
2025 മാർച്ച് 292, 1446 റമദാൻ 28
വധവും ചിത്രവധവും: ഛാവ തുറന്നുവിട്ട അപായ സൂചകങ്ങൾ
പി.വി അനിൽ പ്രിംറോസ്
ശിവജി സംഭാജിയെ മഹത്ത്വവൽക്കരിച്ചും ഔറംഗാസേബിനെ പരിഹാസ്യനാക്കിയും, ആസന്നമായ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനെ മുൻനിർത്തി സംവിധാനം ചെയ്ത ഛാവയുടെ റിലീസിംഗോടെ പുതിയൊരു വർഗീയ ഭൂതത്തെയാണ് ഇന്ത്യയിൽ തുറന്നുവിട്ടിരിക്കുന്നത്. 400 വർഷം മുമ്പത്തെ ഭാരതീയ ചരിത്രത്തെ പോലും വർഗീയ വിദ്വേഷത്തിന്റെ ഇന്ധനമാക്കി മാറ്റാനുള്ള സംഘ്പരിവാർ ചിന്തകൾ നൽകുന്ന സൂചകങ്ങൾ ഭീതിപ്പെടുത്തുന്നതാണ്.

സാമൂഹ്യബന്ധങ്ങൾ
പത്രാധിപർ
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അവൻ സമൂഹത്തിൽ ജനിച്ച്, സമൂഹത്തിൽ ജീവിച്ച്, സമൂഹത്തിൽ മരിക്കുന്നു. വ്യക്തികളും വ്യക്തികളും തമ്മിലുളള ബന്ധങ്ങളെ സമൂഹബന്ധങ്ങളെന്ന് നിർവചിക്കാം. വ്യക്തി ഒരു കുടുംബത്തിൽ അംഗമായിരിക്കുമ്പോൾതന്നെ സമൂഹത്തിലും ...
Read More
ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ് - 2
അബൂറാഷിദ അൽകാസിമി കുടയത്തൂർ
ആഇശ(റ) പറയുന്നു: “ഞാനും അല്ലാഹുവിന്റെ ദൂതരും ഒരു പാത്രത്തിൽനിന്ന് (വെള്ളം മുക്കി) കുളിക്കുമായിരുന്നു. എന്നെ മറികടന്ന് അദ്ദേഹം വെള്ളം പകർന്ന് ഒഴിക്കുകയും അദ്ദേഹത്തെ മറികടന്ന് ഞാനും വെള്ളം പകർന്ന് ഒഴിക്കുകയും ചെയ്തിരുന്നു. അങ്ങനെ നബിﷺ പറയും: ‘എനിക്ക് വെള്ളം തരൂ.’ ഞാൻ പറയും...
Read More
സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
എന്നാൽ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവർ അതിൽനിന്ന് പുറത്തു കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്കുതന്നെ അവർ തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങൾ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ...
Read More
മക്കൾ വഴിതെറ്റുന്നുവോ?
മുഹമ്മദ് അഷ്‌റഫ് ഏകരൂൽ
മക്കൾ വഴിതെറ്റുന്നു എന്ന പരാതി വർധിച്ച തോതിൽ രക്ഷിതാക്കളിൽനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരുപാട് കാരണങ്ങൾ അതിനു പിന്നിൽ ഉണ്ടാകാം. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് മിക്കവാറും അത് ഉപയോഗിക്കുന്നവരുമായുള്ള...
Read More
സ്വുൽഹ് അഥവാ ഒത്തുതീർപ്പ്
അബ്ദുൽ ജബ്ബാർ മദീനി
സ്വുൽഹിന്റെ അർഥം തൗഫീക്വ് അഥവാ തർക്കം തീർക്കുക എന്നതാണ് ഭാഷാർഥം. പ്രശ്‌നക്കാർക്കിടയിലെ വഴക്ക് അവസാനിപ്പിക്കുന്ന കരാറാണ് മതത്തിന്റെ ഭാഷ്യത്തിൽ സ്വുൽഹ്. സ്വുൽഹിന്റെ തെളിവുകൾ: വിശുദ്ധ ക്വുർആനും ...
Read More
കുടുംബബന്ധം ചേർക്കുന്നതിന്റെ ശ്രേഷ്ഠതകൾ
ഉസ്മാൻ പാലക്കാഴി
അബൂഹുറയ്‌റ(റ)യിൽ നിന്ന്. അദ്ദേഹം പറഞ്ഞു: നബിﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നപക്ഷം അവൻ തന്റെ അതിഥിയെ ആദരിച്ചുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും ...
