2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

അൺഎത്തിക്കൽ ആക്ഷൻ; അൺപോപുലർ റിയാക്ഷൻ!

സുഫ്‌യാൻ അബ്‌ദുസ്സലാം

പൂർവികർ പകുത്തുതന്ന മൂല്യങ്ങളുപയോഗിച്ചും മതനിരപേക്ഷ സമൂഹത്തോട് ചേർന്നുനിന്നുകൊണ്ടുമുള്ള ജനാധിപത്യ പോരാട്ടം മാത്രമാണ് ന്യൂനപക്ഷ പ്രശ്നങ്ങൾക്കുള്ള പരിഹാരം. ബുള്ളറ്റുകളല്ല, ബാലറ്റുകളുടെ ഏകീകരണമാണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ചാലകശക്തി. പോപ്പുലർ ഫ്രണ്ടിന്റെ വഴികൾ ന്യൂനപക്ഷങ്ങൾക്ക് നഷ്ടങ്ങൾ മാത്രം വരുത്തിയതാണ് ചരിത്രം. എന്നാൽ പരിഹാരങ്ങളുടെ പേരിൽ ഏകപക്ഷീയമായി പ്രവർത്തിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. മാളത്തിൽ നിന്ന് തലപൊക്കാൻ ശ്രമിക്കുന്ന വിഷജീവികളെ അന്വേഷിക്കുന്നവർ ഫണം വിടർത്തിയാടുന്ന കരിനാഗങ്ങളെ അവഗണിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്....

Read More
മുഖമൊഴി

ഭരണകൂടത്തോടുള്ള പ്രതിഷേധം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത്

പത്രാധിപർ

ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിലാണ് നാം ജീവിക്കുന്നത്. പൗരന്മാർക്ക് സംഘടിക്കുവാനും അവകാശങ്ങൾ ചോദിച്ചുവാങ്ങുവാനും അനീതിക്കെതിരെ പ്രതിഷേധിക്കുവാനും ഇവിടെ അനുവാദമുണ്ട്...

Read More
ലേഖനം

പ്രയാസഘട്ടങ്ങളിൽ അടിപതറരുത്

അഡ്വ.അബ്ദുസ്സമദ്, കലൂർ

ഇഹലോക ജീവിതം പ്രശ്‌നകലുഷിതമാണ്. ദാരിദ്ര്യവും സമ്പന്നതയും മനുഷ്യന് ഒരുപോലെ പ്രശ്‌നങ്ങൾ തീർക്കുന്നു. ദാരിദ്ര്യംമൂലം പട്ടിണിമരണങ്ങളും അജ്ഞതയും അനോരോഗ്യകരമായ ജീവിത സാഹചര്യങ്ങളും കലാപങ്ങളും ഉണ്ടാകുന്നു. മറുവശത്ത് അമേരിക്ക പോലുള്ള...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദുഖാൻ (പുക), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ക്വുർആൻ ക്വുർആനിനെക്കൊണ്ട് സത്യം ചെയ്യുകയാണിവിടെ. സ്പഷ്ടമായ ഈ ഗ്രന്ഥം കൊണ്ട് സത്യം ചെയ്യുന്നു. വ്യക്തമാക്കേണ്ടതെല്ലാം വ്യക്തമാക്കുന്നു. സ്പഷ്ടമായ ഗ്രന്ഥം. അതവൻ ഇറക്കി. (ഒരു അനുഗൃഹീത രാത്രിയിൽ). അതായത് ധാരാളം നന്മയും അനുഗ്രഹവുമുള്ള ഒന്നാണ്...

Read More
ലേഖനം

സ്വന്തം ന്യൂനതകൾ തിരിച്ചറിയുക

മുജാഹിദ് ബാലുശ്ശേരി

മറ്റുള്ളവരുടെ കുറ്റവും കുറവും പെരുപ്പിച്ച് പറയുകയും, അത് കാണാൻ ശ്രമിക്കുകയും, അതിനെ സംബന്ധിച്ചും അവരെ സംബന്ധിച്ചും ആകുലപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ നമുക്കുണ്ട്. പലപ്പോഴും നമ്മുടെ പോരായ്മയോ തെറ്റുകളോ കുറ്റങ്ങളോ നമ്മൾ കാണാറില്ല. അവനവന്റെ ന്യൂനതകളെ....

