2022 മാർച്ച് 12, 1442 ശഅബാൻ 9

സ്വതന്ത്രവാദത്തിനു പിന്നിലെ ചതിക്കുഴികള്‍

ടി.കെ അശ്‌റഫ്

ഏതൊരു നിയമവും നിർമിക്കപ്പെടുന്നത് മനുഷ്യരുടെ ഗുണത്തിനു വേണ്ടിയാണ്. നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ലോകത്ത് അരാജകത്വം കൊടികുത്തി വാഴും. എന്നാല്‍, നിയമങ്ങളും നിയന്ത്രണങ്ങളും ഇഷ്ടപ്പെടാത്തവര്‍ സ്വതന്ത്രവാദമെന്ന ഓമനപ്പേരിട്ട് ഇത്തരം അതിര്‍വരമ്പുകള്‍ ലംഘിച്ച് സ്വയം നാശത്തിലേക്ക് എടുത്തെറിയപ്പെടുന്നു. എന്തൊക്കെയാണ് സ്വതന്ത്രവാദത്തിന് പിന്നിലെ ചതിക്കുഴികള്‍?

Read More
മുഖമൊഴി

ബുദ്ധിജീവികളുടെ ചാഞ്ചാട്ടം‍

പത്രാധിപർ

‌ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക ജീവിതത്തെ സാരമായി സ്വാധീനിച്ച രണ്ടു ഘടകങ്ങളാണ് മതമൗലികവാദത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ന്നുവന്ന വര്‍ഗീയതയും ബഹുരാഷ്ട്ര മൂലധനത്തിന്റെ താല്‍പര്യത്തില്‍ അധിഷ്ഠിതമായ സാംസ്‌കാരിക...

Read More
ലേഖനം

കലിയടങ്ങാതെ യുദ്ധങ്ങള്‍; മാനവരാശി നേടുന്നതെന്ത്?

സെയ്തലവി വിളയൂര്‍

ആയുധങ്ങളുടെ ചിലമ്പൊലികളും വെല്ലുവിളികളുടെ ആക്രോശങ്ങളുമില്ലാത്ത ഒരു ദിനം പോലും മാനവരാശിക്ക് കടന്നുപോകുന്നില്ലെന്നാണ് ലോകചരിത്രവും വര്‍ത്തമാനകാല സംഭവവികാസങ്ങളും ഉറക്കെ വിളിച്ചുപറയുന്നത്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽ ഹുജറാത്ത്, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(16). നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏതു കാര്യത്തെ പറ്റിയും അറിയുന്നവനാകുന്നു. (17). അവര്‍ ഇസ്‌ലാംമതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച...

Read More
ആരോഗ്യപഥം

അണ്ഡാശയ കുമിളകള്‍

ഡോ. യാസ്മിന്‍ എം. അബ്ബാസ്, ആമയൂര്‍

ഗര്‍ഭാശയത്തിന്റെ രണ്ടു വശ ങ്ങളിലായി സ്ഥിതിചെയ്യുന്ന, ബദാം പരിപ്പിന്റെ ആകൃതിയിലുള്ള സ്ത്രീ പ്രത്യുല്‍പാദന അവയവമാണ് അണ്ഡാശയം അഥവാ ഓവറി. പ്രത്യുല്‍പാദന കോശമായ അണ്ഡങ്ങളുടെ ഉത്പാദനം, വളര്‍ച്ച, സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം...

Read More
ലേഖനം

ശിയാക്കളും സമസ്തയും ആശയവീഥിയിലെ ഒരേ തൂവല്‍ പക്ഷികള്‍

മൂസ സ്വലാഹി കാര

വിശ്വാസദൃഢതയും പ്രമാണനിഷ്ഠയും സച്ചരിതരായ മുന്‍ഗാമികളെ പിന്‍പറ്റലും സലഫികളുടെ സവിശേഷതയാണ്. ജൂതസൃഷ്ടിയായ ശിയാഇസത്തിന്റെ വക്താക്കള്‍ക്കും സില്‍ബന്തികള്‍ക്കും ഇത് വലിയ അരോചകമുണ്ടാക്കുന്ന കാര്യമാണ്...

Read More
ചരിത്രപഥം

തബൂക് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ മദീനയില്‍നിന്നും പുറത്ത് പോകുമ്പോള്‍ അലി(റ)യോട് തന്റെ പ്രതിനിധിയായി നില്‍ക്കാന്‍ കല്‍പിക്കുകയുണ്ടായി. അദ്ദേഹത്തോട് യുദ്ധത്തിന് പോരാതിരിക്കുവാനും മദീനയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ശ്രദ്ധിക്കാനായി മദീനയിൽ തന്നെ നില്‍ക്കാനും...

Read More
മധുരം ജീവിതം

മഹാവിപത്തിനെതിരെ കൈകോര്‍ക്കാം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

ബാബു എന്നാണ് അവ ന്റെ പേര്. നാട്ടുകാര്‍കൊക്കെ പ്രിയപ്പെട്ടവന്‍. ഏതു കാര്യത്തിനും സഹായത്തിനായി ഓടിയെത്തുന്നവന്‍. ബാബുവിന്റെ കല്യാണം അയല്‍പക്കക്കാര്‍ ഒന്നിച്ച് സന്തോഷത്തോടെയാണ് നടത്തിയത്. ബാബുവിന്റെ ഭാര്യ എത്ര...

Read More
ലേഖനം

നരച്ചമുടി കറുപ്പിക്കുന്നത് അനുവദനീയമോ?

ഡോ. ടി. കെ യൂസുഫ്

തലമുടി നരച്ച അധികമാളുകളും കൃത്രിമ ചായം ഉപയോഗിച്ച് കറുപ്പിച്ച് നര വെളിപ്പെടാതിരിക്കാന്‍ പരിശ്രമിക്കുന്ന ഒരു പ്രവണത ഇന്ന് വര്‍ധിച്ചുവരികയാണ്. പൊതുവെ വാര്‍ധക്യത്തിന്റെ മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന നര മറ്റുളളവരില്‍നിന്ന് മറച്ചുവയ്ക്കാന്‍...

Read More
കവിത

പ്രാര്‍ഥന

ഉസ്‌മാന്‍ പാലക്കാഴി

പാണികള്‍ രണ്ടും നീട്ടി
കേഴുകയാണ് ഞങ്ങള്‍
പാരിതില്‍ സമാധാന
ജീവിതം നല്‍കേണമേ.
പരലോകമില്‍ സ്വര്‍ഗം
തന്നനുഗ്രഹിക്കണേ,
പരിപാലകാ നിന്നില്‍...

Read More
കവിത

ചോരക്കളം/ആ ഒരു തുണ്ട് തുണി

ഡോ. ടി. കെ യൂസുഫ്

സ്വൈരമായി
സ്വപ്നംകണ്ട്
ഉറങ്ങാനാവാത്ത
ജനതയുടെ ശാപമാണ്
ചോരക്കളം!

Read More