
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03
ആഗോളതാപനം പോലെ ഉയരുന്ന കോപതാപം
ഉസ്മാൻ പാലക്കാഴി
വിവേകം വികാരത്തിന് വഴിമാറുമ്പോഴാണ് ദേഷ്യം അതിന്റെ പരകോടിയിലെത്തുന്നത്. ദേഷ്യത്തിന് തിരികൊളുത്തിക്കഴിഞ്ഞാൽ നിയ ന്തിക്കാൻ നന്നേ പാടുപെടും. വിലപ്പെട്ട പല ബന്ധങ്ങളും തകർത്തേ പിന്നീടത് ശമിക്കുകയുള്ളൂ. ദേഷ്യത്തെ നിയ ന്തിക്കേണ്ടതിൻ്റെ അനിവാര്യത ഇസ്‌ലാം ഊന്നിപ്പറയുന്നത് അതുകൊണ്ടുണ്ടായേക്കാവുന്ന എല്ലാവിധ അപകടങ്ങളും ഒഴിവാക്കുവാനാണ്.

ഇഹലോകം എത്ര നിസ്സാരം!
പത്രാധിപർ
മനുഷ്യൻ സവിശേഷബുദ്ധിയുള്ളവനാണ്; ചിന്താശേഷിയുള്ളവനാണ്. തന്റെ ചിന്താശേഷി ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചാൽ ഇഹലോക ജീവിതത്തിന്റെ നശ്വരതയും പാരത്രികലോകത്തിന്റെ ആവശ്യകതയും അവന് ബോധ്യമാകും. പട്ടിയും പൂച്ചയുമൊക്കെ ചത്തുപോകുന്നതുപോലെ...
Read More
വിശ്വസിക്കാൻ കൊള്ളാത്തവർ ആണുങ്ങൾ മാത്രമോ?
നസീമ വാടാനപ്പള്ളി
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഭാര്യയും അമ്മയുമായ ഒരു യുവതിയെ കാമുകൻ ശാരീരിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. ആ വാർത്തയെക്കുറിച്ച് സംസാരിക്കവെ ഒരു സ്‌നേഹിത പറഞ്ഞത് Don’t believe gents (ആണുങ്ങളെ വിശ്വസിക്കരുത്) എന്നാണ്...
Read More
സൂറ: അഹ്സാബ്, ഭാഗം 11
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവരിൽനിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റിനിർത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റിനിർത്തിയവരിൽനിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകൾ കുളിർക്കുവാനും അവർ ദുഃഖിക്കാതിരിക്കുവാനും ...
Read More
ബീറ്റ ജനറേഷൻ: സാധ്യതകളും വെല്ലുവിളികളും
റസാഖ് ചെറൂപ്പ
ഒരു പുതിയ ജനറേഷന് തുടക്കം കുറിച്ചിരിക്കുകയാണ് ലോകത്ത്. ‘ജനറേഷൻ ബീറ്റ’ അഥവാ ‘ജൻ ബീറ്റ’ എന്ന പേരിലായിരിക്കും ഈ തലമുറ അറിയപ്പെടുക. 2025 ജനുവരി 1 മുതൽ 2039 ഡിസംബർ 31 വരെ ജനിക്കുന്നവരാണ് ...
Read More
വാല് മുറിഞ്ഞ കുറുക്കന്മാരും ക്വബ്ർസ്ഥാനിലെ നായയും
പി.എൻ അബ്ദുല്ലത്വീഫ് മദനി
മുമ്പൊരിക്കൽ ഉരുണ്ടുവീണ കല്ലിന്നടിയിൽ കുടുങ്ങി ഒരു കുറുക്കന്റെ വാൽ മുറിഞ്ഞുപോയി. ഇത് കണ്ട മറ്റൊരു കുറുക്കൻ വാല് മുറിഞ്ഞ കുറുക്കനോട് ചോദിച്ചു: “എന്തേ നീ വാൽ മുറിച്ചുകളഞ്ഞത് ?’’ “അതോ? എന്താണിപ്പോഴെന്റെ ...
Read More
സമസ്തയെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നക്കാർ ആര്?
