2022 ഏപ്രിൽ 23, 1442 റമദാൻ 21

സകാത്ത്: ഇഹപരാനുഗ്രഹ വർധനവിന്

പി.എൻ അബ്ദുറഹ്‌മാൻ അബ്ദുല്ലത്വീഫ്

സമ്പത്തും സൗകര്യങ്ങളും സ്രഷ്ടാവ് കനിഞ്ഞരുളി നൽകിയ അനുഗ്രഹങ്ങളാണ്. ഔദാര്യമായി കിട്ടിയ അനുഗ്രഹങ്ങൾ അർഹർക്ക് പകുത്ത് നൽകുമ്പോഴാണ് അത് പ്രതിഫലാർഹമാവുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരുന്നതിനേക്കാൾ ഇഹപര വിജയം തന്നെയാണ് സകാത്തിെൻറ അകംപൊരുൾ.

Read More
മുഖമൊഴി

പശ്ചാത്താപം മുക്തിമാർഗം ‍

പത്രാധിപർ

‌ ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാൻ ആവശ്യപ്പെടുന്ന മതമാണ് ഇസ്‌ലാം. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. എന്നാൽ മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങൾ വർജിച്ചുകൊണ്ടും ...

Read More
ലേഖനം

സമുദായം അല്ലാഹുവിന്റെ സഹായത്തിന് അർഹരാവുക

ടി.കെ അശ്റഫ്

ആരെല്ലാം ഏതെല്ലാം വിധത്തിൽ ഗൂഢാലോചനകൾ നടത്തി മുസ്‌ലിം സമുദായത്തെ തകർക്കാൻ ശ്രമിച്ചാലും അവരുടെയെല്ലാം തന്ത്രങ്ങളെ തകർത്തെറിയാൻ കഴിവുള്ളവനാണ് അല്ലാഹു എന്ന ആത്മധൈര്യം സമുദായത്തിലെ ഓരോ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നാഫിഅ്(റ) പറഞ്ഞു: “ഹിജ്‌റ ആറ്, ദുൽക്വഅ്ദ മാസത്തിലായിരുന്നു ഹുദൈബിയ സംഭവം. ഇതാണ് സ്വീകാര്യമായ അഭിപ്രായം. സുഹ്‌രി, ഖതാദ, മൂസബ്‌നുഉക്വ‌്ബ, മുഹമ്മദുബ്‌നു ഇസ്ഹാക്വ് മുതലായവരെല്ലാം ഈ അഭിപ്രായക്കാരാണ്. ഹിശാമുബ്‌നു ഉർവ(റ) തന്റെ...

Read More
ലേഖനം

ഫിത്‌ന വെളിപ്പെട്ടാല്‍..

ശൈഖ് സ്വാലിഹ് ആലുശ്ശൈഖ്

ഫിത്‌ന അഥവാ കുഴപ്പം വെളിപ്പെടുകയും അവസ്ഥകളില്‍ മാറ്റം വരികയും ചെയ്താല്‍ സൗമ്യതയോടും അവധാനതയോടും വിവേകത്തോടും കൂടി, എടുത്തുചാടാതെ പ്രവര്‍ത്തിക്കണം. ഇത് വളരെ പ്രധാനപ്പെട്ട, നമ്മള്‍ പിന്തുടരേണ്ട ഒരു തത്ത്വമാണ്...

Read More
ലേഖനം

മാസനിർണയത്തിന് പ്രവാചകവിരുദ്ധ മാനദണ്ഡങ്ങൾ സ്വീകരിക്കാത്തത് യാഥാസ്ഥിതികതയോ?

പി. ഒ. ഉമർഫാറൂഖ്

ഈ വർഷത്തെ റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭിപ്രായവ്യത്യാസങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ...

Read More
ചരിത്രപഥം

കള്ളപ്രവാചകന്മാർ രംഗത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാൻ നബി ﷺയുടെ അടൂത്തേക്ക് എത്തുന്ന നിവേദകസംഘങ്ങളുടെ വരവ് കൂടി. മക്കയുടെയും യമനിന്റെയും ഇടയിലെ യമാമയിൽ താമസിക്കുന്ന ബനൂഹനീഫയുടെ നിവേദകസംഘം അതിൽ പ്രധാനപ്പെട്ടതായിരുന്നു...

Read More
മധുരം ജീവിതം

ലൈംഗികത: അറിയേണ്ട ചില വസ്തുതകൾ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

പ്രവാചകൻ ﷺ വിവാഹിതരായവർക്ക് നൽകിയ ആദ്യ ഉപദേശം വിവാഹം കഴിഞ്ഞയുടൻ ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പരസ്പരം പിരിയാതെ കഴിച്ചുകൂട്ടുക എന്നതാണല്ലോ. നാം മധുവിധു എന്ന് പറയാറുള്ള ഈ കാലഘട്ടം വിവാഹ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള...

Read More
ലേഖനം

ആരാധനകൾ രഹസ്യമാകട്ടെ

സമീർ മുണ്ടേരി

ഈ നോമ്പുകാലത്താണ് അവരെക്കുറിച്ച് കേട്ടത്; നോമ്പുതുറക്കാനുള്ള വിഭവങ്ങളും വെള്ളവും ആവശ്യക്കാരിലേക്ക് എത്തിച്ച് അവർക്ക് മുഖം കൊടുക്കാതെ ഓടിപ്പോകുന്ന സഹോദരങ്ങളെക്കുറിച്ച്. എന്റെ മുഖം അവർ കാണരുത്...

Read More
കാഴ്ച

ഏലസ്സ് പൊട്ടിച്ചെറിഞ്ഞവർ

സഹ്‌റ സുല്ലമിയ്യ

പ്രസവാവധി കഴിഞ്ഞു സ്‌കൂളിൽ പോകേണ്ട സമയം ഏകദേശം അടുത്തു. ചെറിയ കുഞ്ഞിനെ വീട്ടിലാക്കി പോയിത്തുടങ്ങണം. സ്‌കൂൾ പതിനഞ്ച് കിലോമീറ്ററിനുള്ളിലാണെങ്കിലും അങ്ങോട്ട് ബസ് വളരെ കുറവാണ്. 9:05നുള്ള ബസിന് പോകണം...

Read More
എഴുത്തുകള്‍

ജലസംരക്ഷണത്തിന്റെ അനിവാര്യത

വായനക്കാർ എഴുതുന്നു

272ലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട ലേഖനം പ്രൗഢവും നിത്യപ്രസക്തവുമായിരുന്നു. ഓരോ വർഷം പിന്നിടുമ്പോഴും ജലദൗർലഭ്യം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. വേനൽ പിറന്നാൽ നിത്യവും എത്രയെത്ര കുഴൽകിണറുകളാണ് ...

Read More