2022 സെപ്തംബർ 10, 1444 സ്വഫർ 13

മക്കളെ മയക്കുന്ന ലഹരി മാഫിയ

നബീൽ പയ്യോളി

നുരഞ്ഞ് പതഞ്ഞ് ആഘോഷിച്ച് തിമിർക്കുന്ന ലഹരിയെ വകഞ്ഞു മാറ്റി ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്ന് സ്വബോധത്തെ താഴേക്കെറിഞ്ഞ് നിശ്ചേഷ്ടമാക്കുന്ന ലഹരിയുടെ കൊലയാളി വകഭേദത്തിലേക്ക് നാട് നടന്നുനീങ്ങുകയാണ്. പെണ്ണിനെ ആണിന്റെ വസ്ത്രം ധരിപ്പിക്കാനും ഇടയിലും മടിയിലുമിരുത്തി സ്വാതന്ത്ര്യമാഘോഷിക്കാനും മുറവിളി കൂട്ടിയവർ വരുംതലമുറയുടെ പേരിൽ നിലവിളിക്കേണ്ടി വരുമെന്ന് തീർച്ച!..

Read More
മുഖമൊഴി

തെരുവുനായ്ക്കളുടെ സ്വന്തം കേരളം

പത്രാധിപർ

എല്ലാ ജീവികളുടെ ജീവനും വിലപ്പെട്ടതാണ്. അന്യായമായി ഒന്നിനെയും ഉപദ്രവിച്ചുകൂടാ. മനുഷ്യരോടും ഇതര ജന്തുജാലങ്ങളോടുമെല്ലാം കരുണകാണിക്കൽ മനുഷ്യത്വത്തിന്റെ ഭാഗമാണ്. എന്നാൽ എല്ലാറ്റിനെക്കാളും വിലപ്പെട്ടത് മനുഷ്യജീവനാണ്. ഇടുക്കി മാങ്കുളം ചിക്കണംകുടി ആദിവാസി ...

Read More
ലേഖനം

പുതപ്പിനുള്ളിൽനിന്ന് ഹൃദയങ്ങളിലേക്ക്

അബ്ദുൽ മാലിക് സലഫി

ഹിറായിൽനിന്ന് കിട്ടിയ പ്രഥമ വഹ്‌യിന്റെ ഭയത്തിൽനിന്ന് തിരുനബി ﷺ മോചിതനായിട്ടില്ല. അവിടുന്ന് വീട്ടിലാണ്. ഭാര്യ ഖദീജ(റ) കൂടെയുണ്ട്. എന്താണ് യഥാർഥത്തിൽ കഴിഞ്ഞ രാത്രി സംഭവിച്ചത് എന്നതിൽ ഒരു വ്യക്തത ആവശ്യമുണ്ട്. ഖദീജ(റ)യുടെ ചിന്തകൾ മക്കയുടെ നാലുഭാഗത്തേക്കും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽജാസിയ, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആൾക്കും താൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടാൻ വേണ്ടിയുമാണ് അത്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല. യുക്തിഭദ്രമായിട്ടാണ് അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത്....

Read More
ലേഖനം

പേമാരിയുടെ കാണാപ്പുറങ്ങൾ

ഡോ. ടി. കെ യൂസുഫ്

പ്രകൃതിചൂഷണവും പരിസ്ഥിതിക്കെതിരെയുളള കയ്യേറ്റവും ഇനിയും തുടർന്നാൽ ആഗോളതാപനവും വരൾച്ചയുമായിരിക്കും പ്രത്യാഘാതമെന്നും, ജലവിചാരമില്ലെങ്കിൽ വെളളത്തിന് വേണ്ടിയായിരിക്കും അടുത്ത യുദ്ധമെന്നുമുളള മുന്നറിയിപ്പുകളെ തകിടംമറിച്ചുകൊണ്ട് ...

Read More
മധുരം ജീവിതം

ആരാധന അല്ലാഹുവിന്ന് മാത്രം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

ഒരു വസ്തുവിന്/ശക്തിക്ക് മുന്നിൽ നിർവഹിക്കുന്ന പരമമായ കീഴ്‌വണക്കത്തെ ആരാധന എന്ന് പറയാം. ഇസ്‌ലാമിന്റെ അടിസ്ഥാന നിർദേശങ്ങളിലെ പരമപ്രധാനമായ കാര്യമാണ്, ഈ കീഴ്‌വണക്കം അഥവാ ആരാധന ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനും...

