
2019 മെയ് 11 1440 റമദാന്‍ 06
നോമ്പും റമദാനും
ഫദ്‌ലുല്‍ ഹഖ് ഉമരി
ഒരു റമദാന്‍ കൂടി സമാഗതമാവുകയാണ്. പുണ്യങ്ങളുടെ പൂക്കാലമായ നോമ്പ് വിശ്വാസികള്‍ക്ക് ആനന്ദത്തോടൊപ്പം ത്യാഗത്തിന്റെ അനുഭവങ്ങള്‍ കൂടി സമ്മാനിക്കുന്നുണ്ട്. എന്നാല്‍, പ്രമാണങ്ങളിലൂടെ നോമ്പിനെ അറിഞ്ഞില്ലെങ്കില്‍ ത്യാഗസ്മരണ വെറും പാഴ്കിനാവായി മാറും. എന്താണ് നോമ്പിന്റെ പ്രത്യേകത? എങ്ങനെയാണ് സാരാംശം ചോരാതെ നോമ്പിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത്?

ദാനധര്‍മങ്ങളുടെ റമദാന്‍
പത്രാധിപർ
'എത്ര വേഗം റമദാന്‍ വീണ്ടും വന്നെത്തി' എന്ന് പലരും പറയുന്നു. അത്ര വേഗത്തിലൊന്നും വന്നിട്ടില്ല. പന്ത്രണ്ട് മാസം കഴിഞ്ഞു തന്നെയാണ് റമദാന്‍ ആഗതമായിരിക്കുന്നത്. ഇനിയും റമദാന്‍ പോകും, വരും. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. നാം പോയാലാണ് തിരിച്ചുവരാതിരിക്കുക. നമ്മുടെ മടക്കമില്ലാത്ത യാത്രയ്ക്ക് ..
Read More
വ്രതം: ആത്മനിയന്ത്രണത്തിന്റെ പരിശീലനക്കളരി
കെ സജ്ജാദ്
'എന്ത് ചെയ്യും? അങ്ങനെയൊക്കെ സംഭവിച്ചു പോയി! ആ സമയത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല' എന്തെങ്കിലും വീഴ്ച ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മില്‍ പലരും ഇങ്ങനെയൊക്കെ പറയാറുണ്ട്. ആയിരക്കണക്കിന് കിലോ ഭാരമുള്ള റോക്കറ്റിനെ തന്റെ വിരല്‍തുമ്പുകള്‍ കൊണ്ട്നിയന്ത്രിച്ച് ..
Read More
ക്വുര്‍ആനിന്റെ മാസം
അബ്ദുല്‍ മാലിക് സലഫി
അറബി മാസങ്ങളിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. നിരവധി പ്രത്യേകതകള്‍ കൊണ്ട് സവിശേഷമായ മാസം. അതില്‍ ഏറ്റവും മുന്തിയത്, ലോകാവസാനം വരേക്കുമുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശുദ്ധ ഗ്രന്ഥമായ 'അല്‍ക്വുര്‍ആന്‍' അവതരിച്ചു തുടങ്ങിയത് റമദാനിലാണ് എന്നതാണ്. ക്വുര്‍ആനിന്ന് പുറമെയുള്ള, ക്വുര്‍ആനില്‍ ..
Read More
സ്ത്രീ റമദാനില്‍
ഹംസ ജമാലി
റമദാന്‍ വന്നാല്‍ പിന്നെ സ്ത്രീകള്‍ക്ക് തീരാത്ത അടുക്കളപ്പണിയാണിന്ന്. പുരുഷന്മാര്‍ ആരാധനകളില്‍ മുഴുകിയും വിശ്രമിച്ചുമൊക്കെ സമയം ചെലവഴിക്കുമ്പോള്‍ സ്ത്രീകള്‍ രാപ്പകല്‍ ഭേദമില്ലാതെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഈ അവസ്ഥക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. സ്ത്രീകളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ ...
Read More
കുട്ടികളുടെ റമദാന്‍
അബ്ദുല്‍ മുസ്വവ്വിര്‍
പവിത്രമായ റമദാന്‍ മാസത്തില്‍ നമ്മുടെ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ മാസം നമ്മുടെ കുട്ടികള്‍ക്ക് എല്ലാ നന്മകളും വരുത്തുന്ന താകട്ടെ. എത്ര കുട്ടികളാണ് മാതാപിതാക്കള്‍ക്കും സമുദായത്തിനും ഉപകാരപ്പെടുന്നവരായി റമദാനെന്ന വിദ്യാലയത്തില്‍നിന്നും പുറത്തുവന്നിരിക്കുന്നത്. ..
