2022 ഏപ്രിൽ 30, 1442 റമദാൻ 28

ബുൾഡോസറുകൾ ഇന്ത്യയുടെ മാറിടം പിളർത്തുന്നു

മുജീബ് ഒട്ടുമ്മൽ

അസഹിഷ്ണുതയുടെയും പരമതവിദ്വേഷത്തിെൻറയും പാരമ്യതയാണ് ബുൾഡോസർ രാഷ്ട്രീയത്തിലൂടെ ഭരണ സിരാകേന്ദ്രം കഴിഞ്ഞ നാളുകളിൽ കാണിച്ചു തന്നത്! സംരക്ഷകർതന്നെ സംഹാരകരാവുന്ന അനുഭവങ്ങൾ പൗരന്മാരുടെ പ്രതീക്ഷകളെ പാതാളക്കുഴിയിലേക്കാണ് കൊണ്ടിടുന്നത്. ഭരണഘടനക്കു നേരെ നീണ്ട ബുൾഡോസർ ബ്ലേഡുകൾ ജുഡീഷ്യറിയെയും വെറുതെ വിടുമെന്ന് വിശ്വസിക്കുക വയ്യ!

Read More
മുഖമൊഴി

റമദാനിനു ശേഷം? ‍

പത്രാധിപർ

‌ അങ്ങനെ ഒരു റമദാൻ മാസംകൂടി വിടപറഞ്ഞിരിക്കുന്നു. കോവിഡിന്റെ ഭീതിയില്ലാതെ തന്നെ ഇത്തവണ വിശ്വാസികൾ നോമ്പിന്റെ മാസം കഴിച്ചുകൂട്ടി. പള്ളികൾ രാത്രിയും പകലും സജീവമായിരുന്നു. ക്വുർആൻ പാരായണം ചെയ്യുന്നതിലും പഠിക്കുന്നതിലും പഠനക്ലാസ്സുകളിൽ...

Read More
ലേഖനം

കടത്തിന്റെ സകാത്ത്

പി. എൻ അബ്ദുർറഹ്‌മാൻ

കടം രണ്ടുവിധമുണ്ട്. ഒന്ന്, മറ്റുള്ളവരിൽനിന്നും തനിക്ക് ലഭിക്കുവാനുള്ള കടം. രണ്ട്, മറ്റുള്ളവർക്ക് താൻ നൽകുവാനുള്ള കടം. ലഭിക്കുവാനുള്ള കടത്തിന്റെ സകാത്ത്: മറ്റൊരാളിൽനിന്നും തനിക്ക് ലഭിക്കുവാനുള്ള പണത്തിന് സകാത്ത് നൽകേണ്ടതുണ്ടോ എന്ന വിഷയത്തിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കൽ ചെന്നു സംസാരിക്കാൻ തുടങ്ങി. ബദീലിനോട് മുമ്പ് പറഞ്ഞതുപോലെത്തന്നെ നബി ﷺ അദ്ദേഹത്തോടും പറഞ്ഞു. ആ സന്ദർഭത്തിൽ ഉർവ അദ്ദേഹത്തോട് പറഞ്ഞു: ‘ഓ മുഹമ്മദ്, ഞാൻ നിന്റെ ജനതയെ നാമാവശേഷമാക്കുന്നതിനെക്കുറിച്ച് ...

Read More
ലേഖനം

നോക്കി ഭയപ്പെടുത്തരുത്

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

ഒരിക്കൽ അവിഹിതബന്ധത്തിൽ ഗർഭിണിയായ ഒരു സ്ത്രീ ‘ഞാനൊരു മഹാപാപം ചെയ്തിരിക്കുന്നു, എന്റെ മേൽ ശിക്ഷ നടപ്പിലാക്കണം’എന്നു പറഞ്ഞ് നബി ﷺ യുടെ അടുക്കൽ വന്നു. അവർ പ്രസവിച്ച ശേഷം ശിക്ഷ നടപ്പിലാക്കി. ശേഷം പ്രവാചകൻ ﷺ ...

Read More
ലേഖനം

മാസനിർണയത്തിന് പ്രവാചകവിരുദ്ധ മാനദണ്ഡങ്ങൾ സ്വീകരിക്കാത്തത് യാഥാസ്ഥിതികതയോ?

