
2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10
ഗസ്സ നമ്മോട് പറയുന്നത് ...!
അബ്ദുൽ മാലിക് സലഫി മൊറയൂർ
അന്താരാഷ്ട്ര സമ്മർദങ്ങളെ തുടർന്ന് പതിനഞ്ച് മാസം നീണ്ടുനിന്ന കിരാത യുദ്ധനടപടികൾക്കൊടുവിൽ ഗസ്സ വംശഹത്യക്ക് താൽക്കാലിക വിരാമം കുറിച്ചുകൊണ്ട് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യകുലം കണ്ടതിൽവച്ച് ഏറ്റവും വലിയ ആയുധപ്രയോഗവും കണ്ണില്ലാത്ത ക്രൂരതയും അഴിച്ചുവിട്ട യുദ്ധം ബാക്കിവച്ചതെന്ത്? ചരിത്രത്തില്‍ ഇതെങ്ങനെയാണ് രേഖപ്പെടുത്തപ്പെടുക?

ജാതീയതയെ അരക്കിട്ടുറപ്പിക്കുന്നവർ
പത്രാധിപർ
“വേദങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും അവന്ന് ദിവ്യത്വമുണ്ട്. താണ വർണക്കാർക്ക് യോജിച്ച പ്രവൃത്തികളിൽ ഏർപെട്ടാലും ബ്രാഹ്‌മണൻ ബ്രാഹ്‌മണൻ തന്നെ. ഏറ്റവും ഉയർന്ന വർണത്തിൽ ജനിച്ചതുെകാണ്ട് അവൻ ദൈവത്തെ പോലെയാണ്. അവന്റെ ഉപദേശങ്ങൾ അലംഘനീയമായ...
Read More
ജാമിഅ അൽഹിന്ദ്; ഒരു എത്തിനോട്ടം
കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ
വാഴക്കാട് കൊയപ്പത്തൊടി കുടുംബത്തിൽ 1800കളുടെ അവസാനത്തിലാണ് അവരുടെ കുടുംബ വഖ്ഫായി വാഴക്കാട് തൻമിയത്തുൽ ഉലൂം എന്നൊരു പള്ളിദർസ് സ്ഥാപിതമാകുന്നത്. മുസ്‌ലിം സമുദായത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായി വർധിക്കുന്നുണ്ടെന്നും അവർ...
Read More
സൂറ: അഹ്സാബ്, ഭാഗം 12
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നിങ്ങൾ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത് മറച്ചുവെക്കുകയാണെങ്കിലും തീർച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ആ സ്ത്രീകൾക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രൻമാരുമായോ, സഹോദരൻമാരു...
Read More
ഇണകൾക്കു വേണ്ടി പ്രാർഥിക്കുക
റസാഖ് ചെറൂപ്പ
ദാമ്പത്യജീവിതം ഹൃദ്യമാക്കുവാനുള്ള മാർഗങ്ങളിൽ ഒന്നാണ് പടച്ചവനോട് നന്മകൾക്കു വേണ്ടി ദമ്പതിമാർ പരസ്പരം പ്രാർഥിക്കുക എന്നത്. ശ്രേഷ്ഠമായ സമയങ്ങളിലും പ്രാർഥനകൾക്ക് ഉത്തരം കിട്ടാൻ കൂടുതൽ സാധ്യതയുള്ള സന്ദർഭങ്ങളിലുമൊക്കെ ഇത്തരത്തിലുള്ള ...
Read More
എത്ര നിസ്സാരമീ ഇഹലോകം!
ഹനാന പയ്യോളി
നശ്വരമാണ് ഇഹലോകം. ഇവിടെ ഒന്നിനോടും അമിതമായ താൽപര്യം കാണിക്കരുത്. കാരണം, പിന്നീട് അത് വലിയ ഭാരമായിത്തീരും. വഞ്ചനയുടെ വിഭവങ്ങളെന്ന് അല്ലാഹു ഉണർത്തിയ കാര്യങ്ങളോട് നാം കാണിക്കുന്ന അമിതമായ പ്രതിപത്തി പരലോകവിജയം നഷ്ടപ്പെടാൻ...
