2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

കലാലയങ്ങളെ കലാപഭൂമിയാക്കരുത്

നബീല്‍ പയ്യോളി

ജനാധിപത്യമാര്‍ഗത്തിലൂടെ കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത അവകാശങ്ങളെ കയ്യൂക്ക് കൊണ്ട് നേടിയെടുക്കാമെന്ന് വ്യാമോഹിച്ച് കാമ്പസിനെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിട്ട വിദ്യാര്‍ഥി സംഘടനകള്‍ സ്വന്തക്കാരുടെ ഇടനെഞ്ചിലേക്ക് കഠാരയിറക്കുന്ന തരത്തിലേക്ക് തരംതാഴ്ന്ന അവസ്ഥയിലാണിപ്പോള്‍. കൊന്നും കൊലവിളിച്ചും നേടേണ്ടതല്ല അവകാശങ്ങള്‍ എന്ന തിരിച്ചറിവിലേക്ക് കുട്ടിരാഷ്ട്രീയക്കാരെ നയിക്കാന്‍ പുതിയ സംഭവവികാസങ്ങള്‍ ഉപകാരപ്പെടുമോ?

Read More
മുഖമൊഴി

ഐഹിക ജീവിതത്തിൽ മതിമറക്കരുത് ‍

പത്രാധിപർ

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബുബ്‌നു ഉമൈര്‍(റ). ദൈവമാര്‍ഗത്തില്‍ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവില്‍ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവില്‍ താമസമാക്കേണ്ടിവന്നു! പ്രവാചകാനുചരന്മാരില്‍ അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളായിരുന്നു. ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും ...

Read More
ലേഖനം

മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും - ഭാഗം: 2

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

സത്യസന്ധനും ഓര്‍മശക്തിയുമൊക്കെയുള്ള സ്വീകാര്യയോഗ്യനായ ഒരു നിവേദകന്റെ റിപ്പോര്‍ട്ടില്‍ ചിലര്‍ കൂടുതലായി വെക്കുന്ന നിബന്ധനകള്‍ കാരണമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. അത്തരം അധിക നിബന്ധനകളില്‍ മറ്റു പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതാണ് ഇതിന് കാരണം. ഉദാഹരണത്തിന്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

കഴിഞ്ഞ സൂറത്തില്‍ പറഞ്ഞ മുദ്ദസ്സിര്‍, മുസ്സമ്മില്‍ എന്നീ രണ്ടു പദങ്ങള്‍ക്കും ഒരേ അര്‍ഥമാണുള്ളത്. ഗുണം ആരാധിക്കുന്ന വ്യക്തിയില്‍ മാത്രം പരിമിതമാകുന്ന( القاصرة ) ആരാധനകളിലും ഗുണം മറ്റുള്ളവരിലേക്കു കൂടി എത്തുന്ന( المتعدية ) ആരാധനകളിലും ഉത്സാഹിക്കാന്‍ അല്ലാഹു തന്റെ ദൂതനോട് കല്‍പിക്കുന്നു...

Read More
ഓർമ

സകരിയ്യ സ്വലാഹി: ആര്‍ജവമുള്ള വ്യക്തിത്വം

മുബാറക് ബിന്‍ ഉമര്‍

എഴുതാനുള്ള കഴിവും പ്രസംഗിക്കാനുള്ള കഴിവും ദൈവികാനുഗ്രഹങ്ങളാണെന്നതില്‍ സംശയമില്ല. ഈ കഴിവുകളുള്ളവരാണ് എഴുത്തുകാരും പ്രസംഗകരുമായി അറിയപ്പെടുക. എഴുത്തുകാരില്‍ മിക്കവരും പ്രസംഗത്തില്‍ കഴിവുള്ളവരായിക്കൊള്ളണമെന്നില്ല. പ്രസംഗകരില്‍ വളരെ കുറച്ചു പേരേ എഴുതാറുള്ളൂ. എഴുത്തും പ്രസംഗവും ഒരുപോലെ..

Read More
ലേഖനം

യുദ്ധം അരികെ

ഫദ്‌ലുല്‍ ഹഖ് ഉമരി

ക്വുറൈശികള്‍ അവരുടെ കച്ചവട സംഘത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ബദ്‌റിലേക്കുള്ള വഴിയില്‍ ദഫ്‌റാന്‍ എന്ന താഴ്‌വരയില്‍ ആയിരുന്നു നബി ﷺ . സ്വഫ്‌റാഅ് താഴ്‌വരയുടെ സമീപത്തായിരുന്നു അത്. നബി ﷺ തന്റെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും...

