2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

പുണ്യാളന്മാരും ആദരവിന്റെ പരിധിയും; വത്തിക്കാൻ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ

ക്രൈസ്തവർ യേശുവിന്റെ മാതാവായി അംഗീകരിക്കുന്ന ‘വിശുദ്ധ മർയമി’നെ അഭിസംബോധന ചെയ്യുന്ന ചില വിളിപ്പേരുകളും പ്രാർഥനാ രീതികളും വത്തിക്കാൻ ‘തിരുസംഘം ‘ നിഷിദ്ധവും മതവിരുദ്ധവുമായി പ്രഖ്യാപിച്ച വാർത്ത, ശ്ലാഘനീയവും കറകളഞ്ഞ ദൈവ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതുമാണ്‌. എന്നാൽ ബൈബിളിൻ്റെ പോലും പിൻബലമില്ലാതെയാണ് അവർ യേശുവിനെ ദൈവസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാന്മാരെ ദൈവത്തിലേക്കുള്ള മധ്യസ്ഥരായി കാണുന്ന മുസ്‌ലിം സമുദായത്തിലുള്ളവരെ തിരുത്താൻ പണ്ഡിത സഭകൾ തയ്യാറാകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

Read More
മുഖമൊഴി

പോക്‌സോ നിയമത്തിന്റെ പ്രസക്തി

പത്രാധിപർ

Protection of Children from Sexual Offences Act (POCSO) ലൈംഗിക, ശാരീരിക, വൈകാരിക ചൂഷണങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള നിയമമാണ്. 2013 മുതൽ പോക്‌സോ കേസുകൾ വർധിച്ചതായാണ് പോലീസിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്...

Read More
പഠനം

അയേൺ ആകാശത്തുനിന്ന്

ഡോ. ടി. കെ . യൂസുഫ്

ക്വു ർആനിലെ ഒരു അധ്യായത്തിന് അല്ലാഹു നൽകിയ പേര് ‘ഹദീദ്’ അഥവാ ‘ഇരുമ്പ്’ എന്നാണ്. അനേകം പ്രവാചകന്മാരുടെയും ജീവികളുടെയും വസ്തുക്കളുടെയും പേരുകളിൽ ക്വുർആനിൽ അധ്യായങ്ങളുണ്ടെങ്കിലും നമുക്ക് അറിയാവുന്ന നൂറിലേറെ മൂലകങ്ങളിൽ ഇരുമ്പിന് മാത്രമെ ദൈവിക...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇവിടെ അല്ലാഹു ക്വുർആനിന്റെ മഹത്ത്വവും സത്യതയും പരാമർശിക്കുന്നു. ശരിയായ അറിവുള്ളവർ അത് മനസ്സിലാക്കുന്നു. അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. അത് സത്യമാണെന്ന് അവർ സ്ഥിരീകരിക്കുകയും ചെയ്യുന്നു. (ഇതിന് മുമ്പ് വേദഗ്രന്ഥം നൽകിയവർ) ഇൻജീലും തൗറാത്തും ...

Read More
കുടുംബപഥം

ബന്ധങ്ങളുടെ അതിർവരമ്പുകൾ

ഡോ. യാസ്മിൻ എം, പട്ടാമ്പി

മനുഷ്യനെ മറ്റു ജീവജാലങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത് അവന്റെ വിശേഷബുദ്ധിയും കുടുംബ വ്യവസ്ഥിതിയാണല്ലോ. നമുക്ക് ചുറ്റും കാണുന്ന പക്ഷിമൃഗാദികളും മറ്റും ഇണകളായി ജീവിക്കുകയും കുട്ടികളെ ഉല്പാദിപ്പിക്കുകയും പോറ്റിവളർത്തുകയും ചെയ്യുന്നുണ്ടെങ്കിലും ...

Read More
കവിത

ന്യൂജൻ വൈബ്

ഹാദി അബ്ദുൽ റഊഫ് കൂടാളി, കണ്ണൂർ

ഹേ! അയ്യയ്യോ ‘എ.ഐ’ കാലം!
എല്ലാവർക്കും ഇത് ‘ഫോൺ’കാലം.
‘ഇന്റർ വലയിൽ’ പെട്ടൊരു കാലം.
‘ഇ-വല’യില്ലേൽ വലയും കാലം !

