2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

വക്വ‌്‌ഫ് നിയമം: ആശങ്കകളും പ്രതീക്ഷകളും

സുഫ്‌യാൻ അബ്‌ദുസ്സലാം

മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏകപക്ഷീയവും വിവേചനപരവുമായ നടപടിയാണ് ഭേദഗതി വരുത്തിയ വക്വ‌്‌ഫ് നിയമം എന്ന കാര്യത്തില്‍ സംശയമില്ല. പൗരന്മാരിലെ അഭിമാനബോധത്തെയും മതേതര മനസ്സിനെയും മുറിവേല്‍പിക്കാനുള്ളതല്ല സഭയിലെ ഭൂരിപക്ഷം എന്ന അടിസ്ഥാന വിവേകം ഭരണകര്‍ത്താക്കള്‍ക്കുണ്ടാവുന്നത് വരെ ഇനിയും ഇത്തരം സംഭവങ്ങള്‍ തുടരുമെന്ന് തന്നെ വേണം മനസ്സിലാക്കാന്‍.

Read More
മുഖമൊഴി

മലയാളികളും ക്ഷേമപ്രവർത്തനങ്ങളും

പത്രാധിപർ

സാമൂഹ്യ ക്ഷേമ-റിലീഫ് പ്രവർത്തനങ്ങളിൽ മലയാളികൾ ലോകത്തിനുതന്നെ മാതൃകയാണെന്നു പറയുന്നതിൽ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. അത്രമാത്രം അവർ മറ്റുള്ളവരുടെ പ്രയാസങ്ങളിൽ താങ്ങും തണലുമാകാൻ ശ്രദ്ധിക്കാറുണ്ട്....

Read More
പഠനം

വീട്ടിലെ ജോലികൾ ചെയ്യുന്ന പ്രവാചകൻﷺ

അബൂറാഷിദ അൽകാസിമി കുടയത്തൂർ

വീട്ടിലെ കാര്യങ്ങളിൽ നബിﷺ ഭാര്യമാരെ സഹായിക്കുമായിരുന്നു. അസ്‌വദ്(റ) പറയുന്നു: “ഞാൻ ആഇശ(റ)യോട് ചോദിച്ചു: ‘നബിﷺ വീട്ടിൽ എന്തെല്ലാം ചെയ്യും?’ അവർ പറഞ്ഞു: ‘നബിﷺ വീട്ടിലുള്ള പണികൾ ചെയ്യുമായിരുന്നു. എന്നാൽ നമസ്‌കാര സമയമായാൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പറയുക: തീരുമാനത്തിന്റെ ദിവസം) നിങ്ങൾക്ക് ശിക്ഷ ലഭിക്കുന്ന, യാതൊരു പ്രയോജനവും ലഭിക്കാത്ത ദിനം, ആ ദിവസം വന്നാൽ നിങ്ങളുടെ നഷ്ടം വീണ്ടെടുക്കാൻ ഒരു സാവകാശം നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ആ ദിവസം എപ്പോൾ സംഭവിക്കുമെന്ന് ചോദിക്കുന്നതിൽ ഒരു കാര്യമുണ്ടാകാം...

Read More
ലേഖനം

വീട്ടിലെ പ്രസവം; മറകൾ നീങ്ങുമ്പോൾ

ഡോ. ഷഹബാസ് കെ അബ്ബാസ്

വീട്ടിലെ ഊൺ,’ ‘വീട്ടിലെ പായസം’ എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് ചിലർ വീട്ടിൽ വച്ചുള്ള പ്രസവത്തെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വിവരമില്ലായ്മയ്ക്ക് കൈയും കാലും മുളച്ച് അതിന്റെ മുകളിൽ ഒരു തൊപ്പികൂടി വച്ചാൽ എങ്ങനെയിരിക്കുമോ...

Read More
കർമപഥം

സുന്നത്തു നമസ്‌കാരങ്ങൾ വിരോധിക്കപ്പെട്ട സമയങ്ങൾ

അബ്ദുൽ ജബ്ബാർ മദീനി

സുന്നത്തു നമസ്‌കാരങ്ങൾ വിരോധിക്കപെട്ട ചില സമയങ്ങളുണ്ട്. എന്നാൽ അവയിൽ ചിലത് ഈ വിരോധത്തിൽനിന്ന് ഒഴിവാണ്. വിരോധിക്കപ്പെട്ട സമയങ്ങൾ അഞ്ചാണ്. ഒന്ന്) സ്വുബ്ഹി നമസ്‌കാരം മുതൽ സൂര്യനുദിക്കുന്നതുവരെ...

