
2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17
ആത്മഹത്യ പ്രശ്‌നമോ പരിഹാരമോ?
നബീല്‍ പയ്യോളി
ആത്മഹത്യാനിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കലുമാണ്.

നവമാധ്യമങ്ങളും 'വാചക പാതകവും'
പത്രാധിപർ
മനസ്സില്‍ മാറാല കെട്ടിയ ചില മനുഷ്യരുണ്ട്. ആ മാറാലയില്‍ പൊടിപടലങ്ങളും പ്രാണികളും പറ്റിപ്പിടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ അത് എപ്പോഴും അശുദ്ധമായിരിക്കും. ഈച്ചയെ പോലെ ആ മനസ്സിന്റെ ഉടമകള്‍ വൃത്തികേടുകള്‍ മാത്രം തിരയും. അവയില്‍ മാത്രം പോയി ഇരിക്കും. അവയില്‍ നിന്ന് പകര്‍ന്നെടുക്കും....
Read More
കടത്തിലെ അപകടം!
ടി.കെ ത്വല്‍ഹത്ത് സ്വലാഹി
ഇസ്‌ലാം സാമ്പത്തിക വിശുദ്ധിക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന മതമാണ്. എന്നിട്ടും വിശ്വാസ കാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും കണിശതയുള്ളവരില്‍ പോലും പല രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടുവരുന്നു. മോഷണവും പിടിച്ചുപറിയും പലിശയും കൈക്കൂലിയും കൊള്ള ലാഭവുമെല്ലാം...
Read More
മുന്നറിയിപ്പുകള്‍ അവഗണിക്കാനുള്ളതല്ല
മുഹമ്മദ് ശമീല്‍
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ തണുത്ത കാറ്റായി തുടങ്ങി പിന്നീട് പെയ്തിറങ്ങിയ മഴ നിലക്കാതിരുന്നപ്പോള്‍ സന്തോഷിച്ച മുഖങ്ങളില്‍ പിന്നീട് പടര്‍ന്നത് ഭീതിയാണ്. കാലാവസ്ഥ വകുപ്പും സര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകളു 'നിറം മാറി വന്ന അലര്‍ട്ടു'കളും നമ്മെ ഭയപ്പെടുത്തി. സാഹസിക യാത്രകളില്‍ ...
Read More
ബദ്‌റിലേക്ക് ...
ഫദ്‌ലുല്‍ ഹഖ് ഉമരി
മുഹര്‍റം മാസത്തിലെ ആശുറാഅ് നോമ്പ് ക്വുറൈശികളും യഹൂദികളും അനുഷ്ഠിക്കാറുണ്ടായിരുന്നു. ആഇശ(റ)യില്‍ നിന്നും നിവേദനം; അവര്‍ പറയുന്നു: ''ജാഹിലിയ്യ കാലഘട്ടത്തില്‍ ക്വുറൈശികള്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബിയും അത് അനുഷ്ഠിച്ചിരുന്നു. മദീനയിലെത്തിയതിനു ശേഷവും നബി ﷺ അത് അനുഷ്ഠിച്ചു...
Read More
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാവുക
സിയാദ് വയനാട്, ജാമിഅ അല്‍ഹിന്ദ്
ഹിജ്‌റ ഏഴാം വര്‍ഷം, മുഹര്‍റം മാസം. മദീനയില്‍ ഖൈബര്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നബി ﷺ ഖൈബര്‍ യുദ്ധദിവസത്തിന്റെ തലേന്ന് രാത്രി സ്വഹാബികളെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം നടത്തി: ''നിശ്ചയം, ഞാന്‍ നാളെ ഖൈബറിലേക്കുള്ള പതാക ഒരു വ്യക്തിയെ ഏല്‍പിക്കും. അയാള്‍ അല്ലാഹുവിനെയും...
