2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

സമസ്ത-ശീഈ ആദര്‍ശബന്ധം: സംസാരിക്കുന്ന തെളിവുകള്‍

മൂസ സ്വലാഹി കാര

ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന്‌ മുച്ചൂടും പിഴച്ച ചിന്താധാരയാണ്‌ ശീഈ വിശാസികൾ പിന്തുടരുന്നത്. ശരിയായ ആദർശത്തിന്റെ വക്താക്കൾക്കിടയിൽ ജൂതന്മാരെ പോലെ നുഴഞ്ഞുകയറിയാണ്‌ ഇവർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാറുള്ളത്. അഹ്‌ലുസ്സുന്നയുടെ ആദർശത്തിൽനിന്ന് അകന്നുനിൽക്കുന്ന കേരളത്തിലെ സമസ്തക്കാർക്കിടയിൽ ഇവർ തങ്ങളുടെ അജണ്ട അതിവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന് വർത്തമാനകാല സംഭവ വികാസങ്ങൾ സാക്ഷിയാണ്‌.

Read More
മുഖമൊഴി

മുഗിളരാജാക്കന്മാരും ഇസ്‌ലാമും ‍

പത്രാധിപർ

മുസ്‌ലിംകളായ മുഗിളരാജാക്കന്മാര്‍ പരമത വിദ്വേഷികളായിരുന്നെന്നും ഇന്ത്യയില്‍ അക്രമികളായി കടന്നുവന്ന അവര്‍ ക്ഷേത്രധ്വംസകരും കവര്‍ച്ചക്കാരുമായിരുന്നെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി....

Read More
ലേഖനം

മനുഷ്യചിന്തകളിലെ പ്രകൃതിവിരുദ്ധത

മുഹമ്മദ് സ്വാദിഖ് മദീനി

അല്ലാഹു മനുഷ്യരെ ആണ്‍, പെണ്‍ വിഭാഗങ്ങളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും അനുയോജ്യമായ ശാരീരികവും മാനസികവു മായ ഘടനകളും അവസ്ഥകളും അവന്‍ നല്‍കി. ആദിമ പിതാ വായ ആദമിനെയും ഇണയെയും സൃഷ്ടിച്ചതിനെക്കുറിച്ച് അല്ലാഹു പറയുന്നു..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദാരിയാത് , ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(51). അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. (52). അപ്രകാരം തന്നെ ഇവരുടെ പൂര്‍വികന്‍മാരുടെ അടുത്ത് ..

Read More
ലേഖനം

സമയം നിശ്ചലമാകുന്നില്ല

സല്‍മാനുല്‍ ഫാരിസ്

ശാസ്ത്ര, സാങ്കേതിക രംഗത്ത് മനുഷ്യന്‍ എത്ര ഉന്നതിയിലെത്തിയാലും എത്ര വില കൊടുത്താലും പിടിച്ചുനിര്‍ത്താനോ മടക്കികൊണ്ടുവരാനോ പറ്റാത്ത ഒന്നാണ് സമയം. ഇലത്തലപ്പുകളില്‍നിന്ന് മഴത്തുള്ളികള്‍ എന്ന പോലെ ഘടികാരത്തില്‍നിന്നും സമയം ഇറ്റിവീണുകൊണ്ടേയിരിക്കുന്നു..

Read More
ഹദീസ് പാഠം

ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍

അബൂഫായിദ

ഭാവിയെപ്പറ്റി ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്ന ഏകജീവി മനുഷ്യനാണ്. നല്ലൊരു ജോലി ലഭിക്കുമോ? വിവാഹം എന്നു നടക്കും? തന്റെ ആശകളെല്ലാം സഫലമാകുമോ? ദീര്‍ഘായുസ്സുണ്ടാകുേമാ? ജീവിതത്തില്‍ വല്ല വിപത്തും നേരിടേണ്ടിവരുമോ? ഇങ്ങനെ നിരവധി..

Read More
ചരിത്രപഥം

വധശ്രമവും മുഅ്ത യുദ്ധവും

ഹുസൈന്‍ സലഫി, ഷാര്‍ജ

ഖയ്ബര്‍ യുദ്ധം കഴിഞ്ഞ് നബി ﷺ യും അനുചരന്മാരും മടങ്ങി. മടങ്ങുന്ന സമയത്ത് യഹൂദി ഗോത്രത്തിലെ നേതാവിന്റെ ഭാര്യ സൈനബ് ഒരു സദ്യ തയ്യാറാക്കി അതിലേക്ക് നബി ﷺ യെ ക്ഷണിച്ചു. മാംസത്തില്‍ വിഷം പുരട്ടി നബിയെ വധിക്കലായിരുന്നു അവളുടെ ലക്ഷ്യം...

Read More
ആരോഗ്യപഥം

നോമോഫോബിയ

ഡോ. സഫീറുദ്ദീന്‍ നഗരൂര്‍ (സൈക്കോളജിസ്റ്റ്)

ഇന്നത്തെ മനുഷ്യരിലധികവും ‘നോമോഫോബിക്' ആണ്. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതങ്ങള്‍ താളംതെറ്റിയിട്ടും അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിയാതെ കൗണ്‍സിലിങ് സെന്ററുകളിലും മാനസികരോഗാശുപത്രികളിലും ക്യൂ നില്‍ക്കുകയാണ് അധികപേരും...

Read More
ശാന്തിഗേഹം

വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍...

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

കിടന്നു പോയാല്‍ കഴിഞ്ഞു. ഇങ്ങനെ എഴുന്നേറ്റു നടക്കുന്നതുകൊണ്ട് കുഴപ്പമില്ല'- പ്രായാധിക്യമുള്ള പലരോടും വിശേഷം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയാണിത്. മനുഷ്യനേറ്റവും ഭയക്കുന്നത് കിടപ്പിലായി പോകുന്നതിനെയാണെന്ന് പലപ്പോഴൂം തോന്നിയിട്ടുണ്ട്...

Read More
വനിതാപഥം

ഉമ്മമാരറിയാന്‍ - ഭാഗം:2

സഹ്‌റ സുല്ലമിയ്യ

ഇന്ന് എല്ലാവര്‍ക്കും തിരക്കാണ്. കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല. എത്ര തിരക്കാണെങ്കിലും ദിവസം ഒരു നേരമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എത്ര ഭക്ഷണം കഴിച്ചാലും..

Read More
കാഴ്ച

വിധിയൊഴുകും വഴി

ഇബ്‌നു അലി, എടത്തനാട്ടുകര

രണ്ടുമാസം പ്രായമുള്ളപ്പോഴാണ് അവള്‍ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. കത്തിക്കുത്തേറ്റായിരുന്നു മരണം. പിതാവിെൻറ ബന്ധുവും നാട്ടിലെ പ്രമാണിയും തമ്മില്‍ കശപിശയുണ്ടായപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ ഇടപെട്ടതാണ്. വഴക്കിനിടയില്‍ പ്രമാണി കത്തി വീശി. കൊണ്ടത് പിതാവിനും...

Read More