2025 മാർച്ച് 15, 1446 റമദാൻ 14

ലഹരി, ആക്രമണം, കൊലപാതകം! കേരളത്തിലെ കൗമാരത്തിന് എന്തു പറ്റി

പി.വി അനിൽ പ്രിംറോസ്

ഏതൊരു അക്രമത്തിന്റെയും നാരായവേര് തേടിപ്പോയാൽ ചെന്നെത്തുന്നത് സിന്തറ്റിക് ലഹരിയുടെ ചാരത്തേക്കാണ്. വ്യക്തിയെ സ്വയം നശിപ്പിക്കുകയും മറ്റുള്ളവരുടെ സ്വസ്ഥജീവിതത്തിന് അലോസരം സൃഷ്ടിക്കുകയും ചെയ്യുന്ന ലഹരി ഇന്ന് കൗമാരക്കാരിലും വ്യാപകമായിരിക്കുന്നു. അവബോധത്തിന്റെ അഭാവവും നിയമത്തിന്റെ പഴുതുകളുമാണ് ആഘാതത്തിന്റെ വ്യാപ്തിക്ക് കാരണം.

Read More
മുഖമൊഴി

മാതാപിതാക്കൾ ഉത്തരവാദിത്തം നിറവേറ്റുക

പത്രാധിപർ

തന്റെ കാര്യത്തിൽ മാത്രമല്ല; താൻ ഉൾപെടുന്ന കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും പുരോഗതിയുണ്ടാകണമെന്ന് എല്ലാ പൗരൻമാരും ആഗ്രഹിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കുന്നത് മനുഷ്യന്റെ ഈ സംസ്‌കാരബോധം െകാണ്ടാണ്...

Read More
പഠനം

ഈമാൻ നൽകുന്ന നിർഭയത്വം

ശമീർ മദീനി

ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും എല്ലാ മനുഷ്യരും ഏറെക്കുറെ അഭിമുഖീകരിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അഥവാ നമ്മുടെ മുന്നിൽ വന്നുചേരുന്ന പ്രതിസന്ധികളുടെ നടുക്കയത്തിൽ ഭയമില്ലാതിരിക്കുവാൻ കഴിയുക എന്നത് ഏറ്റവും വലിയ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

കുറ്റവാളികൾ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ തല താഴ്ത്തിക്കൊണ്ട,് ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരിൽ) കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കിൽ ഞങ്ങൾ നല്ലത് പ്രവർത്തിച്ചു കൊള്ളാം. തീർച്ചയായും ഞങ്ങളിപ്പോൾ...

Read More
ചരിത്രപഥം

ഫാത്വിമ ബിൻത് മുഹമ്മദ്ﷺ

അബൂഷാദിൽ ജിദ്ദ

മുഹമ്മദ് നബിﷺയുടെയും ഖദീജ(റ)യുടെയും അഞ്ചാമത്തെ സന്തതിയാണ് ഫാത്വിമ(റ). പ്രവാചകന് വഹ്‌യ് ലഭിക്കുമ്പോൾ ഫാത്വിമ(റ)ക്ക് ഏകദേശം അഞ്ച് വയസ്സായിരുന്നുവെന്ന് ചരിത്രം. അതിനാൽ ഫാത്വിമ ഇസ്‌ലാമിലാണ് വളർന്നതെന്ന് പണ്ഡിതന്മാർ അടയാളപ്പെടുത്തുന്നു. ...

Read More
ലേഖനം

വലിപ്പം കൂടിയ റമദാൻ ഹിലാൽ; ചില അബദ്ധ ധാരണകൾ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

ഇസ്‌ലാമിക മാസനിർണയത്തിന് മാസപ്പിറവി (ഹിലാൽ) കാണുക എന്നത് പുണ്യകർമമാണ്. പ്രാമാണികരായ പണ്ഡിതന്മാർ ഹിലാൽ കാണുന്നതിനെ ഫർദു കിഫായയുടെ ഗണത്തിലാണ് ഉൾപ്പെടുത്തി യത്. മാസനിർണയത്തിന് കേരളത്തിൽ ...

Read More
ജവാബ്

ടോയ്‌ലെറ്റിനുള്ളിൽ വച്ച് വുദൂഅ് ചെയ്യാമോ?

മുജാഹിദ് അൽഹികമി പറവണ്ണ

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽഉസൈമീൻ (റഹി) പറയുന്നു:’’ടോയ്‌ലെറ്റിനകത്തുവച്ച് വുദൂഅ് ചെയ്യുന്നതുകൊണ്ട് പ്രശ്‌നമില്ല. അയാളുടെ വുദൂഅ് സ്വീകാര്യമാണ്. എന്നാൽ, പള്ളിയുടെ ടോയ്‌ലറ്റുകളാണെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പുറത്ത് ആളുകൾ ...

Read More
ലേഖനം

ലഹരി: ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം

റോഷൻ പുനലൂർ

വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതര ജിവികളിൽനിന്ന് വേർതിരിക്കുന്ന പ്രധാന ഘടകം. ചിരിക്കാനും ചിന്തിക്കാനും കാര്യങ്ങളെ വേർതിരിച്ച് മനസ്സിലാക്കാനുമുള്ള മനുഷ്യന്റെ പ്രാപ്തി സ്രഷ്ടാവായ അല്ലാഹു നൽകിയ വലിയ അനുഗ്രഹമാണ്...

Read More
ലേഖനം

ഇതാണ് ക്വുർആൻ

അബ്ദുൽ ജബ്ബാർ അബ്ദുല്ല

മുഹമ്മദ് നബിﷺക്ക് അവതീർണമായതും സൂറത്തുൽ ഫാതിഹകൊണ്ട് തുടങ്ങി സൂറത്തുന്നാസിൽ അവസാനിക്കുന്നതുമായ അല്ലാഹുവിന്റെ കലാമാണ്(വചനം) വിശുദ്ധ ക്വുർആൻ. അന്ത്യനാൾവരെയുള്ള മാനവസമൂഹത്തിന്റെ മാർഗദർശക ഗ്രന്ഥമാണത്...

Read More
കവിത

കാരുണ്യമാസം വരവായി

റഹ്‌മാൻ മധുരക്കുഴി

മണ്ണിലും വിണ്ണിലും പുണ്യം വിരിയുമീ
കാരുണ്യ മാസം റമദാൻ.
ആത്മ വിശുദ്ധിതൻ ആദരവേറിയ
ആരമ്പ മാസം റമദാൻ.
നന്മ തന്നായിരം പൂക്കൾ വിടരുന്ന
വെൺമയുതിർക്കും റമദാൻ.
ഭക്തിതൻ വെട്ടമുലകിൽ പരത്തുവാൻ...

Read More
ചലനങ്ങൾ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സൗഹൃദ സംഗമവും ഇഫ്താറും ഹൃദ്യമായി

ന്യൂസ് ഡസ്ക്

മലപ്പുറം: മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ ക്ഷണിച്ചുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്ത്വാറും ഹൃദ്യമായി...

Read More