
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13
വളരുന്ന ജാറവ്യവസായവും വാഴ്ത്തപ്പെടുന്നവരും വീഴ്ത്തപ്പെടുന്നവരും
മൂസ സ്വലാഹി കാര
വിവര സാങ്കേതികവിദ്യ ഉത്തുംഗതയിലെത്തുമ്പോഴും വിവരക്കേടിന്റെ വിളനിലമാവുന്നതിലും കേരള മുസ്‌ലിംകൾ മുന്നിട്ടു നിൽക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് തഴച്ചുവളരുന്ന ജാറ വ്യവസായം. മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്ത് ഉദരപൂരീകരണം നടത്തുന്നവർക്ക് പ്രമാണപിൻബലം നൽകുന്ന പണ്ഡിത - നേതാക്കളാണ് സമുദായത്തിന്റെ യഥാർഥ ഒറ്റുകാർ.

മാധവ്ഗാഡ്ഗിലും കസ്തൂരിരംഗനും പിന്നെ പശ്ചിമഘട്ടവും
പത്രാധിപർ
പശ്ചിമഘട്ടം മലനിരകളും മാധവ്ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെ വയനാട് ദുരന്തശേഷം വലിയ ചർച്ചാവിഷയമായിത്തീർന്നിരിക്കുക യാണ്. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ മേഖലകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ...
Read More
എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?
സലീം പട്‌ല
അല്ലാഹുവിനും പടപ്പുകൾക്കും ഇടയിൽ ഇടയാളന്മാരുടെ ആവശ്യമില്ലെന്നും നേരിട്ട് അവനോട് പ്രാർഥിക്കാമെന്നും പറയുമ്പോൾ വിറളിപിടിക്കുന്ന, തങ്ങളുടെ ആദർശത്തെ അപഹസിക്കുന്ന വാക്കാണതെന്നു പറയുന്ന വിഭാഗം തങ്ങൾ ഇസ്‌ലാമിന്റെ യഥാർഥ...
Read More
സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇവിടെ അല്ലാഹു മുഴുവൻ ജനങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. അവരുടെ യഥാർഥ അവസ്ഥ അവൻ വിശദീകരിക്കുന്നു. അവർ എല്ലാ വിധത്തിലും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാണ്. അവരെ ഉണ്ടാക്കാൻ അവൻ വേണം. അവനുണ്ടാക്കിയില്ലെങ്കിൽ അവരില്ല...
Read More
ആരും എവിടെയും നിർഭയരല്ല!
ബിസ്മിത.എം, സൽസബീൽ അറബിക്കോളേജ്
പ്രിയപ്പെട്ട സഹോദരിമാരേ, വയനാട് ദുരന്തശേഷം; അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചുമക്കളുണ്ടെങ്കിൽ അറിയിച്ചാൽ അവരെ പാലൂട്ടുവാൻ എന്റെ ഭാര്യ സന്നദ്ധയാണ് എന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ച കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. ഈയൊരു സന്ദേശം നമ്മെ...
Read More
സീതി സാഹിബിനെ കൈപിടിച്ചുയർത്തിയ മഹാൻ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
സീതി സാഹിബ് എന്ന പ്രതിഭയെ കണ്ടെത്തിയ മഹാനായിരുന്നു ഇ.കെ.മൗലവി. ഇളം പ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ കഴിവുകൾ മനസ്സിലാക്കാൻ ഇ.കെ.മൗലവിക്കു കഴിഞ്ഞിരുന്നു. ഹൈസ്‌കൂൾ പഠനകാലം മുതൽ ഐക്യസംഘം എന്ന ഇസ്‌ലാമിക ...
Read More
വയനാടിന്റെ ആത്മാവിനെ തിരിച്ചു നൽകാം
അൻവർ കണ്ണീരി അമ്മിനിക്കാട്
സ്‌ക്രീനുകളിൽ വയനാടിന്റെ ആഴമേറിയ ദുരന്തം വീക്ഷിക്കുന്ന എന്നെപ്പോലുള്ളവരിൽ നേർച്ചിത്രത്തിന്റെ ആഴം വിശദീകരിക്കുന്നവരുടെ വാക്കുകൾ അത്ഭുതത്തെക്കാൾ മരവിപ്പാണ് ഉണ്ടാക്കിയത്. ഒരൊറ്റ യാമത്തിന്റെ വഴിദൂരത്തിൽ ഇന്നലെകളുടെ ...
Read More
പ്രളയത്തിന്റെ പേരിൽ നടന്ന നരബലി
അബൂമുർശിദ
ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ മനുഷ്യക്കുരുതി പ്രളയത്തിന്റെ പേരിലായിരുന്നു എന്ന കണ്ടെത്തൽ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. 250 കുരുന്നുകളെ ഒറ്റയടിക്കു കൊലപ്പെടുത്തിയതിന്റെ തെളിവുകൾ ഗവേഷകർക്കു ലഭിച്ചത് പെറുവിൽനിന്നാണ്. പെറുവിലെ വടക്കൻ...
Read More
നമസ്‌കാരത്തിന്റെ സുന്നത്തുകൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
മാലിക് ഇബ്‌നുൽഹുവയ്‌രിസ്(റ) നമസ്‌കരിക്കുവാനുദ്ദേശിച്ചാൽ തക്ബീർ ചൊല്ലുകയും തന്റെ ഇരുകരങ്ങൾ ഉയർത്തുകയും ചെയ്യുമായിരുന്നു. റുകൂഅ് ചെയ്യുവാനുദ്ദേശിച്ചാൽ തന്റെ ഇരുകരങ്ങൾ ഉയർത്തുകയും റുകൂഇൽനിന്ന് തന്റെ തലയുയർത്തിയാൽ തന്റെ കരങ്ങൾ ...
Read More
ഇസ്‌ലാമിക കർമശാസ്ത്രം: ഒരു പരിചയപ്പെടൽ
ശമീർ മദീനി
ഇസ്‌ലാമിക കർമശാസ്ത്രം അത്ഭുതകരമായ ഒരു വിജ്ഞാനമാണ്. മറ്റേതെങ്കിലും സമൂഹങ്ങളിൽ ഇതുപോലെ കൃത്യവും വ്യക്തവും കണിശവുമായ ഒരു കർമരേഖയുള്ളതായി അറിയില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ...
Read More
‘ഓനെല്ലാം കൊടുക്കണം, വീടില്ലല്ലോ!
ഹുസ്‌ന മലോറം
വയനാടിനൊന്ന് വേദനിച്ചപ്പോൾ നാടൊന്നായി. അന്യസംസ്ഥാനക്കാരും കണ്ടില്ലെന്നു നടിച്ചില്ല. ശരീരംകൊണ്ടും സമ്പത്തുകൊണ്ടും സഹായിക്കാൻ അനേകരെത്തി. ഉരുൾപൊട്ടലിൽ എന്റെ വീട്ടിലുള്ളവർക്ക് പരിക്കു പറ്റി. വീടും മനസ്സും തകർന്ന, പരിക്കേറ്റ എന്റെ വീട്ടുകാർ ഹോസ്പിറ്റലിൽ ഏതാനും...
Read More
മരണവേദന
ബിസ്മിത എം, തിരുവനന്തപുരം
മരണത്തിനുണ്ടൊരു വേദന സുബ്ഹാനേ
അതിനെ എനിക്കു കുറക്കണേ മന്നാനേ.
തിരുദൂതരവരുടെ മരണസമയം വന്ന്
അവിടുന്നു പോലും വേദന സഹിക്കുന്ന്!
ഇടക്കൊക്കെ വെള്ളം കൈയിലാക്കിക്കൊണ്ട്
നബിയുല്ല തന്റെ വദനം തടവുന്നുണ്ട്.
ബുഖാരിയിൽ ആ കഥ പറയുന്നുണ്ട്...

