2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

CASA: മുനമ്പിലെ വക്വ‌്‌ഫ് പരാതി

മുജീബ് ഒട്ടുമ്മൽ

കുരിശു വരയ്ക്കുന്ന കാവി നിക്കറുകാരെന്ന് സ്വന്തക്കാരാൽ വിമർശിക്കപ്പെട്ട, വെറുപ്പിൽ സ്വയം വേരുറക്കുകയും വലതുപക്ഷ തീവ്രവാദത്തിന്‌ ഓശാന പാടുകയും ചെയ്യുന്ന കേരളത്തിലെ ക്രിസ്ത്യൻ ഭീകര സംഘടനയാണ്‌ കാസ. വക്വ് ഫ് നിയമ ഭേദഗതി ബില്ലിനെതിനെതിരെ വിവേകമുള്ളവരെല്ലാം കോടതിയെ സമീപിച്ചപ്പോൾ അതിനെ അനുകൂലിച്ച് ഹരജി നൽകാൻ കാസ കാണിച്ച അവിവേകത്തിന്‌ കാലം മറുപടി നൽകാതിരിക്കില്ല, തീർച്ച!

Read More
മുഖമൊഴി

ഒഴിവുസമയവും ആരോഗ്യവും

പത്രാധിപർ

ആരോഗ്യം ഒരു മഹത്തായ അനുഗ്രഹമാണ്. രോഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരെ കാണുന്ന ഓരോരുത്തർക്കും ഇത് തിരിച്ചറിയാൻ സാധിക്കും. പ്രാഥമിക കൃത്യങ്ങൾ പോലും സ്വന്തമായി നിർവഹിക്കുവാൻ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരിക എന്നത് എന്തുമാത്രം പ്രയാസകരമാണ്! ...

Read More
പഠനം

നബിﷺയുടെ നമസ്‌കാരം; ഒരു സംക്ഷിപ്ത വിവരണം 2

ശൈഖ് നാസ്വിറുദ്ദീൻ അൽഅൽബാനി(റഹി)

നമസ്‌കരിക്കാൻ പോകുന്നവൻ താൻ നമസ്‌കരിക്കാൻ പോകുന്ന ആ നമസ്‌കാരത്തെ മനസ്സിൽ കരുതൽ അനിവാര്യമാണ്. ഉദാഹരണത്തിന് ദ്വുഹ്ർ, അസ്വ‌്‌ർ എന്നിങ്ങനെ നിർബന്ധ നമസ്‌കാര ങ്ങളെന്നോ അവയുടെ സുന്നത്തുകളെന്നോ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ലുക്വ‌്‌മാൻ, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽനിന്ന് ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീർക്കാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്...

Read More
ജവാബ്

ഹജ്ജ്, ഉംറ: ചോദ്യോത്തരങ്ങൾ

അബൂ അമീൻ ആലുവ

‘റുക്‌നുകൾ’ എന്നത് നിർബന്ധമായും പാലിക്കേണ്ടതും (ചെയ്യേണ്ടതും) പകരമായി മറ്റൊന്നുകൊണ്ട് മതിയാകാത്തതുമായ കാര്യങ്ങളാണ്. അവയിൽ ഏതെങ്കിലുമൊന്ന് നഷ്ടമായാൽ ഹജ്ജ് സാധുവാകുകയില്ല. എന്നാൽ വാജിബാത്തുകൾ (ഫർദുകൾ) നിർബന്ധമായി ചെയ്യേണ്ടവയാണെങ്കിലും...

Read More
കർമപഥം

മുൻകൂർ കച്ചവടവും ഹവാലയും

അബ്ദുൽ ജബ്ബാർ മദീനി

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം: “തിരുദൂതർ ﷺ മദീനയിലേക്ക് ചെന്നു. മദീനക്കാർ പഴങ്ങൾക്ക് ഒന്നോ രണ്ടോ വർഷം മുമ്പുതന്നെ മുൻകൂറായി പണം കൊടുക്കുമായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘വല്ലവരും മുൻകൂറായി പണം നൽകുകയാണെങ്കിൽ അളവും തൂക്കവും...

Read More
നമുക്കുചുറ്റും‌

പുതിയ വക്വ‌്‌ഫ് നിയമവും സുപ്രീം കോടതിയുടെ ഇടപെടലും

ടി.കെ അശ്‌റഫ്

വക്വ‌്‌ഫിന്റെ വിഷയത്തിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിൽനിന്നും പ്രതീക്ഷയുടെ കിരണങ്ങൾ ഉയർന്നിരിക്കുന്നു. ചോദിക്കാനും പറയാനും ഇവിടെ ഒരാളുണ്ടെന്ന് സുപ്രീം കോടതി വീണ്ടും തെളിയിച്ചിരിക്കുകയാണ്. പുതിയ വക്വ‌്‌ഫ് ...

Read More
ചിന്താപഥം

ഭൂമിക്ക് ചിലതു പറയാനുണ്ട്!

ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

ശൈത്യകാലമെന്നോ ഉഷ്ണകാലമെന്നോ വ്യത്യാസമില്ലാതെ, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എന്നിലൂടെ ഗമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യസമൂഹമേ, നിങ്ങളോട് എനിക്ക് ചിലത് പറയാനുണ്ട്. മരണമാസന്നമായ ഉറ്റബന്ധുവിന്റെ വസ്വിയ്യത്ത് ശ്രവിക്കുന്നപോലെ നിങ്ങളെന്നെ ശ്രവിക്കണം....

Read More
ലേഖനം

ഭിന്നതയെ സൂക്ഷിക്കുക; ഒറ്റപ്പെടാതിരിക്കുക!

ശമീർ മദീനി

ഭിന്നത ഗുണകരമല്ല. ഐക്യവും ഒരുമയുമാണ് നന്മയുടെ അടയാളങ്ങൾ. അതുകൊണ്ട് ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങളാണ് വിശുദ്ധ ക്വുർആൻ നൽകുന്നത്. അല്ലാഹു പറയുന്നത് കാണുക: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ...

Read More
ബാലപഥം

അവർ തിരക്കിലാണ്

ഫഹിമ ബിൻത് ഫദ്ൽ, തിരൂർക്കാട്

സമീറിന്റെയും റസീനയുടെയും ഏക മകനാണ് ഐമൻ. അഞ്ചാം ക്ലാസിലാണ് അവൻ പഠിക്കുന്നത്. ഒരു ധനിക കുടുംബമാണ് ഐമന്റെത്. സമീറും റസീനയും ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. തിരക്കുള്ള ജോലിക്കാരായ സമീറും റസീനയും ഐമന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ...

Read More
ചലനങ്ങൾ

വിസ്ഡം ഹജ്ജ് ക്യാമ്പിന് മഞ്ചേരിയിൽ ഉജ്ജ്വല തുടക്കം

ന്യൂസ് ഡസ്ക്

മഞ്ചേരി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനത്തെ 8 ഏരിയകളിൽ നടത്തുന്ന ഹജ്ജ് പഠന ക്യാമ്പിന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. ഹജ്ജിനു സെലക്ഷൻ ലഭിച്ചവരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. നിശ്ചയിച്ച സമയത്തിനു ...

Read More