2025 ആഗസ്റ്റ് 02, 1447 സഫർ 08

ദൈവവിശ്വാസം; എന്താണ് യുക്തിപരം?

യാസീൻ അൽഹികമി

ഭൂമിയിലേക്കുള്ള മനുഷ്യനിയോഗത്തെകുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും വിശദീകരിക്കുമ്പോൾ അശാസ്ത്രീയമെന്നാക്ഷേപിക്കുന്നവരാണ് യുക്തിവാദികൾ. എന്നാൽ, സ്ഥൂല പ്രപഞ്ചത്തിലെയും സൂക്ഷ്മ പ്രപഞ്ചത്തിലെയും അതിസങ്കീർണമായ സൃഷ്ടിരഹസ്യങ്ങൾക്ക് പിന്നിൽ ഒരു സ്രഷ്ടാവിനെ കണ്ടെത്തുന്നതിൽ ശാസ്ത്ര മാനദണ്ഡങ്ങൾക്ക് യാതൊരു പ്രാമുഖ്യവും ഇവർ നൽകുന്നില്ല താനും.

Read More
മുഖമൊഴി

തുറിച്ചുനോട്ടം ഒഴിവാക്കാൻ പർദ!

പത്രാധിപർ

മുസ്‌ലിം സ്ത്രീകൾ ധരിക്കുന്ന പർദ ഇടയ്ക്കിടെ സമൂഹത്തിൽ ചർച്ചാവിഷയമാകാറുണ്ട്. അവയിൽ മിക്കതും അതിനെ ആക്ഷേപിച്ചും അടിമത്തത്തിന്റെ അടയാളമെന്ന് വിശേഷിപ്പിച്ചുകൊണ്ടുമൊക്കെയായിരിക്കും. ആ ആക്ഷേപത്തിന് മുസ്‌ലിം പക്ഷത്തിലുള്ളവർ പ്രാമാണികമായി ...

Read More
ലേഖനം

മരണത്തിന്റെ ‘മരണം’

ഇഅ്ജാസ് ബിൻ ഇസ്മാഈൽ

ഓരോ ശ്വാസവും അല്ലാഹുവിലേക്കുള്ള നിന്റെ യാത്രയെ അടയാളപ്പെടുത്തുന്നു, മരണം നിന്റെ നിഴലായി എപ്പോഴും നിന്നോടൊപ്പം സഞ്ചരിക്കുന്നു. ഈ ലോകം ഒരു താത്കാലിക വിശ്രമസ്ഥലം മാത്രം. പരലോകമാണ് നിന്റെ ശാശ്വത ഭവനം. ഓർക്കുക, ഓരോ ഹൃദയമിടിപ്പും അല്ലാഹുവിന്റെ....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: റൂം, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അന്ധത ബാധിച്ചവരെ അവരുടെ വഴികേടിൽനിന്ന് നേർവഴിയിലേക്ക് നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും എന്നിട്ട് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക് കേൾപിക്കാനാവില്ല. നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു ...

Read More
കാഴ്ച

ഛത്തീസ്ഗഢ് സംഭവം നൽകുന്ന സൂചന

ടി.കെ അഷ്‌റഫ്

വിവിധ മതസ്ഥർ പരസ്പര സഹകരണത്തോടെയും സൗഹാർദത്തോടെയും കഴിഞ്ഞുകൂടിയിരുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. എന്നാൽ ഏതാനും വർഷങ്ങളായി അത് പരസ്പര ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും വഴിമാറിക്കൊണ്ടിരിക്കുകയാണ് ...

Read More
നമുക്കുചുറ്റും

മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം

ഹാഷിം കാക്കയങ്ങാട്

നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച വിഎസ് അച്യുതാനന്ദൻ ഓർമയായി. നാട്ടിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ് 20 വർഷം കൊണ്ട് കേരളം ഇസ്‌ലാമിക ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന പരാമർശമുള്ള, വർഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഎസിന്റെ ഒരു വീഡിയോ ...