Read More
ലേഖനം

വ്യഭിചാരത്തിലേക്ക് നയിക്കുന്ന ചില കാര്യങ്ങൾ

അബൂ ആമിർ

വിവാഹം എന്ന സംവിധാനം നിശ്ചയിച്ചുതന്നതും അതിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞതും അല്ലാഹുവാണ്. അത് കാരണം, വിവാഹം എന്ന സംവിധാനത്തിന് എതിരാകുന്നതും അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ എല്ലാറ്റിനെയും ...

Read More
ലേഖനം

ക്വബ്ർ ശിക്ഷ; സത്യമോ മിഥ്യയോ?

ബഹീജ് വാണിയമ്പലം

പ്ര മാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർഥ്യമാണ് ക്വബ്ർ ശിക്ഷ. പരലോകത്ത് ഒരുമിച്ചുകൂട്ടപ്പെടുകയും വിചാരണക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പ് ക്വബ്റിൽ അഥവാ ബർസഖിൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു...

Read More
ലേഖനം

സമയം എന്ന അനുഗ്രഹം

അബ്ദുല്ലത്വീഫ് സുല്ലമി

അല്ലാഹു നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ട ഒന്നാണ് സമയം. എന്നാൽ ഇന്ന് മനുഷ്യരിൽ അധികവും അശ്രദ്ധയോടും അലസതയോടും കൂടി തള്ളിനീക്കുന്ന ഒരു കാര്യവും സമയം തന്നെ! ‘എങ്ങനെയെങ്കിലും നേരം പോയിക്കിട്ടണ്ടേ’...

Read More
ആരോഗ്യപഥം

സാമൂഹിക വിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം

ഡോ. മുനവ്വർ

മറ്റുള്ളവരെ പറ്റിക്കുക, കാരണം കൂടാതെ കള്ളം പറയുക, അകാരണമായി മറ്റുള്ളവരെ സംശയിക്കുക, താൽപര്യമില്ലാത്ത രീതിയിൽ മറ്റുള്ളവരോട് പ്രതികരിക്കുക തുടങ്ങിയ സ്വഭാവസവിശേഷതകളുള്ള വ്യക്തികളെ നിങ്ങൾക്ക് പരിചിതമായിരിക്കാം. സ്വാർഥത...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 14

അബൂആദം അയ്മൻ

തിരഞ്ഞെടുപ്പുകേസുകൾ കേൾക്കുന്ന ട്രൈബ്യൂണലാണ് തിരഞ്ഞെടുപ്പു ട്രൈബ്യൂണൽ (Election Tribunal). പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച കേസുകൾ ഹൈക്കോടതി ജഡ്ജിയും, കോർപ്പറേഷനുകളിലേക്കും...

Read More
ലേഖനം

ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും - 04

ശൈഖ്‌സ്വാലിഹ് ആലുശൈഖ്

ശറഇയ്യായ കാര്യങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ ഈ പതാക എങ്ങനെ? നമസ്‌കാരത്തിനായി കൽപിക്കുന്ന വിഷയത്തിൽ അതെങ്ങനെ? ദുരാചാരത്തിൽനിന്നും വിലക്കുന്ന വിഷയത്തിൽ അതെങ്ങനെ? നിർബന്ധകാര്യങ്ങളിൽ നന്മകൽപിക്കുകയും തിന്മവിരോധിക്കുകയും...

Read More
നമുക്കുചുറ്റും

നായ്‌പ്പേടിയിൽ ഒരു സംസ്ഥാനം!

ടി.കെ അശ്‌റഫ്

ഏതാനും ആഴ്ചകളായി തെരുവുനായ്ക്കളുടെ പരാക്രമത്തിന്റെ വാർത്തകൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. മനുഷ്യജീവന് ഭീഷണിയായ ഇവയെ എന്തുചെയ്യണം എന്ന് തീരുമാനിക്കാൻ ഇനിയും നമ്മുടെ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല...

Read More