2022 ആഗസ്റ്റ് 20, 1442 മുഹർറം 21

ജെൻഡർ ന്യൂട്രാലിറ്റി: പൊതുവിദ്യാലയങ്ങൾ പരീക്ഷണശാലകളാകുമ്പോൾ

ഡോ. അബ്ദുല്ല ബാസിൽ സി.പി

സംസ്കാര നിർമിതിയുടെ വളർത്തുനിലങ്ങളാണ് വിദ്യാലയങ്ങളെങ്കിൽ അതിലെ വെള്ളവും വളവുമാണ് പാഠപുസ്തകങ്ങൾ. അക്ഷരപ്പിച്ചയുടെ വെള്ളിവെളിച്ചം വിതറുന്ന കുരുന്നു തലച്ചോറുകളിൽ പരീക്ഷണങ്ങളുടെ ‘അന്തകവിത്തി’റക്കാൻ കരുത്തും കഴിവുമുള്ള ഭരണകൂടം തയ്യാറാകുമെന്ന് കരുതുക വയ്യ!

Read More
മുഖമൊഴി

മകനേ, മാപ്പ്!

പത്രാധിപർ

‌ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം കെങ്കേമമായിത്തന്നെ രാജ്യം ആഘോഷിച്ചു. പതിവിൽ കവിഞ്ഞ ഒരാവേശം ഇത്തവണ സ്വാതന്ത്ര്യദിനം കൊണ്ടാടുന്നതിൽ ആബാലവൃദ്ധം ജനങ്ങൾ കാണിച്ചതായി തോന്നുന്നു. വിവിധ പാർട്ടിക്കാരും ക്ലബ്ബുകളുമൊക്കെ...

Read More
ലേഖനം

ലൈംഗിക അരാജകത്വത്തിനെതിരെ ഇസ്‌ലാമിന്റെ ഉറച്ച ശബ്ദം

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

മനുഷ്യനെ ഏതൊരു പ്രകൃതത്തിലാണോ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്, ആ പ്രകൃതത്തോട് പൂർണമായും യോജിക്കുന്നതായും അതിനെ സംരക്ഷിക്കുന്നതായും നിലക്കൊള്ളുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടാണ് അല്ലാഹു മനുഷ്യരോട് ഇസ്‌ലാം എന്ന മതം ...

Read More
ചരിത്രപഥം

ഇബ്‌നുൽ ജൗസി

സഹൽ മങ്കട, ജാമിഅ അൽഹിന്ദ്

അബ്ബാസിയ ഭരണകൂടത്തെ താർത്താരികൾ സ്ഥാന ഭ്രഷ്ടരാക്കുന്നതിന് ഏകദേശം ഒന്നര നൂറ്റാണ്ട് മുമ്പാണ് വിശ്രുത പണ്ഡിതൻ ഇബ്‌നുൽ ജൗസിയുടെ ജനനം. ‘ഇബ്‌നുൽ ജൗസി’ എന്ന് ലോകത്ത് അറിയപ്പെടുന്ന മഹാപണ്ഡിതന്റെ യഥാർഥ നാമം ജമാലുദ്ദീൻ അബുൽ ഫറജ് ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 08

അബൂആദം അയ്മൻ

ജുവനൈൽ കോടതി പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യപ്പെടുന്ന കോടതിയാണ്. ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം (Juvenile Justice Act of 2000) പ്രകാരം പ്രവർത്തിച്ചുപോരുന്ന ഈ കോടതി ജുഡീഷ്യൽ...

Read More
പുനർവായന

സലഫീ പ്രബോധനം മർമബോധത്തോടെയുള്ളത്

കെ. പി. മുഹമ്മദ് ബിൻ അഹ്‌മദ്

സമുദായത്തിന്റെ പുരോഗതിയിൽ താൽപര്യമുള്ളവർ അതിനെ സമുദ്ധരിക്കാൻ വേണ്ടി പ്രവർത്തിക്കുക സ്വാഭാവികമാണ്. സമുദായത്തെ അടിസ്ഥാനപരമായി ഏതേതു രംഗങ്ങളിലാണ് സമുദ്ധരിക്കേണ്ടത് എന്ന താണ് പിന്താവിഷയം...

Read More
മധുരം ജീവിതം

പ്രതിഫലനാളിന്റെ ഉടമസ്ഥൻ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

വരാനിരിക്കുന്ന ഒരു ‘പ്രതിഫലനാൾ’- ഇസ്‌ലാം മനുഷ്യരാശിക്ക് നൽകുന്ന മുന്നറിയിപ്പും സന്തോഷവാർത്തയുമാണിത്. ഓരോ വിശ്വാസിക്കും ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും മറികടന്ന് അതിവേഗം മുന്നോട്ട് കുതിക്കാൻ പ്രേരണ നൽകുന്ന, സ്രഷ്ടാവ് അറിയിച്ചുതന്ന യാഥാർഥ്യം....

Read More
ലേഖനം

മഴയും മേഘങ്ങളും: വിസ്മയകരമായ ക്വുർആൻ വചനങ്ങൾ

ഡോ. ടി. കെ യൂസുഫ്

ആകാശത്തുനിന്നും ശുദ്ധജലമിറക്കിയത് അല്ലാഹുവിന്റെ അനുഗ്രഹമായിട്ടാണ് ക്വുർആൻ എടുത്ത് പറയുന്നത്. അല്ലാഹു പറയുന്നു: “ഇനി, നിങ്ങൾ കുടിക്കുന്ന വെളളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽനിന്ന് ഇറക്കിയത്? അതല്ല നാമാണോ...

Read More
ലേഖനം

ഹിറായിലെ ആദ്യാക്ഷരങ്ങൾ!

അബ്ദുൽ മാലിക് മൊറയൂർ

പരിശുദ്ധ കഅ്ബയുടെ ചാരത്തുനിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു പർവതം കാണാം. സാമാന്യം വലിപ്പമുണ്ട്. ജബലുന്നൂർ, ജബലുൽ ഇസ്‌ലാം എന്നീ പേരുകളിലാണ് ഈ മല അറിയപ്പെടുന്നത്. മനുഷ്യചരിത്രത്തിൽ ഒരു വഴിത്തിരിവിന് സാക്ഷിയായ സ്ഥലമാണിത്...

Read More
കവിത

മരണവീട്

സുലൈമാൻ പെരുമുക്ക്

കഴിഞ്ഞ ആഴ്ച
മാതാവിന്റെ മരുന്നിന്റെ
കണക്കു പറഞ്ഞാണ്
മക്കളൊക്കെ തല്ലിപ്പിരിഞ്ഞത്!
ആഴ്ച
വട്ടം കറങ്ങിയെത്തിയപ്പോൾ
മാതാവ് മരണക്കയത്തിലേക്ക് ...

Read More
കവിത

കോണി

അബൂഹനൂൻ

കുറെ പടവുകൾ
ചേർത്തുവെച്ചതാണ്
കോണി.
ചേർന്നുനിൽക്കുന്ന
പടവുകൾ ചവിട്ടിയാണ്
പലരും ഉയരത്തിലെത്തുന്നത്.
ചിലപ്പോൾ നാം ചിലർക്ക്. ...

Read More