2022 ഫെബ്രുവരി 26, 1442 റജബ്  25

സ്ത്രീ; സുരക്ഷിതത്വം, സ്വാതന്ത്ര്യം, ഇസ്‌ലാം

മുജീബ് ഒട്ടുമ്മല്‍

സ്വാതന്ത്ര്യത്തിെൻറ നിർവചനങ്ങൾക്ക് ചൂഷണത്തിെൻറ മേലാപ്പ് ചാർത്തിയിരിക്കുകയാണ് അഭിനവ ലോകം. സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നതിന് മുമ്പ് അതിെൻറ അർഥവ്യാപ്തി ഉൾക്കൊള്ളണമെന്ന് സാരം. ഇസ്‌ലാമിക നിയമങ്ങളുടെ സർഗാത്മകത വെളിപ്പെടുന്നതും ഇവിടെത്തന്നെയാണ്.

Read More
മുഖമൊഴി

ഹലാല്‍, ഹറാം പരിഗണനകള്‍ ജീവിതത്തില്‍ വരുത്തുന്ന മാറ്റം ‍

പത്രാധിപർ

‌ ഏകനായ അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച്, അവന്റെ പ്രീതിയും പൊരുത്തവും മാത്രം കാംക്ഷിച്ചു കഴിയുന്ന അനുസരണയുള്ള ദാസന്മാരാണ് യഥാര്‍ഥ മുസ്‌ലിംകള്‍. ഈ ജീവിതത്തിനുശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്നും അവിടെ ഗുണവും ...

Read More
ലേഖനം

സമസ്തയും ശിയാക്കളും പിന്നെ സമസ്ത അനാചാരങ്ങളും

മൂസ സ്വലാഹി കാര

പ്രമാണ വക്രീകരണവും അഹ്‌ലുസ്സുന്ന വല്‍ജമാഅയെ അധിക്ഷേപിക്കലും പൊലിമയായി കാണുന്ന വ്യതിയാന കക്ഷികളുടെ ആശയ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്ന വിഭാഗമാണ് സമസ്ത. ശീഈ, സൂഫി വിശ്വാസത്തില്‍ അലിഞ്ഞുചേര്‍ന്ന ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽ ഹുജറാത്ത്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(08). അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു. (09). സത്യവിശ്വാസികളില്‍നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരുവിഭാഗം മറുവിഭാഗത്തിനെതിരില്‍ ...

Read More
ലേഖനം

വിവാഹദിനത്തിലെ ആഭാസപ്രകടനങ്ങള്‍; വിശ്വാസികള്‍ ജാഗ്രത പാലിക്കുക

ടി.കെ അശ്‌റഫ്

നമുക്ക് ഒരാള്‍ ഒരു ഉപകാരം ചെയ്താല്‍ അതിന് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്’ എന്ന് സാധാരണയായി ആളുകള്‍ പറയാറുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടവും സംതൃപ്തിയോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത് ...

Read More
കാഴ്‌ച

പലിശയാല്‍ മുറിപ്പെടുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

ചെറിയ അഞ്ചക്ക തുക കടം വാങ്ങി എന്നത് നേരാണ്. പകുതിയോളം തിരികെ അടച്ചിട്ടുമുണ്ട്. എന്നാല്‍ പിന്നീടൊരിക്കലും കാശ് കടം വാങ്ങിയിട്ടില്ല. പക്ഷേ, 10 ലക്ഷത്തിനു മേല്‍ പണം തിരികെ കൊടുക്കാനുണ്ട് എന്ന് കാണിച്ചാണ് കോടതിയില്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്....

Read More
ചരിത്രപഥം

തബൂക് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

ഹുനയ്‌‌ൻ യുദ്ധത്തിന് ശേഷം അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച ശക്തമായി. അറേബ്യന്‍ ഉപദ്വീപിനോട് ഏതാണ്ട് അടുത്ത് സ്ഥിതിചെയ്യുന്ന റോമിനും അറേബ്യന്‍ ഉപദ്വീപില്‍ തന്നെയുള്ള ക്രൈസ്തവര്‍ക്കും ഇതില്‍ വല്ലാത്ത വിഷമവും ആകുലതയും ഉണ്ടായി. നേരിട്ട പോരാട്ടത്തിലെല്ലാം...

Read More
മധുരം ജീവിതം

ഞാന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍...!

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

അത് എനിക്കെത്ര സന്തോഷമുള്ള ദിവസമായിരുന്നെന്നോ! ലോകത്തെ ഏതൊരു കുഞ്ഞും ഏറ്റവുമധികം സന്തോഷിക്കുന്ന ദിവസമതായിരിക്കും എന്നെനിക്കുറപ്പുണ്ട്. ഉമ്മയുടെ വയറ്റിനുള്ളിലെ ആ ഇരുട്ടറയില്‍ ഒരു മാംസക്കഷ്ണമായി ഒട്ടിപ്പിടിച്ചു കിടന്ന എനിക്ക് എന്റെ നാഥന്റെ...

Read More
ലേഖനം

ബാങ്കുവിളിയുടെ മഹത്ത്വം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് നമസ്‌കാരം. പരലോകത്ത് കര്‍മങ്ങളില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നതും നമസ്‌കാരം തന്നെ. അതുകൊണ്ട്തന്നെ നമസ്‌കാരവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ക്കുമുണ്ട് ഒട്ടേറെ പ്രാധാന്യവും മഹത്ത്വവും...

Read More
ആരോഗ്യപഥം

ആരോഗ്യമേഖലയിലെ ചതിക്കുഴികൾ

ഡോ. യാസ്മിന്‍ എം. അബ്ബാസ്, ആമയൂര്‍

വര്‍ത്തമാനകാലത്ത് നമ്മള്‍ ധാരാളമായി കേട്ടുകൊണ്ടിരുന്ന ഒരു പ്രയോഗമാണ് ‘കച്ചവടവത്കരണം’ എന്നത്. ആരോഗ്യമേഖലയും ഇന്ന് കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയെക്കുറിച്ചുള്ള അറിവില്ലായ്മയോ അമിതമായ ...

Read More
എഴുത്തുകള്‍

ട്രാൻസ്ജെൻഡർ വിഷയവും ലിംഗസമത്വവാദവും

വായനക്കാർ എഴുതുന്നു

വായനക്കാരെ നിരാശപ്പെടുത്താത്തവിധം വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിഭവങ്ങള്‍ നല്‍കിക്കൊണ്ട് പുറത്തിറങ്ങുന്ന ‘നേര്‍പഥ'ത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ‘നേരിന്റെ വരമൊഴി' എന്ന നിലപാടില്‍ മായം ചേര്‍ക്കാതെ, പറയേണ്ട കാര്യങ്ങള്‍ പറഞ്ഞും...

Read More