2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

നിങ്ങളുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല

ഷംജാസ് കെ അബ്ബാസ്

തീവ്രദേശീയത ഇന്ധനമാക്കി വർഗീയതയെ ആളിക്കത്തിക്കുന്ന, അധികാരത്തിന്റെ പിന്തുണയുള്ള അവിവേകികൾ മറ്റുള്ളവരുടെ മതേതരത്വത്തെ നിർവചിക്കാനുള്ള തിരക്കിലാണ്‌. സ്വാതന്ത്യപൂർവ കാലം മുതൽ രാഷ്ട്ര പുനർനിർമാണത്തിനായി പ്രയത്നിക്കുന്ന ഇന്ത്യയുടെ സന്തതികൾക്ക് ഒറ്റുകാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് പറയുന്നിടത്താണ്‌ രണ്ടാം സ്വാതന്ത്യ്ര സമരംആരംഭിക്കുന്നത്.

Read More
മുഖമൊഴി

അടുക്കളയെ തിരിച്ചുപിടിക്കുക!

പത്രാധിപർ

മനുഷ്യൻ പൊതുവെ പുതുമകളെ ഇഷ്ടപ്പെടുന്നവനാണ്. അവൻ പഴയതിനോട് അവഗണനയും പുതിയതിനോട് ആഭിമുഖ്യവും വച്ചുപുലർത്തുന്നു. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്നൊക്കെ പറയുമെങ്കിലും പുതിയ മോഡൽ മൊബൈൽ ഫോൺ ഇറങ്ങിയാൽ കൈയിലുള്ളത് കൊടുത്ത്...

Read More
വനിതാപഥം

ഹിജാബ് സ്ത്രീ സുരക്ഷയുടെ കവചം

റോഷൻ പുനലൂർ

ഇസ്‌ലാമിനെ അല്ലാഹു നിശ്ചയിച്ച ഒരു ജീവിതമാർഗമായി സ്വീകരിച്ച, ക്വുർആനിനെയും സുന്നത്തിനെയും അതിന്റെ പ്രമാണങ്ങളായി അംഗീകരിച്ച മുസ്‌ലിം യുവതികൾ ഹിജാബുമായി ബന്ധപ്പെട്ട് സ്വന്തത്തോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ട്. ഹിജാബ് എന്നാൽ എന്താണ്? ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പട്ടണത്തിന്റെ അങ്ങേ അറ്റത്തുനിന്ന് ഒരു പുരുഷൻ ഓടിവന്നു. അയാൾ പറഞ്ഞു: ‘ഹേ; മൂസാ, താങ്കളെ കൊല്ലാൻ വേണ്ടി പ്രമുഖവ്യക്തികൾ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാൽ താങ്കൾ (ഈജിപ്തിൽനിന്ന്) പുറത്ത് പോയിക്കൊള്ളുക...

Read More
ലേഖനം

ഹദീസ് നിഷേധവും ശബാബിന്റെ വിലാപവും

മൂസ സ്വലാഹി കാര

തങ്ങളുടെ വികലചിന്തകൾ സ്ഥാപിക്കുവാനായി വിശുദ്ധ ക്വുർആൻ സൂക്തങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കുകയും സ്വഹീഹായ ഹദീസുകളെ പോലും തങ്ങളുടെ ചിന്തക്കും യുക്തിക്കും ഉൾകൊള്ളാൻ പറ്റാത്തതിനാൽ നിഷേധിക്കുകയും ചെയ്യുന്ന വിഭാഗമാണ് ...

Read More
വിമർശനം

പകൽ സൂര്യനെ വ്യക്തമാക്കുന്നു

ഡോ. ടി. കെ. യൂസുഫ്

ക്വുർആനിൽ ‘ശംസ്’ എന്ന അധ്യായം ആരംഭിക്കുന്നത് ‘സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം’ എന്ന് പറഞ്ഞുകൊണ്ടാണ്. തുടർന്ന് പകലിനെക്കൊണ്ട് സത്യം ചെയ്ത് وَٱلنَّهَارِ إِذَا جَلَّىٰهَا (പകൽ തന്നെയാണ് സത്യം, അത് സൂര്യനെ പ്രത്യക്ഷപ്പെടുത്തുമ്പോൾ) എന്ന് പറയുന്നതായി കാണാം. ശാസ്ത്രീയമായി...

Read More
പഠനം

കാരുണ്യത്തിന്റെ പ്രവാചകൻ

സലീം പ‌ട്‌ല

കരുണയുള്ള മനസ്സിൽനിന്നാണ് കണ്ണീരും കരച്ചിലുമുണ്ടാവുക. നബിﷺ കരഞ്ഞിരുന്നു! ദുഃഖത്താൽ അവിടുന്ന് കണ്ണീർ പൊഴിച്ചിരുന്നു. ഭയഭക്തിയാൽ അവിടുത്തെ തിരുനയനങ്ങൾ നനഞ്ഞിരുന്നു. വേദനയാൽ വിതുമ്പിയിരുന്നു. എന്നാൽ അവിടുന്ന് ഒരിക്കലും ആർത്തു കരഞ്ഞില്ല! മാറത്തടിച്ച് നിലവിളിച്ചില്ല...

Read More
കർമപഥം

ശഹാദത്ത് അഥവാ സാക്ഷ്യം - 3

അബ്ദുൽ ജബ്ബാർ മദീനി

താൻ സാക്ഷ്യം വഹിക്കുന്നതിനെ കുറിച്ച് അറിവുണ്ടാവൽ സാക്ഷിക്കു നിർബന്ധമാണ്. അറിവില്ലാത്തതിൽ സാക്ഷ്യം വഹിക്കുന്നത് അവന് അനുവദനീയമല്ല. അല്ലാഹു പറഞ്ഞു: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്’’ (ക്വുർആൻ 65: 2)....

Read More
അനുസ്മരണം

ഡോ. അബ്ദുൽ അസീസ് വിടപറഞ്ഞു

ടി.കെ അശ്‌റഫ്

സർക്കാർ സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ ദീർഘകാലം സേവനമനുഷ്ഠിക്കുകയും അതോടൊപ്പവും അതിനു ശേഷവും പൂർണമായും പ്രബോധനരംഗത്ത് തന്റെ കഴിവുകൾ സമർപ്പിക്കു കയും ചെയ്ത് ഇസ്‌ലാഹി നേതൃനിരയിൽ നിറഞ്ഞുനിന്ന ...

Read More
കവിത

നോവ്

ദുൽക്കർഷാൻ അലനല്ലൂർ

ജീവിതമാകുന്ന തോണിയിലേറി
ദുർഘട പാതകൾ താണ്ടവെ,
ഉള്ളിൽ മോഹം വളരുന്നു
സുഗമമാം വഴിയിലെത്തുവാൻ.
സാക്ഷാത്കരിക്കണം സ്വപ്നങ്ങൾ
അതിന്നായി ക്ലേശമേറെ സഹിക്കുന്നു.
നാട്ടിലെ വരുമാനമതെത്രയോ തുച്ഛം...

Read More
ചലനങ്ങൾ

മാനവിക മൂല്യങ്ങളെ തിരിച്ചുപിടിക്കണം

മുജാഹിദ് പ്രതിനിധി സമ്മേളനം

എടത്തനാട്ടുകര: വർത്തമാനകാലത്ത് മാനവിക മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ...

Read More