2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

ശൈശവ വിവാഹം: ഇസ്‌ലാമിന്റെ സംഭാവനയോ?

മുഹമ്മദ് സ്വാദിഖ് മദീനി

ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഷയമാണ് ശൈശവ വിവാഹം. ആയിശ(റ)യുമായുള്ള പ്രവാചകന്‍ ﷺ യുടെ വിവാഹം ഇതിന് തെളിവായി വിമര്‍ശകര്‍ ഉന്നയിക്കാറുമുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് ശൈശവ വിവാഹം? ഇസ്‌ലാമാണോ ഇത് ലോകത്തിന് സംഭാവന ചെയ്തത്? ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്നത് എവിടെയാണ്? കണക്കുകള്‍ നിരത്തിയുള്ള സമര്‍ഥനം.

Read More
മുഖമൊഴി

പരിഷ്‌കൃത ലോകത്തിന്റെ അപരിഷ്‌കൃത മുഖം ‍

പത്രാധിപർ

ലോകം അനുദിനം അശാന്തിയിലേക്കും അസമാധാനത്തിലേക്കും അക്രമത്തിലേക്കും അനീതിയിലേക്കും നടന്നടുക്കുകയാണോ? ലോകരാജ്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഇങ്ങനെ സംശയിക്കാതിരിക്കാന്‍ കഴിയുന്നില്ല. വൈജ്ഞാനിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ വട്ടപ്പൂജ്യമായിരുന്ന പൗരാണിക സമൂഹങ്ങളെ നാം കാടന്മാരും...

Read More
ലേഖനം

മലക്കുകളുടെ സഹായം

ഫദ്‌ലുല്‍ ഹഖ് ഉമരി

ബദ്ര്‍ യുദ്ധത്തില്‍ നബി ﷺ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അതിശക്തമായ നിലയ്ക്ക് യുദ്ധവും ചെയ്തിരുന്നു. അപ്രകാരം തന്നെയായിരുന്നു അബൂബക്‌റും. തനിക്കു വേണ്ടി ഉണ്ടാക്കപ്പെട്ട ചെറിയ കുടിലില്‍(ടെന്റ്) മാത്രമായോ പ്രാര്‍ഥനയില്‍ മാത്രമായോ നബി ﷺ സമയം മുഴുവനും ചെലവഴിച്ചിട്ടില്ല. മറിച്ച് നബി ﷺ യും അബൂബക്ര്‍(റ)വും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍) - ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്). അവരുടെ ശക്തിയും പരുഷതയുമാണ് അതിനു കാരണം. (അവരുടെ എണ്ണത്തെ നാം നിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു). ഇവിടെ ഫിത്‌ന കൊണ്ട് ഉദ്ദേശ്യം അവര്‍ക്ക് പരലോകത്തുള്ള ശിക്ഷയായിരിക്കും. അവിടെ വര്‍ധിച്ചുകിട്ടുന്ന...

Read More
ലേഖനം

പങ്കുവയ്ക്കാം പകുത്ത് നല്‍കാം

നബീല്‍ പയ്യോളി

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. ചുറ്റുമുള്ളതിനെ ആശ്രയിച്ചു കഴിയുക എന്നതാണ് മനുഷ്യ പ്രകൃതി. ഞാന്‍ ഒന്നിനെയും ആശ്രയിക്കാതെ ജീവിക്കും എന്ന് പറയാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു മനുഷ്യനെയും ഇതര ജീവികളെയും സൃഷ്ടിച്ചത് അങ്ങനെയാണ്...

Read More
ലേഖനം

യൂസുഫ് നബി: ചരിത്രം നല്‍കുന്ന പാഠങ്ങള്‍

സ്വലാഹ്ബിന്‍ അബീബക്കര്‍

മാനവകുലത്തിന് മാര്‍ഗദര്‍ശനമായി അവതീര്‍ണമായ വേദഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു കഴിഞ്ഞുപോയ സമൂഹങ്ങളുടെയും പ്രവാചകന്മാരുടെയുമൊക്കെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. അല്ലാഹു തന്നെ പറഞ്ഞുതരുന്നതായതിനാല്‍ ആ ചരിത്രവിവരണങ്ങളില്‍ അതിശയോക്തിയോ അവാസ്തവമോ ഒട്ടും ഉണ്ടായിരിക്കുന്നതല്ല....

