2025 മെയ് 10, 1446 ദുൽഖഅദ് 12

ജാതി സെൻസസിന്റെ രാഷ്ട്രീയം; പരിണിതിയും

മുജീബ് ഒട്ടുമ്മൽ

പിന്നാക്ക അവകാശങ്ങൾക്ക് മീതെ ‘സവർണ സിംഹാസന’മിട്ടാണ് കാലങ്ങളായി വലതുപക്ഷ രാഷ്ട്രീയം വിരാജിക്കുന്നത്. അതുകൊണ്ട് തന്നെ സാമൂഹ്യനീതിക്കും സംവരണ തത്ത്വങ്ങൾക്കുമെതിരായ മനുവാദ ഹിന്ദുത്വ രാഷ്ട്രീയം ജാതി സെൻസസിനെ എന്നും ഭയപ്പെടുകയും പരസ്യമായി എതിർക്കുകയും ചെയ്തിരുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രതിരോധിക്കാനാവാതെ സ്വീകരിച്ച പുതിയ നിലപാട് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Read More
മുഖമൊഴി

നിർഭയത്വത്തോടെ ജീവിക്കാൻ...

പത്രാധിപർ

ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളിൽ ഒന്നാമത്തേതാണല്ലോ അല്ലാഹുവിലുള്ള വിശ്വാസം. അത് കേവലമായ വിശ്വാസത്തിൽ ഒതുക്കേണ്ടതല്ല. അവന്റെ ഏകത്വത്തിലുള്ള ഉള്ളറിഞ്ഞ ദൃഢബോധം, അവൻ അനാദിയും അനന്തനും പ്രപഞ്ച സ്രഷ്ടാവും വിധാതാവും പരിപാലകനുമാണ്...

Read More
ലേഖനം

ജനങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചതാര്?

അൻവർ അബൂബക്കർ

സുലൈമാൻ നബി(അ)ക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ തെറ്റായി സമൂഹത്തിൽ ചിത്രീകരിച്ച പിശാചുക്കൾ ആ മഹാനായ പ്രവാചകനെ സിഹ്‌റിന്റെ പ്രചാരകനും മാന്ത്രികവിദ്യ അഭ്യസിച്ചവനുമായി പരിചയപ്പെടുത്തി. പിശാചുക്കളുടെ ഈ കുപ്രചരണം ഗൗരവമുളളതും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ലുക്വ‌്‌മാൻ, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്....

Read More
കാഴ്ച

ജോലി തേടിയെത്തിയ പയ്യൻ

ഇബ്നു അലി എടത്തനാട്ടുകര

പതിവുപോലെ മഗ്‌രിബ് നമസ്‌കാരാനന്തരം ഹോട്ടലിൽ കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ കേറി. അന്നേരം പുതിയ ഒരു പ്ലാസ്റ്റിക് പായയുമായി ഒരു അന്യസംസ്ഥാന പയ്യൻ കടയിലേക്ക് എത്തി. അവന്റെ കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു. ഏകദേശം പതിനെട്ടു വയസ്സ് തോന്നിക്കുന്ന...

Read More
കവിത

തൂലികയോട്!

നസീമ വാടാനപ്പള്ളി

തൂലികേ,
നീ അക്ഷരങ്ങൾകൊണ്ട്
എന്നുമെന്നും വിസ്മയം തീർക്കുന്നു.
നിന്നിലൂടെ എത്രയെത്ര
വിജ്ഞാന സാഗരങ്ങളൊഴുകി!
എത്രയെത്ര മഹാന്മാരുടെ ചിന്തകൾ
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ...

Read More
ലേഖനം

ലിബറൽ കാപട്യവും ഇസ്‌ലാമിക പരിഹാരവും

റോഷൻ പുനലൂർ

മനുഷ്യാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അകമ്പടിയോടെയാണ് സ്വതന്ത്ര ലൈംഗികത, അബോഷൻ, LGBTQIA+, ആത്മഹത്യ തുടങ്ങിയ ലക്കും ലഗാനുമില്ലാത്ത പുരോഗമന ചിന്തകൾ സമൂഹത്തിലേക്ക് ആനയിക്കപ്പെടുന്നത്..

