
2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03
എഞ്ചിനിയറിങ് പഠനം; പാഴാക്കുന്ന ഭാവിയും പണവും
നബീല്‍ പയ്യോളി
ഉന്നത വിദ്യാഭ്യാസരംഗത്തെ മാര്‍ക്ക്ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. വിദ്യാര്‍ഥി ജീവിതത്തിലെ ഏറ്റവും നിര്‍ണായകഘട്ടമാണ് ഉന്നത വിദ്യാഭ്യാസം. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ വര്‍ഷങ്ങളുടെ അധ്വാനവും സമ്പത്തും നിഷ്ഫലമാകും. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ഭരണാധികാരികള്‍... തുടങ്ങി മുഴുവന്‍ പേരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു.

അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുക
പത്രാധിപർ
പ്രജകള്‍ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം തന്നില്‍ നിക്ഷിപ്തമാണെന്ന് ഓരോ ഭരണാധികാരിയും കരുതുന്നു; അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം അമിതമാകുമ്പോഴാണ് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും ...
Read More
അഹ്‌ലുസ്സുന്നയുടെ പേരില്‍ ശിര്‍ക്കിനെ കുടിയിരുത്തുന്നവര്‍
മൂസ സ്വലാഹി, കാര
അഹ്‌ലുസ്സുന്നതി വല്‍ജമാഅഃ എന്ന സത്യധാരയെ ഉയര്‍ത്തിക്കാട്ടി സകല അന്ധവിശ്വാസങ്ങളുടെയും പ്രചാരകരായി നാടുനീളെ വിലസുന്നവരാണ് സമസ്തക്കാര്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 2019 സെപ്തംബര്‍ ലക്കം 'സുന്നത്ത്' മാസികയില്‍ 'അഹ്‌ലുസ്സുന്ന, അടിത്തറയുള്ള വിശ്വാസധാര' എന്ന തലക്കെട്ടില്‍ വന്ന ഒരു ലേഖനം ഇതിലേക്ക് ...
Read More
മആരിജ് (കയറുന്ന വഴികള്‍) - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(ദിവസം) ഈ മഹത്തായ സംഭവങ്ങള്‍ ഉണ്ടാകുന്നതായ ഉയിര്‍ത്തെഴുന്നേല്‍പു ദിനം. അപ്പോള്‍ (ആകാശം ഉരുകിയ ലോഹം പോലെയാകുന്ന) അതിന്റെ ഭയാനകത പാരമ്യതയിലെത്തിയിരിക്കും. (പര്‍വതങ്ങള്‍ കടഞ്ഞ രോമംപോലെയും). അത് കടഞ്ഞെടുക്കപ്പെട്ട രോമമാണ്. പിന്നീടത് ചിതറപ്പെട്ട ധൂളികളായി നശിച്ചില്ലാതെയാകും. ...
Read More
നിഷിദ്ധങ്ങളെ സൂക്ഷിക്കുക
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)
ശിക്ഷയെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവില്ല എന്നത് ശിക്ഷയില്ല എന്നതിനുള്ള രേഖയാണെന്ന് പറയാനൊക്കുകയില്ല. മുസ്വ്ഹഫിലുള്ളതിനെക്കാള്‍ അധികരിച്ചുവന്ന മുതവാത്തിറല്ലാത്ത ക്വിറാഅത്തുകളുടെ കാര്യത്തിലേതുപോലെ. തെളിവ് സ്ഥിരപ്പെട്ടില്ല എന്നുള്ളതുകൊണ്ട് ഒരു ആശയം ഇല്ല എന്നുവരുന്നില്ല. ഏതെങ്കിലും ഒരു വൈജ്ഞാനിക കാര്യം ...
Read More
വിശുദ്ധ ക്വുര്‍ആന്‍ തുറക്കുന്ന വിജ്ഞാന കവാടം
അബ്ദുല്‍ മാലിക് സലഫി
അന്ധകാരം മുറ്റിനിന്ന കാലത്താണ് പ്രകാശത്തിന്റെയും വിജ്ഞാനത്തിന്റെയും ഗ്രന്ഥമായ ക്വുര്‍ആനിന്റെ അവതരണമുണ്ടാകുന്നത്. ഇരുട്ടിന്റെ അന്ധാളിപ്പില്‍നിന്ന് പ്രകാശത്തിന്റെ മനഃശാന്തിയിലേക്കാണ് ക്വുര്‍ആന്‍ വഴിനടത്തുന്നത്. അല്ലാഹു പറയുന്നു: ''അലിഫ് ലാം റാ. മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് ...