കലയും വരയും ‘എ. ഐ’ പറയും
വഴിയും കുഴിയും ‘ഗൂഗിൾ’ പറയും..

Read More
വനിതാപഥം

ക്ഷമയിലെ നന്മ 2

നസീമ വാടാനപ്പള്ളി

മനുഷ്യന്റെ പരമമായ കടമ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, ലക്ഷ്യം അവന്റെ തൃപ്തി നേടിയെടുക്കുകയും ചെയ്യുക എന്നതായിരിക്കണം. നല്ല ക്ഷമാശീലമുള്ളവർക്കേ ഈ നേട്ടം കരഗതമാക്കാൻ കഴിയൂ. പണ്ഡിതന്മാർ ക്ഷമയെ പ്രധാനമായും മൂന്ന് ഇനമായി തിരിച്ചിരിക്കുന്നു...

Read More
കവിത

മൗനത്തിൻ മാറ്റൊലി

ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

മാതൃസ്‌നേഹത്തിൻ തൂവൽ സ്പർശം
മനസ്സിൽ നിന്നും
മായാ സ്പർശം.
ആ ഇളം തെന്നൽ
മൺമറഞ്ഞല്ലോ,
വാത്സല്യനാളം പൊലിഞ്ഞു പോയല്ലോ.
മനസ്സിലെന്നും ഉമ്മതന്നോർമകൾ...

Read More
ലേഖനം

ഓൺ ലൈൻ ജീവിതം: നമ്മൾ അടിമകളാകുന്നുവോ?

മുഫീദ് പാലക്കാഴി

ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു മാറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മൾ ഒരു ഡിജിറ്റൽ അഡിക്ഷന് വിധേയമായ സമൂഹമാകുന്നുവോ എന്ന ചോദ്യം കേവലം സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ളതല്ല...

Read More
ലേഖനം

പ്രവാചകന്മാർ ഇല്ലായിരുന്നെങ്കിൽ...!

റോഷൻ പുനലൂർ

മനുഷ്യന്റെ അറിവും ചിന്തകളും സങ്കൽപങ്ങളുമെല്ലാം വ്യത്യസ്തങ്ങളാണ്. കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ലെങ്കിൽ മനുഷ്യൻ പലതരം അപചയങ്ങളിൽ അകപ്പെടും എന്നത് അറിയപ്പെട്ട സംഗതിയാണ്. അതിനാൽ കൃത്യമായ മാർഗനിർദേശങ്ങൾ ...

Read More
ബാലപഥം

ഒരു ജീവിയെയും ഉപദ്രവിക്കരുത്

അസ്‌റ അബ്ദുൽ ഹയ്യ്

ഹാജറയും സാറയും അടുത്ത കൂട്ടുകാരികളാണ്. ഹാജറ മതബോധമുള്ള കുടുംബത്തിലെ കുട്ടിയാണ്. സാറയെക്കാൾ മികച്ച സ്വഭാവവും നല്ല അറിവും അവൾക്കുണ്ടായിരുന്നു. അവർ രണ്ടുപേരും സ്‌കൂളിൽ പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നു. ഒരുദിവസം രണ്ടുപേരും സകൂളിൽനിന്ന്...

Read More
എഴുത്തുകള്‍

കാവിസൂഫീ മൗലാനമാർ

വായനക്കാർ എഴുതുന്നു

ബീഹാർ തിരഞ്ഞെടുപ്പു ഫല വിശകലനം കവർ സ്റ്റോറിയായി വന്ന നേർപഥം (ലക്കം 461) വിഭവ സമൃദ്ധമായിരുന്നു. ‘നേർപഥം’ ലക്കം 462ൽ പ്രസിദ്ധീകരിച്ച, മൂസ സ്വലാഹി എഴുതിയ ‘കാവിസൂഫീ മൗലാനമാർ കേരളത്തിലെത്തുമ്പോൾ’ എന്ന ലേഖനം മുസ്‌ലിം സമുദായത്തിന്റെ കണ്ണുതുറപ്പിക്കാൻ ...

Read More