Read More
പുതുനാമ്പുകൾ

അവർ അന്ധരും ബധിരരും മൂകരുമാണ്

സഫ അശ്‌റഫ് പുഴക്കാട്ടിരി

സത്യനിഷേധിക ളെക്കുറിച്ചും കപടവിശ്വാസികളെക്കുറിച്ചും അന്ധരും ബധിരരും മൂകരുമെന്ന് അല്ലാഹു ക്വുർആനിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ‘അവർ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാൽ അവർ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല’ എന്ന് അൽബക്വറ 71ാം വചനത്തിൽ ...

Read More
കർമപഥം

എന്താണ് വക്വ‌്‌ഫ് ?

വിവ: അബ്ദുൽ ജബ്ബാർ മദീനി

‘വക്ഫി’ന്റെ അർഥം: അടിസ്ഥാനം (തടി) അവശേഷിക്കുന്നതോടൊപ്പം ആദായമെടുക്കൽ സാധ്യമാകുന്ന വസ്തുവിനെ അല്ലാഹുവിലേക്കുള്ള സാമീപ്യമെന്ന നിലയ്ക്ക് ബന്ധിച്ചിടലാണ് വക്വ‌്‌ഫ് . അടിസ്ഥാനത്തെ നിലനിർത്തി ആദായം അല്ലാഹുവിന്റെ മാർഗത്തിൽ നൽകലാണത്....

Read More
പഠനം

നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 4

ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)

സുജൂദിൽ അടങ്ങി നിൽക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്യുമ്പോൾ തറയിൽ സ്പർശിക്കുന്ന മുഴുവൻ ശരീരഭാഗങ്ങളെയും ഒരുപോലെ ആശ്രയിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. അവ: നെറ്റിയും മൂക്കും ഒന്നായി, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽവിരലുകൾ...

Read More
ലേഖനം

പ്രശസ്തിക്കു പിന്നാലെ പായുന്നവരോട്

സമീർ മുണ്ടേരി

പ്രബോധന രംഗത്ത് പ്രവർത്തിക്കുമ്പോൾ വന്നുചേരുന്ന പ്രശസ്തിയും സ്ഥാനവും പലപ്പോഴും പലർക്കും വലിയ പരീക്ഷണങ്ങളാവാറുണ്ട്. ഒരാൾക്ക് അയാളുടെ പ്രവർത്തനങ്ങൾ മൂലം പ്രശസ്തി വന്നുചേരുന്നതിനെ മതം എതിർക്കുന്നില്ല. എന്നാൽ ഒരാൾ പ്രശസ്തി മാത്രം ...

Read More
ബാലപഥം

നല്ലവരാകാം

കുഞ്ഞിമുഹമ്മദ്. കെ. നെല്ലിക്കാപറമ്പ്

നല്ലത് നാം കാണണം
നല്ലത് നാം കേൾക്കണം
നന്മകൾ നാം ചെയ്യണം
തിന്മകൾ വെടിയണം
നല്ല വാക്കു പറയണം
ചീത്ത വാക്ക് വെടിയണം
വിനയം നമ്മൾ കാട്ടണം...

Read More
ചലനങ്ങൾ

പീസ് റേഡിയോ ലിസണേഴ്‌സ് കോൺഫറൻസിന് ഉജ്വല സമാപനം

ന്യൂസ് ഡസ്ക്

പാലക്കാട്: കോട്ടമൈതാനിയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പീസ് റേഡിയോ ലിസണേഴ്‌സ് കോൺഫറൻസ് പ്രൗഢമായി. ഒന്നാം ദിവസം പീസ് റേഡിയോയിലെ വിവിധ പ്രോഗ്രാമുകളുടെ ലൈവ് സെഷനുകൾ അവതരിപ്പിച്ചു. വിശുദ്ധ ക്വുർആൻ ...

Read More