2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

അനീതിയുടെ തടവറ ജീവിതങ്ങൾ

മുജീബ് ഒട്ടുമ്മൽ

നീതിയുടെ പാഠശാലകളല്ല, അനീതിയുടെ ഹോമകുണ്ഠങ്ങളാണ് ഇന്ത്യന്‍ ജയിലറകള്‍ എന്നാണ് അവിടെ നിന്ന് വീണുകിട്ടുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജീവിത പ്രാരാബ്ധത്തിനിടയില്‍ കെണിയിലകപ്പെട്ട് അഗാധഗര്‍ത്തങ്ങളില്‍ ആപതിച്ചവര്‍, ഏമാന്‍മാരുടെ അഭിമാന സംരക്ഷണത്തിനായി കാരാഗൃഹങ്ങളുടെ അന്ധകാരങ്ങളിലേക്ക് ഊളിയിട്ടവര്‍, നിയമപാലകരുടെ തോന്നലുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ട് ശിക്ഷാവിധിയില്‍ മനോവേദന അനുഭവിക്കുന്നവര്‍, കോടതി വ്യവഹാരങ്ങളിലെ വാചകക്കസര്‍ത്തുകളില്‍ നിര്‍ബന്ധിതരായി കുറ്റം ഏറ്റെടുത്ത് വലഞ്ഞവര്‍, സാഹചര്യത്തെളിവുകളെല്ലാം തങ്ങള്‍ക്ക് പ്രതികൂലമാണെന്ന് കല്‍പിച്ചുനല്‍കി നിയമവിധിക്ക് കീഴടങ്ങാന്‍ വിധിക്കപ്പെട്ടവര്‍, ഭരണകൂടത്തിന്റെ വിദ്വേഷത്തിന് കാരണമായി കുറ്റം അടിച്ചേല്‍പിക്കപ്പെട്ടവര്‍... ഇങ്ങനെ നിരപരാധികളായ അനേകായിരങ്ങള്‍ ജയിലറകളിലെ അന്ധകാരങ്ങളില്‍ കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നു!

Read More
മുഖമൊഴി

സർക്കാർ ആശുപത്രികളിലെ ചൂഷണം തടയുന്ന തീരുമാനങ്ങൾ

പത്രാധിപർ

മെഡിക്കൽ സേവനരംഗത്ത് നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ച് പല വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങളുടെ കഥകൾ പറയാൻ അനുഭവസ്ഥർ ഏറെയുണ്ട്. സർക്കാർ...

Read More
വിമർശനം

സ്ത്രീയും കൃഷിയിടവും അന്ധമായ വിമർശനവും

ജൗസല്‍ സി.പി

ഇസ്‌ലാം വിമർശകർ പലപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ക്വുർആൻ സൂക്തത്തെയാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. “നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്ക് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദുഖാൻ (പുക), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(തീർച്ചയായും തീരുമാനത്തിന്റെ ദിവസം) അത് ഉയിർത്തെഴുന്നേൽപ് നാളാണ്. ആദികാലക്കാർക്കും പിൽക്കാലക്കാർക്കുമിടയിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നു; ഭിന്നിച്ചുനിൽക്കുന്ന എല്ലാവർക്കുമിടയിലും. (നിശ്ചിത സമയം) സൃഷ്ടികൾക്ക്. (അവർക്കെല്ലാമുള്ള) എല്ലാവരെയും അല്ലാഹു തീർപ്പ് കൽപിക്കുന്നു; ...

Read More
ഹദീസ് പാഠം

സ്രഷ്ടാവിനെ സ്തുതിക്കുക

ഉസ്മാന്‍ പാലക്കാഴി

പട്ടിണി കിടക്കുന്നവർക്കേ വിശപ്പിന്റെ കാഠിന്യവും അന്നത്തിന്റെ വിലയുമറിയൂ. ദാഹിച്ച് വലയുന്നവർക്കേ ദാഹത്തിന്റെ പരവശതയും വെള്ളത്തിന്റെ അമൂല്യതയുമറിയൂ. വിശപ്പും ദാഹവും അനുഭവിക്കുന്നവന് ആരെങ്കിലും ഭക്ഷണവും വെള്ളവും നൽകിയാൽ അത് നൽകിയവനോട് ...