Read More
ലേഖനം

മൂടുപടമുള്ള കാഴ്ചപ്പാടുകൾ

ആഷിഖ് ഷൗക്കത്ത് നിലമ്പൂർ

സമകാലീന ജ്ഞാനശാസ്ത്ര ഭൂമികയിൽ, ദൃശ്യത അതിന്റെ പ്രതിഭാസപരമായ (phenomenological) ഉത്ഭവത്തെ മറികടന്ന് സാമൂഹിക വ്യാഖ്യാനത്തിന്റെയും അധികാര ചർച്ചകളുടെയും ശക്തമായ ഉപകരണമായി ഉയർന്നുവന്നിട്ടുണ്ട്. ‘ദൃശ്യപരതയുടെ സാമ്രാജ്യം’ എന്ന രൂപക നിർമാണം ...

Read More
ലേഖനം

വിധിവിശ്വാസം-4

മുഹമ്മദ് അൽജിബാലി

അല്ലാഹു അവന്റെ ജ്ഞാനം കൊണ്ട് അവന്റെ സൃഷ്ടികളുടെ അളവുകൾ നിശ്ചയിച്ചു. അവരുടെ അവസ്ഥാവിശേഷങ്ങളും അവരുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളും, താനുദ്ദേശിച്ചതായ മറ്റു സംഗതികളും അല്ലാഹു സംരക്ഷിത ഫലകത്തിൽ രേഖപ്പെടുത്തി....

Read More
ലേഖനം

മഴയുടെ സന്ദേശം

നാസിർ സ്വലാഹി

ഭൂമിയിൽ ജീവന്റെ നിലനിൽപിന് ആധാരമായി വർത്തിക്കുന്ന ഘടകങ്ങളിൽ അതിപ്രധാനമായ ഒന്നാണ് മഴ. ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും കടലാണ്. അതിലെ ജലമാകട്ടെ ഉപ്പുരസമുള്ളതാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതനിലനിൽപിന് കരജീവികൾക്ക് സമുദ്രജലത്തെ നേരിട്ട് ആശ്രയിക്കുവാൻ...

Read More
ലേഖനം

ദമ്പതിമാർ;കടമകളും അവകാശങ്ങളും

അബ്ദുൽ ജബ്ബാർ മദീനി

മഹ്ർ, ജീവിതച്ചെലവ് പോലുള്ള സാമ്പത്തിക അവകാശങ്ങളും നീതി, നല്ല സഹവാസം, സൽപെരുമാ റ്റം തുടങ്ങിയുള്ള ധാർമിക അവകാശങ്ങളും ഭാര്യക്ക് ഭർത്താവിൽനിന്നുണ്ട്. അതിന്റെ വിവരണം താഴെവരും വിധമാണ്: 1) മഹ്ർ: ഭർത്താവിൽനിന്ന് ഭാര്യക്കുള്ള നിർബന്ധമായ അവകാശമാണ് മഹ്ർ...

Read More
കവിത

പൂമ്പാറ്റ

അബൂ ഫായിദ

പൂമ്പാറ്റ നല്ല പൂമ്പാറ്റ,
പൂ പോലുള്ളൊരു പൂമ്പാറ്റ!
പൂമ്പാറ്റ നല്ല പൂമ്പാറ്റ,
പൂവിലിരിയ്ക്കും പൂമ്പാറ്റ!
പൂന്തേനുണ്ണും പൂമ്പാറ്റ
പല പല നിറമിൽ പൂമ്പാറ്റ.
പൂവുകൾ തോറും പാറി നടക്കും...

Read More
ചലനങ്ങൾ

മുജാഹിദ് ജില്ലാ പ്രതിനിധി സംഗമങ്ങൾ

ന്യൂസ് ഡസ്ക്

കോഴിക്കോട്: സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ സമൂഹത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കുമെന്ന കാര്യം വിസ്മരിക്കരുതെന്ന് മുജാഹിദ് ജില്ലാ പ്രതിനിധി സംഗമങ്ങൾ അഭിപ്രായപ്പെട്ടു. ‘കുടുംബം, ധാർമികത, സമൂഹം’ എന്ന പ്രമേയത്തിലാണ്....

Read More