Read More
അജ്മലിന്റെ നോമ്പ്
ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ
പ്രായത്തിനെക്കാൾ പക്വത കാണിക്കുന്ന മിടുക്കനായ കുട്ടിയാണ് അജ്മൽ. മദ്‌റസയിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ അവന് വളരെ ഉത്സാഹമാണ്. ഉപ്പയുടെ കൂടെ പള്ളിയിൽ പോയി നമസ്‌കരിക്കാനും ഉമ്മയുടെ കൂടെ ...
Read More
ക്യാമ്പസുകൾ കീഴടക്കുന്ന സാഡിസ്റ്റുകൾ
അൻവർ കണ്ണീരി അമ്മിനിക്കാട്
കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ അതിക്രൂര റാഗിങ്ങിനെ സംബന്ധിച്ച് കേൾക്കുന്ന ചില സംസാര ശകലങ്ങൾ ഇങ്ങനെയാണ്: ‘ഇവർ നഴ്‌സുമാരായാൽ എന്തായിരിക്കും അവസ്ഥ?’ ‘മാലാഖമാർ എന്ന് വിളിക്കപ്പെടുന്ന ഇവർക്കൊക്കെ എങ്ങനെ ഇങ്ങനെ...?’...
Read More
ഇണയുടെ തൃപ്തി
ശമീർ മദീനി
ദാമ്പത്യജീവിതം സന്തോഷകരമാകാൻ ഇണകൾ പരസ്പരം അറിയേണ്ട ഒന്നാണ് തന്റെ ഇണ എന്തൊക്കെയാണ് ഇഷ്ടപ്പെടുന്നത് എന്നും ഇഷ്ടപ്പെടാത്തത് എന്നും. അത് തിരിച്ചറിഞ്ഞാൽ അവരുടെ സ്‌നേഹവും തൃപ്തിയും കരസ്ഥമാക്കുവാൻ ...
Read More
ലിബറലിസം: ധാർമികതയുടെ ശവപ്പറമ്പ്
റോഷൻ പുനലൂർ
ലിബറലിസം സമൂഹത്തിൽ ഒരു മതമായി വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം നിലകൊള്ളുന്നത്. അധാർമികമായ ആനന്ദത്തെ അടിസ്ഥാനമാക്കിയാണ് ലിബറലുകൾ അവരുടെ വാദഗതികൾ രൂപപ്പെടുത്തുന്നത്. അധാർമികതയും ...
Read More
ധാർമികത പരിഹാരമല്ലേ?
വി.വി. ബഷീർ വടകര
വർധിച്ചുവരുന്ന ലഹരി വ്യാപനം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അരുംകൊലകളും ആത്മഹത്യകളും വർധിച്ചുവരുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. പരിഹാരമാർഗങ്ങളും നിർദേശങ്ങളും ...
Read More
ആരായിരിക്കണം കൂട്ടുകാർ?
മൻഷൂഖ് അൽഅസ്ഹരി എടത്തനാട്ടുകര
കുടുംബത്തിൽനിന്നും കടമകളിൽനിന്നുമെല്ലാം മാറിനിന്ന് സന്യാസജീവിതം നയിക്കുക എന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമായ കാര്യമല്ല. എന്നാൽ അല്ലാഹുവിനോട് പ്രാർഥിക്കുന്നതിനും ദിക്‌റുകൾ ചൊല്ലുന്നതിനും നമസ്‌കാരം നിർവഹിക്കുന്നതിനും റബ്ബിനെക്കുറിച്ച് ...
Read More
അഭയാർഥികൾ
ഷെറീന മേ ലാറ്റൂർ
നിസ്സഹായരും നിരാലംബരുമാം
നിരപരാധികളെ
നിഷ്‌ക്കരുണം വേട്ടയാടുന്ന
നികൃഷ്ടരേ, നിങ്ങളോർക്കണം;
നിരീക്ഷിക്കുന്നുണ്ടൊരാൾ.
നിദ്രയും മറവിയുമില്ലാത്തവൻ,...

രാജ്യം വിനാശത്തിന്റെ പടുകുഴിയിലേക്കോ?
വായനക്കാർ എഴുതുന്നു
‘ബംഗാളിൽ ബിജെപി ജയിച്ചാൽ മുസ്‌ലിം എംഎൽഎമാരെ വിധാൻസഭയിൽനിന്ന് പുറത്താക്കും’ സുവേന്ദു അധികാരി (പ്രതിപക്ഷ നേതാവ്). ‘ഔറംഗസേബിന്റെ ക്വബ്ർ പൊളിച്ചു മാറ്റണം’ (ഉത്തർ പ്രദേശ് എംഎൽഎ). ...
Read More