Read More
ലേഖനം

ഉത്തമസ്വഭാവം സത്യവിശ്വാസിയുടെ അടയാളം

ഡോ. ടി. കെ യൂസുഫ്

നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഇസ്‌ലാം വളരെ കൂടുതൽ പ്രോത്സാഹനം നൽകുന്നുണ്ട്. ഉത്തമ സ്വഭാവഗുണങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി നിയോഗിതനായ മുഹമ്മദ് നബി ﷺ മഹത്തായ സ്വഭാവഗുണത്തിനുടമയായിരുന്നുവെന്ന് ക്വുർആൻ (68:4) വ്യക്തമാക്കുന്നുണ്ട്...

Read More
വനിതാപഥം

മുലയൂട്ടുന്ന മാതാക്കളോട്

ഡോ. യാസ്മിൻ എം അബ്ബാസ്

ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കായി സ്രഷ്ടാവ് കനിഞ്ഞേകുന്ന മഹത്തായ ഒരു അനുഗ്രഹമാണ് അമ്മിഞ്ഞപ്പാൽ എന്നത്. ഉമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് തന്റെ മാതാവിന്റെ ഹൃദയതാളം താരാട്ടാണ്. ആ ചൂടും ചൂരും കുഞ്ഞിന് ആശ്വാസമാണ്. എന്നിരിക്കെ ആ സുരക്ഷിത താവളത്തിൽനിന്നും ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 16

അബൂആദം അയ്മൻ

കോടതികളുടെ ചുമതല കേസുകളുടെ വിചാരണ നടത്തി വിധി കൽപിക്കുക എന്നതാണ്. ഇതിലേക്ക് കേസുകളിൽ സംഗതമായിവരുന്ന നിയമങ്ങൾ വ്യാഖ്യാനിക്കേണ്ട ചുമതലയും കോടതികളിൽ നിക്ഷിപ്തമാണ്. നിയമങ്ങളാണെങ്കിൽ ബഹുവിധമുണ്ടുതാനും. അവയിൽ മുഖ്യമായവ...

Read More
ആരോഗ്യപഥം

സാമൂഹികവിരുദ്ധ വ്യക്തികളും ലഹരിപദാർഥങ്ങളുടെ അടിമത്തവും

ഡോ. മുനവ്വർ

സാമൂഹികവിരുദ്ധ വ്യക്തിത്വമുള്ളവരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകാറില്ല. സാമൂഹികവിരുദ്ധരെ നിയന്ത്രിച്ച് സാധാരണ ജീവിതശൈലിയിലേക്ക് വരാൻ അനുയോജ്യമായ ഒരു ചികിത്സാപദ്ധതി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല...

Read More
ലേഖനം

പുഞ്ചിരിക്കാൻ മടിക്കുന്നവർ!

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് ഒരു പഴമൊഴിയുണ്ട്. മനസ്സിലെ സന്തോഷ, സന്താപ അവസ്ഥകൾ മുഖത്ത് പ്രകടമാകും എന്നർഥം. അതുകൊണ്ട് തന്നെ പരസ്പരം കാണുമ്പോൾ നാം ചോദിക്കാറുണ്ട്; ‘എന്തുപറ്റി? ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ,’ ‘ഇന്നെന്താ സുഖമില്ലേ?മുഖമാകെ വാടിയിട്ടുണ്ടല്ലോ’ എന്നെല്ലാം...

Read More
കാഴ്ച

പഠനയാത്രകൾ ഉന്മാദയാത്രകളായി മാറുമ്പോൾ

ടി.കെ അശ്‌റഫ്

വടക്കഞ്ചേരിയിൽ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടം വിദ്യാലയങ്ങളിൽനിന്ന് പുറപ്പെടുന്ന വിനോദയാത്രകളെ സംബന്ധിച്ച് ഒരു വീണ്ടുവിചാരത്തിന് ബന്ധപ്പെട്ടവരെയെല്ലാം നിർബന്ധിക്കുന്നുണ്ട്. ഈയിടെയായി പഠനയാത്ര എന്നത് സ്ഥലകാലബോധമില്ലാത്ത ഒരു ഉന്മാദയാത്ര...

Read More