മൂസ സ്വലാഹി കാര
ഒരു നൂറ്റാണ്ടുകാലം അന്ധവിശ്വാസങ്ങളെ വിശുദ്ധ വിശ്വാസമാക്കി മാറ്റാൻ സമസ്തക്കാർ നടത്തിയ പ്രയാണം ആഘോഷിക്കാൻ ഒരുങ്ങിയ ഈ വേളയിൽ നിരവധി പ്രശ്‌നങ്ങൾക്ക് നടുവിൽ കുടുങ്ങി ക്കിടക്കുകയാണ് സമസ്ത മുശാവറ. കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരും ...
Read More
നമ്മുടെ വിദ്യാർഥികൾ കൈവിട്ടു പോകുന്നുവോ?
ടി.കെ അശ്‌റഫ്
പാലക്കാട് ജില്ലയിലെ ഒരു സ്‌കൂൾ വിദ്യാർഥിയുടെ വീഡിയോ വൈറലായ വിഷയത്തിൽ ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും പ്രതികരണം ഫെയ്‌സ്ബുക്കിൽ കണ്ടു...
Read More
കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - 3
വിവ. അബ്ദുൽ ജബ്ബാർ മദീനി
യുക്തിജ്ഞനും നിയാമകനുമായ അല്ലാഹു ചില കച്ചവടങ്ങളെ വിരോധിച്ചു. നിർബന്ധമായ ഒരു ആരാധന നിർവഹിക്കുന്നതിനെ തൊട്ട് വ്യാപൃതമാക്കുന്നതുപോലെ, കച്ചവടത്തെ തുടർന്ന് പരമപ്രധാനമായത് പാഴാക്കലും അല്ലെങ്കിൽ കച്ചവടത്തെ തുടർന്ന് മറ്റുള്ളവർക്ക് ഉപദ്രവങ്ങൾ ...
Read More
രക്ഷിതാക്കൾ അറിയുവാൻ
ശമീർ മദീനി
പെൺമക്കളുണ്ടെങ്കിൽ അവർക്ക് ഇണകളെ കണ്ടെത്തുവാനും മാന്യമായി വിവാഹം കഴിച്ചയക്കാനും രക്ഷിതാക്കൾക്ക് വലിയ ഉത്സാഹവും ശ്രദ്ധയുമായിരിക്കും. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ അത്രതന്നെ ഗൗനിക്കേണ്ടതില്ല എന്ന നിലയിൽ അവരുടെ വിവാഹം അകാരണമായി ...
Read More
സിഹ്ർ ചെയ്യുന്നതും സിഹ്‌റിനെ നിഷേധിക്കുന്നതും കുഫ്ർ!
അൻവർ അബൂബക്കർ
ഇസ്‌ലാമിൽ ‘സിഹ്ർ’ അഥവാ ‘മാരണം’ ഗുരുതരമായ കുറ്റകൃത്യമാണ്, അവിശ്വാസത്തിന്റെ (കുഫ്‌റിന്റെ) ഇനങ്ങളിൽ ഒന്നുമാണത്. മുഹമ്മദ് നബിﷺക്ക് മുമ്പുളള ജാഹിലിയ്യാ കാലത്തും അതിനുശേഷം നാളിതുവരെയും പല സമൂഹങ്ങളും...
Read More
മഹാന്മാർ അല്ലാഹുവിന് ആരാധന ചെയ്യേണ്ട ആവശ്യമില്ലെന്നോ?
മുസാഫിർ
നേർച്ചവഴിപാടുകൾ അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കലും അവരിൽ കാര്യങ്ങൾ ഭരമേൽപിക്കലും മറഞ്ഞ രീതിയിലുള്ള ഗുണം പ്രതീക്ഷിക്കലും ദോഷം ഭയക്കലും സഹായാർഥന നടത്തലും തുടങ്ങിയുള്ള കാര്യങ്ങളൊന്നും അല്ലാഹു അല്ലാത്തവരോട് ...
Read More
അറിവ് നുകർന്നീടാം
ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ
ദീനു പഠിക്കേണം
നേർവഴിയറിയേണം
ദീനിൻ വഴിയിൽ
ചേർന്നു നടന്നാൽ
കരുത്തരായീടാം.
അറിവു നുകർന്നീടാം...
Read More


