
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06
നബിദിനാഘോഷവും 1500ന്റെ പൊലിവും!
മൂസ സ്വലാഹി കാര
ലോകം കണ്ട ഏറ്റവും വലിയ മഹാനാണ് 1500 വർഷം മുമ്പ് ജനിച്ച പ്രവാചകൻ ﷺ. നൂറ്റാണ്ടുകൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പേരിൽ ജന്മദിനമെന്ന ദുരാചാരം കടന്നുവന്നത്. ഇന്ന് ആ വഴികേടിൻ്റെ വികാസപരിണാമങ്ങളെ ആഘോഷിക്കുന്ന തിരക്കിലാണ് പുരോഹിതന്മാർ.

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ...
പത്രാധിപർ
കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക പരിസരത്ത് ഇന്ന് നിറഞ്ഞുനിൽക്കുന്ന സംസാര വിഷയം ധാർമികതയും ലൈംഗിക സദാചാരവുമാണ്. ഒരു യുവ രാഷ്ട്രീയ നേതാവ് അകപ്പെട്ട വളഞ്ഞിക്കെണിയിൽ രാഷ്ട്രീയ രംഗം പ്രക്ഷുബ്ധമാണ്. പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ...
Read More
അനുസരണക്കേടിന്റെ ആഘോഷം
അബൂമുർശിദ
വർഷത്തിലൊരിക്കൽ മീലാദുന്നബി ആഘോഷിച്ചാൽ യഥാർഥ പ്രവാചക സ്‌നേഹമായി എന്ന് വിശ്വസിക്കുന്നവരാണ് സമുദായത്തിലെ നല്ലൊരു ശതമാനവും! അതിന് മതത്തിൽ തെളിവുണ്ടോ ഇല്ലേ എന്ന ചർച്ച പോലും അവർക്ക് അസഹനീയമാണ്. തെളിവുണ്ടോ ഇല്ലേ എന്ന് അന്വേഷിക്കുന്നത്...
Read More
സൂറ: അൻകബൂത്ത്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു ഇവിടെ പറയുന്നത് നല്ലതൊന്നും നേടാത്തവരും തിൻമ കരസ്ഥമാക്കുന്നവരുമായ ആളുകൾ ആരാണെന്നാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിക്കുകയും ചെയ്തവരാണവർ. അവർക്ക് ഈ ലോകമല്ലാതെ മറ്റൊന്നുമുണ്ടാകില്ല...
Read More
വിധിവിശ്വാസം-7
മുഹമ്മദ് അൽജിബാലി
ജനങ്ങൾ പൊതുവെ ‘വൈകല്യ’മായി കണക്കാക്കുന്ന കാര്യങ്ങൾ അത് ബാധിച്ച വ്യക്തിക്കും അവന് ചുറ്റുമുള്ള മറ്റുള്ളവർക്കും വലിയ അനുഗ്രഹമായി ഭവിക്കാറുണ്ട് - ആ വൈകല്യത്തെ വളരെയധികം മറികടക്കുന്ന അനുഗ്രഹങ്ങൾ. ഉദാഹരണത്തിന്: 1. വൈകല്യമുള്ള വ്യക്തിക്ക് ആ വൈകല്യം ...
Read More
നമസ്‌കാരം നൽകുന്ന കുളിർമ
ദുൽക്കർഷാൻ അലനല്ലൂർ
ഈയിടെ കമ്പനിയിലെ ഒരു മൻദൂബിനെ (സെയിൽസ്‌മാൻ) അദ്ദേഹത്തിന്റെ വാഹനം കേടുവന്നതിനാൽ മക്കയിലേക്ക് പോകുന്ന വഴി ബഹ്‌റ എന്ന സ്ഥലത്ത് വർക്ക്ഷോപ്പിൽ കൊണ്ടുപോയി വിടുന്നതിന് വേണ്ടി പോയി. അദ്ദേഹത്തെ അവിടെയിറക്കി വരുമ്പോൾ ഏകദേശം മഗ്‌രിബ് ബാങ്കിന്റെ സമയമാണ്...
Read More
ആശയവിനിമയം; ശ്രദ്ധിക്കാം ചില കാര്യങ്ങൾ
ഡോ.യാസ്മിൻ എം അബ്ബാസ്
ഒരു സാമൂഹിക ജീവി എന്ന നിലയിൽ മനുഷ്യന്റെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ കാര്യമാണ് ആശയവിനിമയം നടത്തുക എന്നത്. ബധിരരും മൂകരുമായ ആളുകൾ പോലും മറ്റുള്ളവരിലേക്ക് ആശയങ്ങൾ കൈമാറുവാൻ വിവിധ ...
Read More
സുന്നത്തിന്റെ അനിവാര്യത
ആരിഫ് ബുസ്താനി
മതാധ്യാപനങ്ങളിൽ പല നിയന്ത്രണങ്ങളുമുണ്ടാകും. നിയന്ത്രണം എന്നത് മോശമായ കാര്യമല്ല. അത് അല്ലാഹുവിന്റെ യുക്തിയാണ്. എന്നാൽ മതത്തിന്റെ വിഷയത്തിലുള്ള മനുഷ്യന്റെ യുക്തിവാദം തെറ്റുകൾ തുടരാനാണ് സഹായിക്കുക. തന്റെ യുക്തിക്കനുസരിച്ച് അവൻ പലതും ...
Read More
ഭക്ഷ്യ ഔഷധങ്ങൾ
ഡോ. ടി. കെ. യൂസുഫ്
കിഡ്‌നി സംരക്ഷണത്തിന് ശുദ്ധജലം കഴിഞ്ഞാൽ ഏറ്റവും അത്യാവശ്യം പോഷകാഹരമാണ്. വൃക്ക സൗഹൃദമായ ധാരാളം ഭക്ഷണ വസ്തുക്കളുണ്ട്. കൂടുതൽ നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ സസ്യാഹാരങ്ങളാണ് കിഡ്‌നി രോഗികൾക്ക് ഉത്തമം. ഉപ്പ് കുറക്കുകയും സംസ്‌കൃത ...
Read More
യഹൂദരുടെ അസൂയ
ഇഅ്ജാസ് ബിൻ ഇസ്മാഈൽ മസ്‌കത്ത്
ആഇശ(റ) നിവേദനം, അല്ലാഹുവിന്റെ റസൂലിന്റെ സാന്നിധ്യത്തിൽ ജൂതന്മാരെക്കുറിച്ച് പരാമർശിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ലാഹു നമ്മെ സന്മാർഗത്തിലാക്കിയതും അവർ വഴിതെറ്റിയതുമായ ജുമുഅ ദിനത്തോടും അല്ലാഹു നമ്മെ സന്മാർഗത്തിലാക്കിയതും അവർ വഴിതെറ്റിയതുമായ നമ്മുടെ...
Read More
അല്ലാഹു
ഹുസ്‌ന മലോറം
കരുണാമയനാം അല്ലാഹു
കാവൽ നൽകിടുമല്ലാഹു
കനിവിൻ നിറകുടമല്ലാഹു
ലോകർക്കുടയവനല്ലാഹു
അന്നം നൽകുവതല്ലാഹു
എന്നും ഉള്ളവനല്ലാഹു
ചിന്തകളറിയും അല്ലാഹു...


