
2025 ജനുവരി 18, 1446 റജബ് 18
പെണ്ണുടൽ ചർച്ചയിലെ നേരും തെറിയും
ഡോ. അബ്ദുല്ലാ ബാസിൽ സിപി
പെണ്ണുടലുകളുടെ വസ്തുവൽകരണവും ചരക്കുവൽകരണവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സ്ത്രീ പീഡനത്തിന്റെ ‘വാമൊഴി വഴക്കുകളാ’ണിപ്പോൾ മീഡിയയിലും കോടതിയിലും. നേരും നെറിയും നഷ്ടപ്പെട്ട ആൾക്കൂട്ടത്തിന് തെറിയുടെ മേമ്പൊടി നൽകിയതിലെ ദുഷ്ടലാക്കെന്ത്? ആരാണതിന്റെ ഗുണഭോക്താക്കൾ?

കൈക്കൂലി ഒരു കൂലിയോ?
പത്രാധിപർ
മനുഷ്യൻ പൊതുവെ ധനത്തോട് ആർത്തിയുള്ളവനാണ്. ജീവിക്കുവാൻ അത് അനിവാര്യമാണ് എന്നതു തന്നെ അതിനു കാരണം. വർത്തമാനകാലത്ത് ഒരു ഇടത്തരം കുടുംബത്തിന്റെ ദൈനംദിന ചെലവ് വരുമാനത്തെക്കാൾ അധികമാണെന്നു പറയാവുന്നത്ര വർധിച്ചിരിക്കുന്നു....
Read More
അല്ലാഹുവിന് പുറമെ ആരാധ്യന്മാരുണ്ടെങ്കിൽ!
യാസീൻ അൽഹികമി
ആകാശഭൂമികളിൽ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അത് രണ്ടും തകരാറാകുമായിരുന്നു എന്നത് ക്വുർആനിന്റെ പ്രസ്താവനയാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അവ രണ്ടിനുമിടയിലുള്ള സകല സൃഷ്ടികളുടെയും നിലനിൽപ്പ് ഏകനായ ...
Read More
സൂറ: അഹ്സാബ്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും ...
Read More
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ: കർമവീഥിയിൽ തളരാതെ മുന്നോട്ട്
ടി.കെ അശ്‌റഫ്
മുജാഹിദ് പ്രസ്ഥാനം അതിന്റെ ആദ്യനാളുതൊട്ട് ഉയർത്തിപ്പിടിച്ച ഒരു ആദർശമുണ്ട്. അത് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ച ആദർശമാണ്. ആരൊക്കെ എതിർത്താലും ശക്തമായി അതിവിടെ നിലനിൽക്കും. അതിന് ഒരു കൂട്ടായ്മയും ...
Read More
മുഹമ്മദ് നബിﷺ;അതുല്യ വ്യക്തിത്വം - 5
അബൂറാഷിദ അൽകാസിമി കുടയത്തൂർ
നബിﷺ ഭക്ഷണം മുമ്പിൽ കൊണ്ടുവെക്കപ്പെട്ടാൽ അത് കഴിക്കാതിരിക്കില്ലായിരുന്നു. ഒരു ഭക്ഷണത്തെയും കുറ്റം പറയുമായിരുന്നില്ല. താല്പര്യം തോന്നിയാൽ അത് കഴിക്കുകയും അല്ലെങ്കിൽ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു (ബുഖാരി, മുസ്‌ലിം). നബിﷺ ഭക്ഷണം ...
Read More
സംസാരം നന്നാക്കുക; സ്രഷ്ടാവിന്റെ പ്രീതി നേടുക
ഹന്ന മുഹമ്മദ്
ഈ ലോകത്തുള്ള കോടാനുകോടി ജീവജാലങ്ങളിൽനിന്നും അല്ലാഹു മനുഷ്യനെ വ്യതിരിക്തനാക്കിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സംസാരിക്കുവാനുള്ള കഴിവ്. വ്യക്തിബന്ധങ്ങളിലെ അകൽച്ചയെയും അടുപ്പത്തെയും അളക്കുവാനുപകരിക്കുന്ന ...
Read More
മുൻകോപത്തിന്റെ അനന്തരഫലം
റാഷിദ ബിൻത് ഉസ്മാൻ
ആ യുവാവ് വളരെ സമർഥനായ വിദ്യാർഥിയായിരുന്നു. എല്ലാ ക്ലാസുകളിലും നല്ല മാർക്കോടെയാണ് വിജയിച്ചിട്ടുള്ളത്. അവന്റെ മാതാവ് അവൻ ചെറിയ കുട്ടിയായിരിക്കെ മരിച്ചുപോയി. അതിനാൽ പിതാവ് മാത്രമാണ് സ്വന്തമെന്ന് പറയാനുള്ളത്. വളരെ ലാളിച്ചും സ്‌നേഹിച്ചുമാണ്...
Read More
നിരീശ്വരന്മാരുടെ ദൈവവും ഇസ്‌ലാമും
റോഷൻ പുനലൂർ
നിരീശ്വരവാദത്തിന് ഒരു പ്രാചീനമായ ചരിത്രമുണ്ട്. ഭൗതികവാദപരമായി ചിന്തിക്കുന്ന ഒരുപക്ഷം സാമൂഹിക ചിന്തകന്മാർ, പ്രകൃതിയുമായുള്ള മനുഷ്യന്റെ സങ്കീർണ ബന്ധങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പ ങ്ങളിൽനിന്നാണ് ദൈവസങ്കൽപം ഉണ്ടായതെന്ന് വാദിക്കുന്നു...
Read More
അശ്അരികൾ അഹ്‌ലുസ്സുന്നക്ക് അകത്തോ പുറത്തോ?
മുഹമ്മദ് ജാസിൽ ജാഫർ - ജാമിഅ അൽഹിന്ദ്
ഈയിടെ തബ്‌ലീഗ് ജമാഅത്തിന്റെ വികലവും വിചിത്രവുമായ വാദങ്ങളും ശിർക്കൻ മുഖംമൂടിയും ‘പ്രൂഫ് പോയിന്റ്’ചർച്ചയിൽ സലഫികൾ അനാവരണം ചെയ്യുകയുണ്ടായി. അതോടെ ചില തബ്‌ലീഗ് സുഹൃത്തുക്കൾ അവരുടെ പിഴച്ച ആദർശത്തെ ...
Read More
ജാമിഅ അൽഹിന്ദ് വാർഷിക സമ്മേളനത്തിന് പ്രൗഢമായ സമാപനം
ന്യൂസ് ഡസ്ക്
മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിതാ ക്യാമ്പസിൽ പ്രൗഢമായ സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷിക ...
Read More