Read More
പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന്, ഭാഗം: 2
ഡോ. അബ്ദുറസാഖ് സുല്ലമി
അധ്യാപകര്‍ പറയുന്നത് അപ്പടി വിഴുങ്ങുകയല്ല; അത് ഒരു റഫറന്‍സ് ആയി മാത്രം വിലയിരുത്തി പഠിക്കുകയാണ് വേണ്ടത്. വിഷയങ്ങളെ വിലയിരുത്തുമ്പോള്‍ അധ്യാപകന്റെ അതേ അഭിപ്രായം തന്നെയായിക്കൊള്ളണമെന്നില്ല വിദ്യാര്‍ഥിക്ക്. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം....
Read More
പിതാവെന്ന എ.ടി.എം യന്ത്രം!
ഇബ്‌നു അലി എടത്തനാട്ടുകര
അഗതി മന്ദിരങ്ങളില്‍ പോകാറുണ്ട് ചിലപ്പോള്‍; കുടുംബത്തോടൊപ്പവും കൂട്ടുകാരുടെ കൂടെയും. അവിടെയുള്ളവരുടെ കൂടെ കുറച്ച് നേരം ചെലവഴിക്കും. അവരുടെ സംസാരം കേള്‍ക്കും. ഒരു നേരം അവരോടൊപ്പം ഭക്ഷണം കഴിക്കും. മടങ്ങിപ്പോരുമ്പോള്‍ നമ്മുടെ മനസ്സ് കലങ്ങിയിട്ടുണ്ടാവും. നമ്മില്‍ ഉള്ള, എന്നാല്‍ നാം സമ്മതിക്കാത്ത ഞാനെന്ന ഭാവം...
Read More
മുതിര്‍ന്നവരെ ആദരിക്കുക
സമീര്‍ മുണ്ടേരി
പ്രിയപ്പെട്ട കുട്ടികളേ, നമ്മുടെ മാതാപിതാക്കള്‍, അധ്യാപകര്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി നമ്മെക്കാള്‍ പ്രായമുള്ള പലരോടും ഇടപഴകി ജീവിക്കുന്നവരാണ് നമ്മള്‍. പ്രായം കൂടിയവരോട് നാം പെരുമാറുന്നതും സംസാരിക്കുന്നതും സമപ്രായക്കാരായ കൂട്ടുകാരോട് പെരുമാറുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ ആയിക്കൂടാ....
Read More
അന്ത്യനാള്‍
ഉസ്മാന്‍ പാലക്കാഴി
ഇക്കാണും ലോകമമൈത്തുള്ളോനാം ജല്ലജലാലായോന്റെ നാമം വാഴ്ത്തിടാം; ഈമാന്റെ വെണ്‍മയാലെ ക്വല്‍ബിന്നകത്തളത്തെ ശോഭിതമാക്കി മാറ്റിടാം; മൗത്തായിപ്പോയി നാമം മയ്യിത്തായ് മാറും മുമ്പ് നിയ്യത്ത് നേരെയാക്കുവിന്‍; നാമൂസ് വേണ്ട തീരെ നാളേക്കു വേണ്ടിയമല്‍ ചെയ്ത് നജാത്ത് നേടുവിന്‍ ; ഹക്ക്വായ നാള് വരും ഇക്കാണും ഭൂമിയിത് ..
Read More
ഹജ്ജ്: തൗഹീദിന്റെ വിളംബരം
വായനക്കാർ എഴുതുന്നു
ഹജ്ജിനായി ജനലക്ഷങ്ങള്‍ വിശുദ്ധ മക്കയിലേക്ക് യാത്ര തിരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മക്കയിലെ വിശുദ്ധ കഅ്ബയും അതിന് ചുറ്റുമുള്ള പവിത്രമാക്കപ്പെട്ട സ്ഥലവും ലോകെത്ത ഏറ്റവും നിര്‍ഭയമായ സ്ഥലമാണ്. അത് ലോകത്തെ ഏത് ഭാഗത്തുള്ള വിശ്വാസിക്കും അവകാശപ്പെട്ടതാണ്. യാതൊരുവിധ ...
Read More