Read More
ലേഖനം

തമസ്സു മാറ്റാന്‍ തപിച്ച സെയ്ദാലിക്കുട്ടി മാസ്റ്റര്‍

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപതിപ്പിച്ചു തുടങ്ങിയത്. 1883 മാര്‍ച്ച് 20ന് സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റി മുമ്പാകെ വായിച്ചുകേള്‍പിച്ച് 1883ല്‍ തന്നെ ലണ്ടനിലെ എഡ്വേര്‍ഡ് സ്റ്റാന്‍ഫോര്‍ഡ് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് 'ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ റിപ്പോര്‍ട്ടില്‍ ...

Read More
ലേഖനം

മുതിര്‍ന്നവര്‍ തഴയപ്പെടേണ്ടവരല്ല

ടി.കെ ത്വല്‍ഹത്ത് സ്വലാഹി

സമൂഹത്തിന്റെ നന്മയും മേന്മയും വിശ്വാസിയുടെ ലക്ഷ്യമായിരിക്കണം. സാമൂഹ്യബന്ധങ്ങള്‍ക്ക് വിള്ളലേല്‍പിക്കുന്ന ഒന്നും നമ്മില്‍ നിന്നുണ്ടായിക്കൂടാ. സാമുഹ്യബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനവും ആദരവും. സമൂഹത്തില്‍ വ്യത്യസ്ത പ്രായത്തിലും പ്രകൃതിയിലുമുള്ളവരോട് ഇടപെടേണ്ട വ്യത്യസ്ത ...

Read More
ലേഖനം

ഗുണകാംക്ഷികളാവുക

മൂസ സ്വലാഹി, കാര

'അന്നസ്വീഹത്' അഥവാ 'ഗുണകാംക്ഷ' എന്നത് മതത്തിന്റെ തൂണും അതിന്റെ കാതലുമാണ്. ഉദ്ദേശ ശുദ്ധിയും പ്രവൃത്തിയും നന്നാക്കി ഇഹപര വിജയം ലക്ഷ്യമിട്ട് നേരാംവിധം ഓരോ വ്യക്തിയോടും ഇടപഴകുക എന്നതാണ് ഇതിന്റെ വിവക്ഷ. ഗുണകാംക്ഷയില്ലാത്ത ജീവിതം ആക്ഷേപാര്‍ഹവും ഖേദകരവുമാകുമെന്നതിനാല്‍ തന്നെ ...

Read More
കാഴ്ച

വിരമിക്കാത്ത വിരാമം

ഇബ്‌നു അലി എടത്തനാട്ടുകര

പെന്‍ഷന്‍ പറ്റിയ ഒരു മേലുദേ്യാഗസ്ഥന്‍ കാണാന്‍ വന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നിച്ച് ജോലി ചെയ്തിരുന്നതാണ്. കണ്ടാല്‍ പണ്ടത്തേതിനെക്കാള്‍ ഊര്‍ജസ്വലന്‍! രാവിലെ പറമ്പില്‍ കൊത്തിക്കിളച്ച് ഇത്തിരി പച്ചക്കറി കൃഷിയൊക്കെ ചെയ്യുന്ന ആളാണെന്ന് നേരത്തെ അറിയാം. എന്നാല്‍ അതിലുപരി ഇഷ്ടപ്പെട്ട മറ്റൊരു മേഖലയില്‍...

Read More
എഴുത്തുകള്‍

ആസ്വാദനങ്ങളുടെ അന്തകന്‍

വായനക്കാർ എഴുതുന്നു

മെഡിക്കല്‍ സയന്‍സിന്റെ ഈറ്റില്ലമായ എയിംസില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ പ്രശസ്തനായ ഡോക്ടറുടെ ഒരപേക്ഷ വായിക്കാനിടയായി. മാരകമായ ബ്ലഡ്ക്യാന്‍സര്‍ ബാധിച്ച അദ്ദേഹത്തിന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റെഷന് യോജിച്ച മജ്ജ തേടിക്കൊണ്ടുള്ളതായിരുന്നു അത്. ജീവിതത്തിനും മരണത്തിനുമിടയിലെ ...

Read More