പി. ഒ. ഉമർഫാറൂഖ്

1976ൽ രൂപീകൃതമായതുമുതൽ നാലു ദശാബ്ദങ്ങളോളം ഇത്തരമൊരു വാദം ഹിലാൽ കമ്മിറ്റിക്കുണ്ടായിരുന്നില്ല. കാഴ്ചയനുസരിച്ചു മാത്രമുള്ള ശഅ്ബാൻ മാസം 29ന് സൂര്യൻ ...

Read More
ചരിത്രപഥം

നബി ﷺ യുടെ വിവാഹങ്ങൾ

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ ഭാര്യമാർ മറ്റു സ്ത്രീകളെക്കാൾ സ്ഥാനവും മഹത്ത്വവും ഉള്ളവരാണ്. അവർ വിശ്വാസികളുടെ മാതാക്കളായി അറിയപ്പെടുന്നവരാണ്. അവരെ ബഹുമാനിക്കലും ആദരിക്കലും അവർക്കുവേണ്ടി പ്രാർഥിക്കലും അവരുടെ സ്വഭാവ മഹിമകൾ...

Read More
ലേഖനം

രോഗവും മരുന്നും

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

ഈ ഗ്രന്ഥം വായിക്കാൻ സൗഭാഗ്യം ലഭിച്ച അനുഗൃഹീതരായ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും ആശംസിക്കുന്നു. ‘അനുഗൃഹീതർ’ എന്ന് എടുത്ത് പറയുവാൻ കാരണം, ഇത് നിങ്ങളുടെയെല്ലാം ആവലാതികളുടെയും പ്രാർഥനകളുടെയും...

Read More
ലേഖനം

ഹൃദയവും ഗ്രാഹ്യശക്തിയും

ഡോ. ടി. കെ യൂസുഫ്

ശരീരത്തിന്റെ സകല ഭാഗങ്ങളിലേക്കും രക്തം എത്തിക്കുക മാത്രമാണ് ഹൃദയത്തിന്റെ ജോലി എന്നാണ് ഇതുവരെ നാം മനസ്സിലാക്കിയിരുന്നത്. എന്നാൽ ഹൃദയമാറ്റശസത്രക്രിയകളും കൃത്രിമഹൃദയങ്ങളും പ്രചാരത്തിൽവന്നതോടെ ശാസ്ത്രജ്ഞർ ഹൃദയത്തെക്കുറിച്ച്...

Read More
ലേഖനം

സ്വവര്‍ഗരതി: വിശുദ്ധ ക്വുര്‍ആനിലെ പ്രയോഗങ്ങള്‍

സലീം പട്‌ല

സ്വവര്‍ഗരതി ഇസ്‌ലാം വിരോധിച്ച മഹാപാപമാണ്; പ്രകൃതി വിരുദ്ധവും മാനവികവിരുദ്ധവുമായ രതിവൈകൃതമാണ്. ഒരു നാടും സമൂഹവും നാഗരികതയും നശിപ്പിക്കപ്പെടാനും തുടച്ചുനീക്കപ്പെടാനും കാരണമായ കുറ്റകൃത്യം...

Read More
മധുരം ജീവിതം

നമുക്കായ് ജനിച്ചവർ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

മൂത്തമകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് അയാൾ വന്നിരിക്കുന്നത്. “കുടുംബത്തിലെ ആദ്യവിവാഹമാണ്. അൽപം വലുതായിത്തന്നെ നടത്താമെന്ന് കരുതി. നിങ്ങളെല്ലാവരും തലേദിവസംതന്നെ വരണം.’’ അയാൾ പറഞ്ഞുനിർത്തി നേരെ നോക്കിയത് വീട്ടുകാരിയുടെ കൂടെ നിൽക്കുന്ന...

Read More
എഴുത്തുകള്‍

ഏലസ്സിലൂടെ സ്വർഗം നഷ്ടപ്പെടുത്തുന്നവർ

വായനക്കാർ എഴുതുന്നു

‘നേർപഥം’ ലക്കം 274 ൽ സഹ്‌റ സുല്ലമിയ്യ എഴുതിയ ‘ഏലസ്സ് പൊട്ടിച്ചെറിഞ്ഞവർ’ എന്ന കുറിപ്പ് ശ്രദ്ധേയമായിരുന്നു. സമൂഹത്തിൽ ഏലസ്സും ഐക്കല്ലും മന്ത്രിച്ചൂതിയ നൂലുമൊക്കെ അരയിലും കഴുത്തിലും കൈയിലും കെട്ടിനടക്കുന്ന അനേകം സ്ത്രീകളും പുരുഷന്മാരും...

Read More