Read More
ലേഖനം

പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ

ചിലപ്പോള്‍ ഹദീഥില്‍ വന്ന പദം വ്യത്യസ്ത അര്‍ഥങ്ങളുള്‍ക്കൊള്ളുന്നതായിരിക്കും (ലഫ്‌ളു മുശ്തറക്). അല്ലെങ്കില്‍ സംക്ഷിപ്തമായി വന്ന പദം (മുജ്മല്‍) ആയിരിക്കും. അല്ലെങ്കില്‍ യഥാര്‍ഥ അര്‍ഥത്തില്‍ വന്നതാണോ അതല്ല ആലങ്കാരികമാണോ എന്ന് സംശയിക്കാവുന്ന രൂപത്തില്‍ ഒരു പദം വരുമ്പോള്‍ തനിക്ക് ഏറ്റവും ...

Read More
അനുഭവം

വിലാപങ്ങള്‍ക്കൊടുവില്‍

ഫൈസല്‍ അനന്തപുരി, ജാമിഅ അല്‍ഹിന്ദ്

സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ആ വെള്ളിയാഴ്ച ഖുത്വുബക്കായി മലപ്പുറം ജില്ലയിലെ ചെറിയൊരു ടൗണിലെ പള്ളിയിലെത്തിയത്. നിര്‍മാണത്തില്‍ ലാളിത്യം പുലര്‍ത്തിയ പള്ളി. തുടക്കത്തില്‍ തന്നെ നിറഞ്ഞ സദസ്സ്. ജുമുഅക്ക് ശേഷം ഭക്ഷണം കഴിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴിയാണ് ഞാന്‍ ആ വ്യക്തിയെ കണ്ടത്...

Read More
വിമര്‍ശനം

ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ? - ഭാഗം: 2

മൂസ സ്വലാഹി, കാര

ഇത്തരം വിശ്വാസങ്ങള്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട് എന്നതിനോ സ്വഹാബികളോ ശേഷമുള്ള ഉത്തമ തലമുറകൡ പെട്ടവരോ വെച്ചുപുലര്‍ത്തിയിരുന്നു എന്നതിനോ തെളിവ് കൊണ്ടുവരാന്‍ ഈ നൂതനവാദികള്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അപ്പം ചുട്ടെടുക്കുന്ന പോലെ പുത്തന്‍ വിശ്വാസാചാരങ്ങള്‍ ഉണ്ടാക്കി...

Read More
കാഴ്ച

പരിശ്രമിച്ചാല്‍ ജോലി കിട്ടും

ഇബ്‌നു അലി എടത്തനാട്ടുകര

ഓഫീസിലേക്ക് ഒരു സുമുഖന്‍ കടന്ന് വന്നു. ചുവപ്പ് ടീഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച, കാഴ്ചയില്‍ വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ളവനെന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവ്. തന്റെ മാനേജ്‌മെന്റ് മേഖലയിലെ ബിരുദാനന്തര ബിരുദ സര്‍ടിഫിക്കറ്റ് കോപ്പി അറ്റസ്റ്റ് ചെയ്യാനാണയാള്‍ വന്നത്. എന്ത് ചെയ്യുന്നുവെന്ന എന്റെ ചോദ്യത്തിന് ...

Read More
കവിത

ത്യാഗസ്മരണ

ഉസ്മാന്‍ പാലക്കാഴി

അഹദോന്റെ തിരുകല്‍പന നടപ്പിലാക്കിടുവാനായ്; പിതാവും പൂമകനുമന്നൊരുക്കമായി-റബ്ബിന്‍; തിരുമുമ്പില്‍ സമര്‍പ്പിക്കാന്‍ തിടുക്കമായേ; പതിറ്റാണ്ടുകള്‍ കാത്തു കാത്തിരുന്നിട്ടവസാനം; കനിഞ്ഞേകിയ പൂമകനെ ബലി നല്‍കുവാന്‍-തന്നില്‍; ഒരുദിനം ഇലാഹിന്റെ വിധിയെത്തിയേ; കനിമോനെ വിൡക്കുന്നു ഖലീലുല്ല പറയുന്നു; ബലി നല്‍കാന്‍ ഇലാഹിന്റെ ...

Read More