2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

നസ്ഖ്: പ്രമാണങ്ങള്‍ എന്തു പറയുന്നു?

ഫൈസല്‍ പുതുപ്പറമ്പ്

ക്വുര്‍ആനിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ എക്കാലത്തും ഉപയോഗിച്ചിരുന്ന പ്രചാരണായുധമാണ് നസ്ഖ്. ഗഹനമായ പഠനത്തിന് താല്‍പര്യമില്ലാത്തവരെയും ദുര്‍ബല വിശ്വാസികളെയും തെറ്റുധരിപ്പിക്കാന്‍ എടുത്തുപയോഗിക്കുന്ന ക്വുര്‍ആനിലെ നസ്ഖിനെയും മന്‍സൂഖിനെയും കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കുന്നതോടെ അതിന്റെ ദൈവികതയും യുക്തിഭദ്രതയും ഏതൊരാള്‍ക്കും ബോധ്യപ്പെടും.

Read More