Read More
റമദാനിന്റെ ചൈതന്യം
ഡോ. സി മുഹമ്മദ് റാഫി ചെമ്പ്ര
മനസ്സിനും ശരീരത്തിനും കുളിര്‍മ പകരുന്ന ആരാധന നിമഗ്‌നമായ രാവും പകലുമാണ് റമദാന്‍ സമ്മാനിക്കുന്നത്. പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും നന്മ മനസ്സില്‍ ഉള്ളവര്‍ക്ക് മുഴുവന്‍ അതിലേക്കു പ്രേരണകള്‍ നല്‍കപ്പെടുകയും ..
Read More
വ്രതാനുഷ്ഠാനവും ഏകദൈവ വിശ്വാസവും
ശമീര്‍ മദീനി
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറയാണ്. അല്ലാഹു അവന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും ഏകനും അദ്വിതീയനുമാണ് എന്ന 'തൗഹീദുര്‍റുബൂബിയ്യ' അഥവാ സൃഷ്ടികര്‍തൃത്വത്തിലെ ഏകത്വവും, സൃഷ്ടികളുടെ ആരാധനകളഖിലവും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന് മാത്രമെ സമര്‍പിക്കാവൂ;..
Read More
ഇസ്‌ലാമിലെ സകാത് സംവിധാനം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
ഇസ്‌ലാമിലെ അനുഷ്ഠാന കാര്യങ്ങള്‍ ഏതെടുത്തു നോക്കിയാലും അവയിലെല്ലാം പൊതുവായി കാണപ്പെടുന്ന ചില സവിശേഷതകളുണ്ട്; പ്രാര്‍ഥന, വിനയം, സമര്‍പ്പണം, സാമൂഹ്യബന്ധം എന്നിവ. ഇതോടൊപ്പം തന്നെ വ്യക്തിയുടെ മാനസിക-ശാരീരികാരോഗ്യം-ജീവിത ചിട്ടകള്‍, പരസ്പര സ്‌നേഹം, കൂട്ടായ്മ ..
Read More
നോമ്പിന്റെ ആരോഗ്യദര്‍ശനം
ഡോ. പി.പി നസ്വീഫ്
ത്യാഗത്തിന്റെ, ധര്‍മശീലത്തിന്റെ, ആത്മപരിശീലനത്തിന്റെ പുണ്യമാസമാണ് റമദാന്‍. പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദനാകാതെ സര്‍വലോക രക്ഷിതാവും കരുണാമയനുമായ ദൈവത്തിലേക്ക് മനസ്സ് കേന്ദ്രീകരിക്കുന്ന ആത്മവിശുദ്ധിയുടെ നാളുകള്‍. വ്രതമാണ് അതിന്റെ കാതല്‍. ആസക്തികളെ ..
Read More
സന്തോഷത്തിന്റെ മാസപ്പിറവി
ഉസ്മാന്‍ പാലക്കാഴി
റമദാന്‍ മാസപ്പിറവി കണ്ടതായും നോമ്പ് ഉറപ്പിച്ചതായും വിവരം കിട്ടിയതോടെ വീട്ടില്‍ ആഘോഷത്തിന്റെ അന്തരീക്ഷം സംജാതമായി. സജ്ജാദ് മോനും സാജിദയും ആഹ്ലാദത്താല്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ പറഞ്ഞു. ''സന്തോഷമൊക്കെ കൊള്ളാം. അത്താഴത്തിന് വിളിച്ചാല്‍ ഉടനെ എഴുന്നേല്‍ക്കണം...
Read More
'ഞങ്ങള്‍ കസിന്‍സ് അല്ലേ...?'
വായനക്കാർ എഴുതുന്നു
സാമൂഹിക നന്മക്കും കുടുംബ ഭദ്രതക്കും വ്യക്തിവിശുദ്ധിക്കും വേണ്ടി ഇസ്‌ലാം നിഷിദ്ധമാക്കിയ ഒന്നാണ് പരസ്ത്രീ പുരുഷ ബന്ധം. ഇന്ന് സമൂഹത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇത്. അന്യസ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കുന്നതും അന്യപുരുഷനെ സ്ത്രീ സ്പര്‍ശിക്കുന്നതും ഇസ്‌ലാം കര്‍ശനമായി ..
Read More