Read More
ലേഖനം

പിശാചിന്റെ ചതിക്കുഴികൾ

ശമീർ മദീനി

നമുക്ക് ശത്രുക്കളുണ്ടാകുന്നത് നാമാരും ആഗ്രഹിക്കുന്നില്ല. സ്വസ്ഥത നഷ്ടപ്പെടുത്താനും ഭീതി നിറയ്ക്കാനും ശത്രുസാന്നിധ്യം ഏറെ സഹായകമാണ്. അതുകൊണ്ടുതന്നെ ശത്രുത ഒഴിവാക്കാനും ശത്രുവിൽനിന്ന് അകന്നു കഴിയുവാനുമാണ് വിവേകശാലിയായ ഏതൊരു മനുഷ്യനും ...

Read More
പഠനം

ഹജ്ജിന്റെ കർമങ്ങൾ; ലഘുവിവരണം

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തെതാണ് ഹജ്ജ്. പുണ്യകരമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. അതുകൊണ്ട് ഹജ്ജിന്റെ കർമങ്ങൾ കൃത്യമായി പഠിച്ചു മനസ്സിലാക്കിയായിരിക്കണം ഹജ്ജിനു പോകേണ്ടത്. ഓരോ ദിനവും ചെയ്യേണ്ട ഹജ്ജിന്റെ കർമങ്ങൾ ലളിതമായി...

Read More
ലേഖനം

‘നൈറ്റ് ലൈഫ്’ അഥവാ ഇരുണ്ട ജീവിതം

നബീൽ പയ്യോളി

പുരോഗമനം’ തെളിയിക്കാൻ പെടാപ്പാട് പെടുന്നവരെക്കുറിച്ച് ഓർക്കാറുണ്ടോ? അവർ പറയുന്നതിലധികവും സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത കാര്യങ്ങളാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. ‘നൈറ്റ് ലൈഫറ്’ പുരോഗമനത്തിന്റെ മുന്തിയ അടയാളമാണത്രെ!...

Read More
കൗൺസിലിംഗ് പഥം

ബീറ്റാ ജനറേഷൻ ഉണർത്തുന്ന ചിന്തകൾ

അൻവർ കണ്ണീരി അമ്മിനിക്കാട്

ഇന്റർനെറ്റിനു ശേഷമുള്ള സൈബർരംഗം’ എന്നാണ് മെറ്റാവേഴ്‌സിനെ നിർവചിച്ചിരിക്കുന്നത്. കേവലം ഒരു സമൂഹമാധ്യമം എന്ന നിലയിൽനിന്നു മെറ്റാവേഴ്‌സ് എന്ന ആശയത്തിലേക്കു മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സുക്കർബർഗ് പറയുന്നത്...

Read More
കവിത

പ്രതീക്ഷയുടെ തുരുത്തിൽ

നസീമ വാടാനപ്പള്ളി

എന്റെ ഹൃദയം ആർദ്രമായിരുന്നു;
ഇന്നലത്തെ ജുമുഅയ്ക്കു ശേഷം!
പേരറിയാ നോവിൽ ഞാൻ മൂകയായി.
ഹേതുവെന്തെന്നു ചിന്തിച്ചുനോക്കവെ
അറിഞ്ഞു ഞാൻ ഇന്നലെ യാത്രയായി,
ഈ റമദാനിലെ അവസാന ജുമുഅ!
ചിത്തത്തെയാകുലമാക്കുന്നു അതെങ്കിലും...

Read More

എഴുത്തുകള്‍

റമദാൻ നമ്മെ മാറ്റിയോ?

വായനക്കാർ എഴുതുന്നു

ജീവിത യാഥാർഥ്യങ്ങൾക്ക് പുറംതിരിഞ്ഞാണ് ഇന്നത്തെ യുവതയുടെ സഞ്ചാരം. ജീവിതത്തിൽ നന്മകൾക്ക് സ്ഥാനം കൊടുക്കുന്ന മനുഷ്യരായി മാറുവാൻ പലർക്കും സാധിക്കുന്നില്ല. സ്വന്തം ജീവിതസുഖത്തിനപ്പുറം മറ്റുള്ളവരെ പരിഗണിക്കാനുള്ള മനഃസ്ഥിതി കാണിക്കാൻ തയ്യാറില്ല. കണക്കില്ലാത്ത ...

Read More