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
ഉസ്മാൻ പാലക്കാഴി
എവിടെ ദുരന്തം വന്നണഞ്ഞെന്നാലും
എപ്പോൾ സഹായത്തിൻ വിളി വന്നാലും
അവിടെ മലയാളി പറന്നടുക്കും
അവധൂതനായ് എത്തി കരം പിടിക്കും
ഇവിടെ, മലനാടാം വയനാട്ടില്
ഇരവിൽ ജനം നല്ല ഉറക്കത്തില്
കല്ലും ജലം മണ്ണും ഇരച്ചെത്തുന്നു...

വിത്തിലൊളിഞ്ഞിരിക്കുന്ന ദൃഷ്ടാന്തം
ശാനിദ ബിൻത് അഹ്‌മദ്
വരണ്ടുണങ്ങിയ
ഭൂമിതൻ മാറിൽ
ദൈവത്തിൻ കാരുണ്യമാം
മഴ പെയ്തിറങ്ങവെ,
വരണ്ടുണങ്ങിയ മണ്ണിൽ
ഉറങ്ങിക്കിടക്കുകയായിരുന്ന
വിത്തുകൾ കൺതുറന്നു...

വിജ്ഞാനത്തിലൂടെ വിവേകത്തിലേക്ക് വഴി കാണിച്ച് ദ്വിദിന പ്രബോധക സംഗമത്തിന് സമാപനം
ന്യൂസ് ഡസ്ക്
പാണക്കാട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിത സമിതി സംഘടിപ്പിച്ച പ്രബോധക സംഗമം വിജ്ഞാനത്തിലൂടെ വിവേകത്തിലേക്കുള്ള വഴികൾ വരച്ചു കാണിച്ചുകൊണ്ട് ജാമിഅ ...
Read More
