2025 മാർച്ച് 22, 1446 റമദാൻ 21

ലൈലതുൽ ക്വദ്ർ പ്രതീക്ഷകളുടെ പുണ്യരാവ്

സുഫ്‌യാൻ അബ്‌ദുസ്സലാം

ആയിരം മാസത്തെക്കാൾ ഉത്തമമായ, ജിബ്‌രീൽ അടക്കമുള്ള മലക്കുകൾ സ്രഷ്ടാവിന്റെ ഉത്തരവുമായി ഇറങ്ങിവരുന്ന ഭക്തി സാ ന്ദവും ഏറ്റവും പുണ്യകരവുമായ ഒരു രാവിലേക്ക് നടന്നടുക്കുകയാണ്‌ മാനവരാശി. ആരാധനാ നിമഗ്നരായും പ്രതിഫലേഛ യോടെയും പ്രതീക്ഷകളോടെയും നമുക്ക് അതിനെ കാത്തിരിക്കാം.

Read More
മുഖമൊഴി

വീണ്ടും ഒരു പെരുന്നാൾ

പത്രാധിപർ

‘എത്ര പെട്ടെന്നാണ് നോമ്പിെൻറ നാളുകൾ കഴിഞ്ഞുപോയത്’ എന്ന് ആളുകൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ ‘നേർപഥം’ വായനക്കാരുടെ കൈയിൽ കിട്ടുമ്പോഴേക്കും റമദാൻ അവസാന പത്തിെൻറ പകുതിയും പിന്നിട്ടിട്ടുണ്ടാകും...

Read More
ക്വുർആൻ പാഠം

പശ്ചാത്താപം മുക്തിമാർഗം

ഉസ്മാൻ പാലക്കാഴി

പശ്ചാത്താപം തീർത്തും അടിമയും അല്ലാഹുവുമായി ബന്ധപ്പെട്ടതാണ്. മാപ്പിരക്കുന്നത് അടിമയാണ്; മാപ്പ് നൽകുന്നത് അല്ലാഹുവും. വാക്കുകളിലോ, കർമങ്ങളിലോ, വീക്ഷണങ്ങളിലോ, സ്വഭാവത്തിലോ തെറ്റുകൾ സംഭവിച്ചിരിക്കുന്നൂ എന്ന് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്) അവർക്ക് കൂടുതൽ ആസ്വാദ്യകരവും പ്രിയങ്കരവുമായ ഒന്നിനുവേണ്ടി അവർ കിടക്കകൾ ഉപേക്ഷിക്കുന്നു. അതായത് രാത്രി നമസ്‌കാരത്തിന് വേണ്ടി...

Read More
പഠനം

ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ്

അബൂറാഷിദ അൽകാസിമി കുടയത്തൂർ

വീട്ടിൽനിന്ന് പുറപ്പെടുന്ന സമയം ഭാര്യയെ ചുംബിക്കുന്നു: ആഇശ(റ)യിൽനിന്ന് ഉർവ(റ) നിവേദനം ചെട്ടുന്നു: “നിശ്ചയം, നബിﷺ അവിടുത്തെ ഒരു ഭാര്യയെ ചുംബിച്ചിട്ട് പള്ളിയിലേക്ക് നമസ്‌കരിക്കാൻ പുറപ്പെട്ടു. വുദൂഅ് എടുത്തതുമില്ല...

Read More
കാഴ്ച

പാഴാകാത്ത നോമ്പ്

ഇബ്നു അലി എടത്തനാട്ടുകര

അടുപ്പമുള്ള ഒരു സ്ഥാപനത്തിലെ നോമ്പുതുറക്ക് പങ്കെടുത്തു. ഈത്തപ്പഴം, രണ്ടിനം പഴം, നാരങ്ങ വെള്ളം, ഒരു ജ്യൂസ്, എണ്ണക്കടി എന്നിങ്ങനെ മെനു. സ്ഥാപന മേധാവിയും കുടുംബവും മുസ്‌ലിംകളല്ലാത്ത തൊഴിലാളികളും പങ്കെടുത്തു...

Read More
ലേഖനം

രാത്രിനമസ്‌കാരത്തിന്റെ നേട്ടങ്ങൾ

ഡോ. ടി. കെ. യൂസുഫ്

ക്വിയാമുല്ലൈ ൽ എന്ന പേരിലറിയപ്പെടുന്ന രാത്രിനമസ്‌കാരം പ്രബലമായ ഒരു സുന്നത്താണ്, അതിലൂടെ മനുഷ്യന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും പ്രാർഥനക്ക് ഉത്തരം നൽകപ്പെടുകയും രോഗങ്ങളും ...

