്യാവൂ...’’ ഒരു പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഫഹദ് മുറ്റത്തേക്ക് ചെന്നു. അവിടെയൊന്നും പൂച്ചയെ കാണാനില്ല. അവൻ റോട്ടിലേക്കിറങ്ങി. ആ കാഴ്ച കണ്ട് ഫഹദ് ഞെട്ടിപ്പോയി. നാലു കാലുകളും കൂട്ടിക്കെട്ടിയ അവസ്ഥയിൽ ഒരു പൂച്ച റോഡരികിൽ കിടക്കുന്നു!...
Read More
ആരാണ് ഭീകരവാദികൾ?
അബ്ദുല്ല അൻസാരി
ഒന്നാം ലോകമഹായുദ്ധവും ലോകമഹായുദ്ധവും നടന്നതിനു പിന്നിൽ മുസ്ലിംകളായിരുന്നില്ല. ഇരുപത് മില്യൺ പ്രാക്തന ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല. വടക്കൻ അമേരിക്കയിൽ നൂറ് മില്യൺ അമേരിക്കൻ ആദിമ ജനതയെ കൊന്നൊടുക്കിയതും ...
Read More
വികസനപ്രവർത്തനങ്ങൾ ദരിദ്രരെ സൃഷ്ടിക്കുന്നതാകരുത്
അബൂഫായിദ
ദാരിദ്ര്യനിർമാർജനം പ്രത്യേക അജണ്ടയായിത്തന്നെ സ്വീകരിച്ച വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങളും ധനികരും വികസനത്തിന്റെ പേരിൽ ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന നിലപാടാണ് കാലങ്ങളായി സ്വീകരിച്ചുവരുന്നത് ...
Read More
വസ്വിയ്യത്ത്
വിവ: അബ്ദുൽ ജബ്ബാർ മദീനി
വസ്വിയ്യത്തിന്റെ നിർവചനം: മറ്റൊരാളിലേക്ക് അല്ലെങ്കിൽ ഒരു കാര്യത്തിലേക്ക് ചേർക്കുക എന്നതാണ് വസ്വിയ്യത്തിന്റെ ഭാഷാർഥം. ഒരാൾ മറ്റൊരാൾക്ക് ഒരു വസ്തുവോ കടമോ ഉപകാരമോ ദാനം ചെയ്യലാണ് മതപരമായി വസ്വിയ്യത്ത്. വസ്വിയ്യത്ത് ചെയ്തവന്റെ മരണാനന്തരം വസ്വിയ്യത്ത് ...
Read More
നബിﷺയുടെ നമസ്കാരം; ഒരു സംക്ഷിപ്ത വിവരണം 5
വിവ: അബ്ദുൽ ജബ്ബാർ മദീനി
മൂന്നാമത്തെയും നാലാമത്തെയും റക്അത്ത്: 148. പിന്നെ, വാജിബായ തക്ബീർ ചൊല്ലണം. ഇരുന്നുകൊണ്ട് തന്നെ തക്ബീർ ചൊല്ലുന്നതാണ് നബിചര്യ.149. നബിﷺ ചിലപ്പോൾ, തന്റെ കൈകൾ ഉയർത്തും. 150. ശേഷം മൂന്നാമത്തെ റക്അത്തിനായി ....
Read More
ദൈവനിഷേധം മനുഷ്യപ്രകൃതിക്ക് വിരുദ്ധം
മുജീബ് റഹ്മാൻ സ്വലാഹി
ലോകത്ത് ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന മതം ഇസ്ലാമാണെന്നത് മിത്രങ്ങളും ശത്രുകളും അവിതർക്കിതമായി അംഗീകരിക്കുന്ന വസ്തുതയാണ്. നൂറ്റാണ്ട് പതിനാലു കഴിഞ്ഞിട്ടും സർവ വിമർശനങ്ങളുടെയും കുന്തമുനകൾ തകർത്ത് ഇസ്ലാം ...
Read More
ദേശാടനം
തെസ്ന വീരാൻ
ചുളിഞ്ഞ ചർമം നല്ല കാലത്തിലെ
വരൾച്ചയെ വരയ്ക്കുമ്പോൾ
കാഴ്ച മങ്ങിയ കണ്ണുകൾ
ഉറക്കം കെടുത്തിയ ബാധ്യതകളുടെ
വീർത്ത ഞരമ്പുകളാകുന്നു.
ആളൊഴിഞ്ഞ തലയതിർത്തിക്കിടയിൽ
നരച്ച രോമങ്ങൾ പൊഴിഞ്ഞ...

അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്കുയർത്തണം
വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ്
സംസ്ഥാനത്തെ അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്കുയർത്തണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്സ് ...
Read More
ലഹരിക്കെതിരെ വിപുലമായ കർമപദ്ധതികളുമായി വിസ്ഡം സ്റ്റുഡന്റ്സ്
ന്യൂസ് ഡസ്ക്
പെരിന്തൽമണ്ണ: ലഹരി ഉൽപന്നങ്ങളുടെ വിപണനവും ഉപയോഗവും വിദ്യാർഥികൾക്കിടയിൽ നിന്നും ക്യാമ്പസുകളിൽനിന്നും നിർമാർജനം ചെയ്യുന്നതിനായി വൈവിധ്യമാർന്ന കർമ ...
Read More