Read More
ലേഖനം

പുലരുമെന്നുറപ്പുള്ള സ്വപ്നം

നസീമ വാടാനപ്പള്ളി

സ്വപ്നം കാണാത്തവരുണ്ടാകില്ല. ഞാനും കാണാറുണ്ട് കുറെ സ്വപ്ന ങ്ങൾ. എന്തോ, ഈയിടെ എന്റെ സ്വപ്നങ്ങൾക്കെല്ലാം ഒരേ നിറക്കൂട്ടുകളാണ്. ഒരേ വികാരങ്ങളാണ്. അതെ, മരണത്തിന്റെ തണുപ്പുള്ള സ്വപ്‌നങ്ങൾ! കാണുന്ന സ്വപ്നങ്ങളിൽ ഒരുനാൾ തീർച്ചയായും യാഥാർഥ്യമാകുമെന്ന്...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 11

അബൂആദം അയ്മൻ

റെന്റ് കൺട്രോൾ കോടതി (Rent Cotnrol Court) കെട്ടിടത്തിന്റെ വാടക നിശ്ചയിച്ചുകിട്ടുന്നതിനും കെട്ടിടത്തിൽനിന്ന് വാടകക്കാരെ ഒഴിപ്പിച്ചുകിട്ടുന്നതിനും മറ്റുമുള്ള ഹർജികൾ തീർച്ചചെയ്യുന്നതിനുള്ള കോടതിയാണ്. അതത് സ്ഥലത്തെ മുൻസിഫ് കോടതിയായിരിക്കും...

Read More
ആരോഗ്യപഥം

ഓട്ടിസം; ലക്ഷണങ്ങളും കാരണങ്ങളും - 03

ഡോ. മുനവ്വർ

ഓട്ടിസം ബാധിച്ചിട്ടുള്ള ഏതാണ്ട് 75 ശതമാനം പേരിലും ബുദ്ധിശക്തി കുറവായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ ബുദ്ധിശക്തിക്കുറവും ഓട്ടിസവും ഒന്നാണെന്നു പറയാവുന്നതുമല്ല. ഓട്ടിസത്തിലെ അസാ മാന്യതയും ബുദ്ധിപരമായ കുറവും തമ്മിൽ...

Read More
പുനർവായന

അല്ലാഹു എത്ര പരിശുദ്ധൻ

ഡോ. എം. ഉസ്മാൻ

പ്രപഞ്ചകർത്താവായ അല്ലാഹുവിനെപ്പറ്റി പരിശുദ്ധ ക്വുർആൻ തരുന്ന വിവരണങ്ങൾ നിസ്തുലമാണ്. അല്ലാഹുവിങ്കൽനിന്നുള്ള ഗ്രന്ഥത്തിനല്ലാതെ അത്ര കണിശമായും ആധികാരികമായും അത്തരം വിവരണങ്ങൾ നൽകുക സാധ്യമല്ല...

Read More
കവിത

പൂവും മുള്ളും

സുലൈമാൻ പെരുമുക്ക്

റോസക്ക് മുള്ളുണ്ട്
നല്ല കുറച്ച് പൂവുകളും.
നമ്മളും അങ്ങനെ തന്നെ,
പൂവുണ്ട് അതുപോലെ മുള്ളും.
ആരെക്കണ്ടാലും അവരിലെ
മുള്ള് കാണുന്നവരുണ്ട്.
ആരെക്കണ്ടാലും അവരിലെ ...

Read More
എഴുത്തുകള്‍

പാരതന്ത്ര്യത്തിലെ സ്വാതന്ത്ര്യം!

വായനക്കാർ എഴുതുന്നു

അറിവിന്റെയും അഭിവൃദ്ധിയുടെയും ഉച്ചകോടിയിലാണിന്നു മനുഷ്യരെന്ന് നാം അഹങ്കരിക്കുന്നു. എന്നാൽ ലോകത്തിന്റെ ധാർമികരംഗത്തുള്ള പരിതാപകരമായ അവസ്ഥകൾ നമ്മെ വല്ലാതെ നിരാശരാക്കുന്നുണ്ട്, പേടിപ്പെടുത്തുണ്ട്. പ്രതീക്ഷ നൽകേണ്ടുന്ന ...

Read More