Read More
ബാലപഥം

‘വിവരമില്ലാത്ത ഉമ്മ!’

റാഷിദ ബിൻത് ഉസ്മാൻ

സർക്കാർ ജോലിക്കാരനായ അഹ്‌മദിന്റെയും ഫാത്വിമയുടെയും മകളാണ് സൈനബ്. പഠനത്തിൽ വളരെ മിടുക്കിയും സ്‌കൂളിന്റെ അഭിമാനവുമാണവൾ. എല്ലാത്തിലും അവളെ സഹായിച്ചിരുന്നത് അവളുടെ ഉമ്മയാണ്. എന്നാൽ പോകെ പോകെ അവളുടെ ...

Read More
ലേഖനം

ഫിത്വ‌്‌ർ സകാത്ത്; സംശയനിവാരണം

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. തന്റെയും തന്റെ ചെലവിന് കീഴിൽ ജീവിക്കുന്നവരുടെയും സകാത്തുൽ ഫിത്വ‌്‌ർ ഒരു വിശ്വാസി നൽകൽ നിർബന്ധമാണ്. അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറഞ്ഞു: “മുസ്‌ലിംകളിൽ പെട്ട സ്വതന്ത്രൻ,...

Read More
ലേഖനം

സൗമ്യതയുടെ സൗരഭ്യം

ശമീർ മദീനി

സൗമ്യത എന്നത് അല്ലാഹുവിന്റെ ഒരു വിശേഷണമാണ്. അല്ലാഹു നമ്മോട് ഏറെ കനിവും സൗമ്യതയും കാരുണ്യവും ഉള്ളവനാണ്. അവന്റെ നിയമങ്ങളും ശാസനകളും പരിശോധിച്ചാൽ എമ്പാടും നമുക്കത് കാണാൻ കഴിയും...

Read More
ജവാബ്

മൂന്ന് സംശയങ്ങൾ

മുജാഹിദ് അൽഹികമി പറവണ്ണ

മയ്യിത്തിനോട് ഒന്നും ആവശ്യപ്പെടരുത്. അത് ശഫാഅത്താണെങ്കിലും മറ്റെന്തെങ്കിലുമാണെങ്കിലും ശരി. നബിﷺയോടും പറ്റില്ല; അല്ലാത്തവരോടും പാടില്ല. സ്വഹാബിമാരോ ഉത്തമ നൂറ്റാണ്ടിലുള്ളവരോ നബിﷺയുടെ ക്വബ്‌റിന്നരികിൽ ചെന്ന് ...

Read More
ലേഖനം

വിദ്യാർഥികൾ, സംഘടനകൾ: അജണ്ടകൾ മാറ്റിയെഴുതണം

നബീൽ പയ്യോളി

കഴിഞ്ഞ കുറെ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങൾ ചർച്ചചെയ്ത റാഗിംഗ് ക്രൂരത കേരളത്തെ വല്ലാതെ നാണംകെടുത്തുന്നതായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട വിദ്യാർഥികൾ ...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ; മാനവരാശിയുടെ വഴികാട്ടി

മെഹബൂബ് മദനി

നാം മനുഷ്യർ, കരുണാവാരിധിയായ നാഥന്റെ വൈവിധ്യമാർന്ന സൃഷ്ടിജാലങ്ങളിൽ സവിശേഷ ബുദ്ധിയാൽ ആദരിക്കപ്പെട്ട സമൂഹം. ഭൂമിയിലെ നമ്മുടെ സമാധാനമായ ജീവിതത്തിന് ആവശ്യമായെതെല്ലാം സൃഷ്ടികർത്താവ് ...

Read More
കർമപഥം

ഉൽപന്നങ്ങളുടെ സകാത്ത്

വിവ: അബ്ദുൽ ജബ്ബാർ മദീനി

ഭൂമിയിലെ കാർഷികോൽപന്നങ്ങൾക്ക് സകാത്ത് നിർബന്ധമാണെന്നതിനു താഴെ കൊടുക്കുന്ന വിശുദ്ധ വചനമാണ് അടിസ്ഥാനം. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾക്കു നാം...

Read More
കവിത

വീണ്ടുവിചാരങ്ങളുണ്ടോ?

ഷമീറ സനാബിലിയ്യ തച്ചമ്പാറ

റമദാനിൽ പുണ്യങ്ങൾ നേടിയെന്നാൽ
റയ്യാനാം സ്വർഗ കവാടം കാണാം
റഹ്‌മത്താം സ്വർഗമതു നേടുവാൻ
റബ്ബിന്റെ തൃപ്തി നാം നേടീടേണം.

വീടും വിഭവമൊരുക്കിയേറെ...

Read More