Read More
ലജ്ജ എന്ന മാനുഷിക ഗുണം
അബൂതന്‍വീല്‍
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''അല്ലാഹുവിന് മുമ്പില്‍ ഏത് വിധം നിങ്ങള്‍ ലജ്ജ കാണിക്കേണ്ടതുണ്ടോ ആവിധം നിങ്ങള്‍ ലജ്ജ കാണിക്കുവിന്‍.'' ഞങ്ങള്‍ ചോദിച്ചു: ''പ്രവാചകരേ, അല്ലാഹുവിന് സ്തുതി. ഞങ്ങള്‍ ലജ്ജയുള്ളവരാണല്ലോ!'' നബി ﷺ പറഞ്ഞു: ''ഞാന്‍ അതല്ല ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ...
Read More
വീര സവര്‍ക്കര്‍ എന്ന ഭീരു സവര്‍ക്കര്‍
പി.വി.എ പ്രിംറോസ്
ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന അവാര്‍ഡ് നല്‍കാന്‍ ശുപാര്‍ശ ചെയ്തുള്ള മഹാരാഷ്ട്ര ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയും അതിനനുബന്ധമായി സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ പറ്റി പ്രസ്താവനയിറക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നടപടിയും അതിനെ പിന്തുണച്ച് ...
Read More
കൂട്ടായ്മയില്‍നിന്ന് അകലുമ്പോള്‍...
ടി.കെ.അശ്‌റഫ്
കുടുംബരംഗത്തും സാമൂഹ്യജീവിതത്തിലും പ്രബോധന മേഖലയിലുമെല്ലാം ഒന്നിച്ച് നില്‍ക്കുമ്പോഴാണ് മനഃസംതൃപ്തിയോടെ മുന്നേറാനാവുക. കൂട്ടായ്മയിലാണ് കരുത്ത്. തിന്മയിലേക്ക് തിരിഞ്ഞ് പോകാതിരിക്കാനുള്ള ഒരു വേലികൂടിയാണ് കൂട്ടായ്മ. ഒറ്റപ്പെടുന്നത് നാം സൂക്ഷിക്കണം. മനുഷ്യന്‍ ദുര്‍ബലനാണ്. അവന്റെ മനസ്സ് ചഞ്ചലിതമാണ്...
Read More
മഹല്ല് പ്രവര്‍ത്തനം
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
1932-33 കാലത്ത് പി.വി. മുഹമ്മദാജി പ്രസിഡന്റായി. ഒതായി പള്ളി പരിപാലന സംഘം എന്ന പേരില്‍ സ്ഥാപിതമായ ഒരു കമ്മറ്റിയാണ് ഈ മഹല്ലിന്റെ ദീനീകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്. മുസ്‌ലിയാര്‍ക്കും മൊല്ലക്കും ശമ്പളം കൊടുക്കാന്‍ വരിസംഖ്യയും തൂക്കരിയും ഹാജിയാര്‍ പള്ളിയാളിയില്‍നിന്ന് കിട്ടിയിരുന്ന 25 പറ നെല്ലുമായിരുന്നു അവലംബം...
Read More
സംതൃപ്തിയുടെ തെളിനീര്‍ മഴ
ഇബ്‌നു അലി എടത്തനാട്ടുകര
കാലം നോക്കാതെ മഴപെയ്യുന്ന വനപ്രദേശത്തിലൂടെയായിരുന്നു ഞങ്ങള്‍ നാല് കൂട്ടുകാര്‍ യാത്ര ചെയ്തുകൊണ്ടിരുന്നത്. വീതികുറഞ്ഞ റോഡിന് ഇരുവശങ്ങളിലും മാനം മുട്ടെ മരങ്ങള്‍ നിവര്‍ന്നു നില്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ കാട്ടില്‍ രാജവെമ്പാലകള്‍ എമ്പാടും വിഹരിക്കുന്നുണ്ട്. പ്രദേശത്തെ പൈതൃക ഗ്രാമത്തിലെ കൊച്ചു ...
Read More
ധൂര്‍ത്തിന്റെ പുതിയ അവതാരങ്ങള്‍
വായനക്കാർ എഴുതുന്നു
കേരളത്തിലെ മുസ്‌ലിം സമുദായം അരക്ഷിതരാണോ എന്ന് സംശയിക്കേണ്ട രൂപത്തിലാണിന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ തറവാട്ടുമഹിമയും പുത്തന്‍ പണക്കൂറ്റും കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിവരദോഷികളായി നമ്മില്‍ പലരും മാറുന്നുവോ? വിവാഹം എന്ന സംവിധാനം ഇത്രമാത്രം കുടുംബങ്ങളെ പരുക്കേല്‍പിക്കുന്ന സംവിധാനമായി മാറിയതില്‍...
Read More