Read More
സമസ്തയെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നക്കാർ ആര് ?
മൂസ സ്വലാഹി കാര
ഖാദി വിഷയത്തിൽ നീരസം പ്രകടിപ്പിച്ച് മുക്കം ഫൈസി നടത്തിയത് മൂർച്ചയേറിയ പരാമർശങ്ങൾ തന്നെയാണ്. ആ വാക്കുകൾ ഇപ്രകാരമാണ്: “ഇസ്‌ലാമിക നിയങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ക്വുർആനിൽനിന്നും ഹദീസിൽ നിന്നും ...
Read More
ധർമ സങ്കടത്തിലാക്കുന്ന മാധ്യമ ധർമം
നബീൽ പയ്യോളി
ഏതാനും ദിവസങ്ങൾക്കു മുമ്പ് മലയാള പത്രങ്ങളുടെ ഫ്രണ്ട് പേജിൽ വന്ന പരസ്യം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വാർത്തയാണോ പരസ്യമാണോ എന്ന് തിരിച്ചറിയാതെ പലരും അമ്പരന്നു. പരസ്യമാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്തവിധം വാർത്ത ലേഔട്ട് നൽകി...
Read More
വരവായി റമദാൻ
ഉസ്മാൻ പാലക്കാഴി
റമദാൻ മാസം വരവായി
നോമ്പിൻ നാളുകൾ അണവായി
ശഅബാൻ മാസം തീരുമ്പോൾ
റമദാനമ്പിളി തെളിയുമ്പോൾ
ആഹാ, എന്തൊരു സന്തോഷം!
ഓർക്കുമ്പോഴേ ആവേശം!
ക്വുർആനിന്റെ മാസത്തിൽ ...

ഉദാത്തമാണ് മാതൃസ്‌നേഹം
ഉമ്മു മിർഫ
രക്ഷിക്കണേ, എന്റെ മക്കളുണ്ട് ഇവിടെ...അവരെ നിങ്ങളെ ഏൽപിക്കുവാ, നന്നായി നോക്കണേ...’ എന്ന് അപേക്ഷിക്കും പോലെയാണ് വേദനകൊണ്ട് പുളയുന്ന ആ അമ്മപ്രാവിന്റെ കണ്ണുകളിൽ അവസാന സമയത്ത് കാണാൻ കഴിഞ്ഞത്!. അബുദാബിയിലുള്ള എന്റെ സുഹൃത്തിന്റെ സങ്കടമേറിയ...
Read More
വ്യഭിചാരത്തിന്റെ അപകടങ്ങൾ
ഇബ്‌നുൽ ക്വയ്യിം
സർവ തിന്മകളും ഒത്തിണങ്ങിയ ഒരു മ്ലേഛവൃത്തിയാണ് വ്യഭിചാരം: മതനിഷ്ഠയിലെ കുറവ്, ഐഹികവിരക്തിയുടെ അഭാവം, മാനുഷിക മൂല്യങ്ങളുടെ ശോഷണം, അഭിമാന രോഷത്തിന്റെ (ഗീറത്) അപര്യാപ്തത എന്നിവ അവയിൽ ചിലതു മാത്രം. ഭക്തനായ, വാഗ്ദാനങ്ങൾ പാലിക്കുന്ന...
Read More
ഹൃദയ വിശുദ്ധിക്ക് ക്വുർആനിന്റെ ഉപദേശം
വി.വി. ബഷീർ വടകര
മനുഷ്യശരീരത്തിലെ ഒരു ആന്തരിക അവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ചു പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ചുമതല. നമ്മെ ജീവിപ്പിക്കാൻ തളരാതെ മിടിക്കുന്ന അവയവം കൂടിയാണ് ഹൃദയം...
Read More
സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾ; വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കണം
ന്യൂസ് ഡസ്ക്
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളാൽ വിദ്യാർഥികൾ വഞ്ചിക്കപ്പെടുന്നതുകൊണ്ട് അതിൽനിന്ന് രക്ഷാകവചമൊരുക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ...
Read More


