2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

പ്രവാസികൾ അകപ്പെടുന്ന ചതിക്കുഴികൾ

നബീൽ പയ്യോളി

അറിവും അന്നവും അനുഭവങ്ങളും തേടി പ്രവാസലോകത്തേക്ക് വിമാനം കയറിയ പലരും ക്രൂരമായ ചൂഷണങ്ങൾക്കിരയായാണ് തിരികെയിറങ്ങുന്നത്. ജീവിതപരിസരങ്ങളിലെ ഇല്ലായ്മയും വല്ലായ്മയുമാണ് പലരെയും ചതിക്കുഴിയിൽ ചാടിക്കുന്നതെങ്കിൽ ചിലതെങ്കിലും സ്വയംകൃതാനർഥമാണെന്ന് പറയാതെ വയ്യ.

Read More
മുഖമൊഴി

മുൾക്കിരീടമാകുന്ന മക്കൾ

പത്രാധിപർ

‌ മക്കളുടെ കരങ്ങളാൽ കൊല്ലപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണോ? ആണെന്നാണ് വാർത്താമാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സ്വത്തിന്റെ പേരിലും ലഹരിക്ക് അടിമയായതിനാലുമാണ് കൂടുതൽ ...

Read More
നമുക്കുചുറ്റും

കള്ളന്റെ അവിൽ പൊതിയും ലിബറലുകളുടെ ‘മറ’ വിവാദവും

താജുദ്ദീൻ സ്വലാഹി

വീട്ടുകാരുടെ ശ്രദ്ധ തെറ്റിച്ച് സുരക്ഷിതമായി കക്കാൻ വേണ്ടി കള്ളൻമാർ ഒപ്പിക്കുന്ന ചില വിദ്യകൾ അവർ ചിലപ്പോഴെങ്കിലും വിജയകരമായി നടപ്പിലാക്കാറുണ്ട്... വീട്ടിലെ കാവൽ നായക്ക് ശർക്കര പുരട്ടിയ അവിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അഹ്ക്വാഫ്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അതല്ല, അദ്ദേഹം (റസൂൽ) അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കിൽ എനിക്ക് അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് ഒട്ടും രക്ഷനൽകാൻ നിങ്ങൾക്ക് കഴിയില്ല. അതിന്റെ (ക്വുർആന്റെ) കാര്യത്തിൽ നിങ്ങൾ കടന്നു...

Read More
ലേഖനം

ദൈവം, ശാസ്ത്രം, നാസ്തികത

അർഷദ് കുറിശ്ശാംകുളം

നാസ്തികരിൽനിന്നും ഉന്നയിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാദമാണ് ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കണം എന്നത്. ഈ വാദം യഥാർഥത്തിൽ ഉന്നയിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. 1. ശാസ്ത്രം മാത്രമാണ് അറിവ് സമ്പാദിക്കുവാനുള്ള ഏകമാർഗം എന്ന തെറ്റിദ്ധാരണ...

Read More
മധുരം ജീവിതം

സ്വർഗം അരികിലുണ്ട്

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് നബി ﷺ അനുചരൻമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ബിലാലും കൂട്ടത്തിലുണ്ട്. ആരാണ് ബിലാൽ(റ)? ആഫ്രിക്കൻ വംശജന്റെ എല്ലാ ശാരീരിക രൂപങ്ങളും പൂർണാർഥത്തിലുള്ള, ചുരുണ്ട തലമുടിയും ചപ്പിയ മൂക്കും തടിച്ച...

Read More
ചരിത്രപഥം

നബി ﷺ യുടെ വഫാത്ത് - 02

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ ക്ക് രോഗം ബാധിച്ച സന്ദർഭത്തെ സ്വഹാബിമാർ വിവരിച്ചു തരുന്നത് നമുക്ക് ഇപ്രകാരം വായിക്കാം: ആഇശ(റ)യിൽനിന്ന് നിവേദനം; അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ ബക്വീഇൽനിന്നും മടങ്ങി. അവിടുന്ന് എന്നെ കാണുന്ന സമയത്ത് എനിക്ക് നല്ല തലവേദനയുണ്ടായിരുന്നു...

Read More
ലേഖനം

ഉപദേശത്തിലെ വിമർശനം; അടുപ്പവും അകൽച്ചയും

ദുൽക്കർഷാൻ അലനല്ലൂർ

ജനങ്ങളിൽ ചിലയാളുകളുണ്ട്; ഞാൻ എല്ലാം തികഞ്ഞവൻ, എന്നെക്കൊണ്ടേ കഴിയൂ, എനിക്ക് മാത്രമെ സാധിക്കൂ, ഞാൻ ചെയ്താലേ ശരിയാകൂ എന്ന് നടിക്കുന്നവർ. ഇത് അഹങ്കാരമാണ്, പൊങ്ങച്ചമാണ്, സ്വന്തത്തിൽ അത്ഭുതം തോന്നലാണ്...

Read More
കാഴ്ച

മഴക്കാലത്തെ വറുതികൾ

ഇബ്‌നു അലി എടത്തനാട്ടുകര

മഴനൂലുകൾ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു. വെളിച്ചത്തിന് തെളിച്ചം കുറവുണ്ട്. തോരാതെ പെയ്യുന്ന മഴയും ഇരുണ്ട കാലാവസ്ഥയും പണ്ട് ദാരിദ്ര്യത്തിന്റെ കൂടി സൂചകമായിരുന്നു. പാതവക്കിൽനിന്ന് താളൂം തവരയും ഒടിച്ചു ‘പടുകൂട്ടാൻ’ വെച്ച് കുടുംബത്തിലെ പട്ടിണി മാറ്റിയിരുന്ന...

Read More
ആരോഗ്യപഥം

വൃത്തിയുള്ള സമൂഹം

ഡോ. യാസ്മിൻ എം. അബ്ബാസ് ആമയൂർ

വൃത്തി വിശ്വാസത്തിന്റെ പകുതിയാകുന്നു’ എന്ന നബിവചനം കേൾക്കാത്തവരുണ്ടാകില്ല. മുസ്‌ലിംകൾ യഥാവിധം ഈ നബിവചനം ഉൾകൊണ്ട് ജീവിക്കുകയാണെങ്കിൽ ഓരോ വ്യക്തിയും അതുവഴി ഓരോ വീടും ശുചിത്വമുള്ളതായി മാറുമായിരുന്നു. ശുചിത്വമുള്ള വ്യക്തികളും ...

Read More
ലേഖനം

വിവാഹ മോചനം; ഒരു സംക്ഷിപ്ത പഠനം

ശബീബ് സ്വലാഹി തിരൂരങ്ങാടി

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിൽ പെട്ടതാണ് അവൻ ഹകീമും (സൂക്ഷ്മജ്ഞാനി) അലീമും (സർവജ്ഞാനി) റഹീമു(കരുണാനിധി)മാണ് എന്നത്. അവന്റെ കാരുണ്യത്തിന്റെ ഭാഗമായി വിവാഹം നമുക്ക് മതനിയമമാക്കി...

Read More
കവിത

തർക്കം

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

തർക്കം ജനിക്കുന്നത് സംശയത്തിൽ നിന്നാണ്.
സംശയത്തിന്റെ മരുന്നു വിതരണമാണ് പിശാചിന്റെ പണി.
ഒരുവൻ ഒന്ന് പറയുന്നു,
മറ്റവൻ അതിന്റെ മേലെ പറയുന്നു.
അവസാനം മാന്യൻ നിർത്തുന്നു,...

Read More