2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

പെൺ ചൂഷണം;സർവം ശ്രേണീ ബന്ധിതം

അലി ചെമ്മാട്‌

ചൂഷണം എന്ന വാക്കിന് പകരം വയ്ക്കാനുള്ള പേരായി മാറിയിരിക്കുന്നു പെണ്ണെന്ന പദം. കുടുംബകങ്ങളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും കപട ഉദാത്തവല്‍ക്കരണത്തിലൂടെ ചൂഷണത്തിന്റെ പുതിയ മാനം കണ്ടെത്തുകയാണ് പൊതുസമൂഹം.

Read More
മുഖമൊഴി

ഹരിദ്വാറിൽ നിന്നുയര്‍ന്ന വിഷപ്പുക ‍

പത്രാധിപർ

എവിടേക്കാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ഭയപ്പാടോടെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലയാളുകള്‍ക്ക്, ചില വിഭാഗക്കാര്‍ക്ക് ഇവിടെ എന്തും പറയാം, എന്തും പ്രവര്‍ത്തിക്കാം, ചോദിക്കേണ്ടവര്‍ ഒന്നും ചോദിക്കില്ല, എല്ലാറ്റിനും മൗനാനുവാദം നല്‍കും...

Read More
ലേഖനം

ലിംഗ നിര്‍ണയവും ഭ്രൂണഹത്യയും

ഡോ. ടി. കെ യൂസുഫ്

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം സാധ്യമായതോടുകൂടി ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ പെണ്‍ഭ്രൂണത്തിന്റെ കഥകഴിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ലിംഗ നിര്‍ണയം നടത്തുന്നതിന്റെയും ഭ്രൂണഹത്യയുടെയും മതവിധിയെന്താണ്? ഇത് പറയുന്നതിന് മുമ്പായി സന്താന...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദാരിയാത് , ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(19). അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (20). ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (21). നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ ..

Read More
ലേഖനം

ലിംഗനീതിയും ലിംഗസമത്വവും

മുഫീദ് പാലക്കാഴി

ഇസ്‌ലാം പ്രകൃതിമതമാണ്. പ്രകൃതിയില്‍ സ്ത്രീക്കും പുരുഷനും അവരുടെതായ സ്വത്വമുണ്ട്. അതുകൊണ്ട് അതിനെ കളങ്കപ്പെടുത്തി ജീവിക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമില്ല. വസ്ത്രധാരണത്തിലും ആണ്‍-പെണ്‍ വ്യതിരിക്തത പുലര്‍ത്തണമെന്നാണ് ...

Read More
ലേഖനം

വഴികേടിേലക്ക് വഴിതേടുന്നവര്‍

അലി ചെമ്മാട്‌

സമൂഹത്തില്‍ വ്യാപിച്ചിട്ടുള്ള കള്ളക്കഥകളും സംശയങ്ങളുമാണ് പല ആളുകളും വഴിപിഴക്കാനുള്ള കാരണം. തങ്ങളുടെ ശിര്‍ക്കിനെയും വഴിപിഴവിനെയും ഏറ്റുപിടിക്കാന്‍ ഇത്തരം കള്ളത്തരങ്ങളെ അവര്‍ പ്രമാണങ്ങളായി കൊണ്ടുനടക്കുകയും അതിനെ അവലംബിക്കുകയും...

Read More
ചരിത്രപഥം

ആ മോഹം സഫലമായി!

ഹുസൈന്‍ സലഫി, ഷാര്‍ജ

സത്യവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹു സമാധാനവും ശാന്തിയും ഇട്ടുകൊടുത്തു. അതുമുഖേന അവരുടെ വിശ്വാസം വര്‍ധിക്കുകയും ചെയ്തു. എല്ലാറ്റിനും പുറമെ, അല്ലാഹു അവരെ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാക്കുകയും അവരുടെ പാപങ്ങള്‍ മാപ്പാക്കുകയും ചെയ്തു...

Read More
ലേഖനം

മനസ്സിന്റെ നന്മ

അബൂതന്‍വീല്‍

സമൂഹമായി ജീവിക്കുന്ന മനുഷ്യര്‍ പരസ്പരം സദ്‌വിചാരത്തോടെയായിരിക്കണം ഇടപഴകേണ്ടത്. ഒരാളെപ്പറ്റിയും മനസ്സില്‍ മോശപ്പെട്ട ധാരണ വെച്ചുപുലര്‍ത്തരുത്. അങ്ങനെയായാല്‍ ഇന്ന് മനുഷ്യര്‍ അനുഭവിക്കുന്ന വിവിധങ്ങളായ മാനസിക പ്രയാസങ്ങളിനിന്ന് രക്ഷപ്പെടാനും ..

Read More
നിയമപഥം

സ്‌ത്രീ സുരക്ഷാനിയമങ്ങള്‍

അബൂഫായിദ

സത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സ്ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല നിയമ നിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്...

Read More
ആരോഗ്യപഥം

സുരക്ഷിത ഭക്ഷണം

ഡോ. റസീല

നമ്മള്‍ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കണം. അതോടൊപ്പം ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കുന്നതായിരിക്കണം. ഇന്ന് ഒരുപാട് പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നേരിട്ട് കൃഷി ചെയ്‌തെടുക്കുന്ന ഭക്ഷണത്തിന്റെ ..

Read More
വനിതാപഥം

ഉമ്മമാരറിയാന്‍

സഹ്‌റ സുല്ലമിയ്യ

പ്രിയപ്പെട്ട ഉമ്മമാരേ, സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്ത ഒരു ജീവിയുമില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഭക്ഷണം തേടിപ്പിടിച്ച് കൊക്കിലൊതുക്കി കൊണ്ടുവന്ന് അവയുടെ വായില്‍വച്ചുകൊടുക്കുന്നു തള്ളപ്പക്ഷികള്‍. മിക്ക ജീവികളും ഇങ്ങനെത്തന്നെയാണ്. അപ്പോള്‍..

Read More
ബാലപഥം

കടല്‍

ഉസ്മാന്‍ പാലക്കാഴി

കടലേ, കടലേ, നീലക്കടലേ...
എന്തൊരു സുന്ദരിയാണേ നീ!
അത്ഭുതലോകം നിന്നുടെയുള്ളില്‍
ഒളിച്ചുവെച്ചവളാണേ നീ!
ആളുകളനവധി അന്നം തേടി
ദിനവും നിന്നിലിറങ്ങുന്നു.
ഒരുകാലത്തും തീരാത്തത്ര

Read More