2019 മെയ് 04 1440 ശഅബാന്‍ 28

മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം കോടതി പറഞ്ഞതിനുമപ്പുറം

അബ്ദുല്‍ മാലിക് സലഫി

സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇസ്‌ലാം മതവിശ്വാസിക്ക് അവരുടെ പള്ളിയില്‍ പ്രവേശനമനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് കേന്ദ്ര സര്‍ക്കാരിനും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനും കേന്ദ്ര വക്വ്ഫ് കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസയക്കുകയും ചെയ്തു. പ്രവാചകവചനങ്ങള്‍ക്കപ്പുറം പൗരോഹിത്യത്തിന് പ്രാധാന്യം കല്‍പിക്കുന്ന യാഥാസ്ഥിതിക സംഘടനകള്‍ ഇതിനെതിരെ വാളുയര്‍ത്തിക്കഴിഞ്ഞു. ഹര്‍ജി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിച്ച ഘടകമെന്ത്? അതിനപ്പുറം, ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാടെന്താണ്?

Read More
മുഖമൊഴി

ശ്രീലങ്കയിലെ ചാവേറാക്രമണം: ഭീകരതയ്ക്ക് മതമില്ല ‍

പത്രാധിപർ

ന്യൂസീലാന്റിലെ ഭീകരാക്രമണത്തിനു ശേഷമിതാ ശ്രീലങ്കയുടെ മണ്ണിലും കൊടുംക്രൂരത അരങ്ങേറിയിരിക്കുന്നു. എല്‍.ടി.ടി.ഇയുമായുള്ള രൂക്ഷമായ അഭ്യന്തരയുദ്ധത്താല്‍ അശാന്തമായിരുന്ന ശ്രീലങ്ക പത്തുവര്‍ഷം മുമ്പാണ് അതിന്റെ ക്യാപ്റ്റന്‍ വേലുപ്പിള്ള പ്രഭാകരനെ വധിച്ചതിലൂടെ ..

Read More
ലേഖനം

കനക്കുന്ന ചൂടും ജലസാക്ഷരതയും

ഡോ. മുഹമ്മദ് റാഫി.സി

വെയില്‍ കത്തിപ്പടരുകയാണ്. ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ ചൂടാണ് നാം അനുഭവിക്കുന്നത്. ഒരു മഹാപ്രളയത്തെ നേരില്‍ കണ്ട മലയാളിസമൂഹത്തിന് ഒരു കൊടും വരള്‍ച്ചയെ കൂടി അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്ക പങ്ക് വെക്കുന്നവരുടെ എണ്ണം ചെറുതല്ല. ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഇന്‍സാന്‍ (മനുഷ്യന്‍) - ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

സ്വര്‍ഗക്കാര്‍ക്കിടയില്‍ അവരുടെ ഭക്ഷണത്തിലും പാനീയത്തിലും സേവനത്തിലും. (അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍) പ്രായമാവുകയോ മാറ്റംവരുകയോ ചെയ്യാതെ സ്വര്‍ഗത്തില്‍ ശേഷിക്കുന്നവരായി സൃഷ്ടിക്കപ്പെട്ടവര്‍. അവര്‍ വളരെയധികം ഭംഗിയുള്ളവരായിരിക്കും. (അവരെ നീ കണ്ടാല്‍) സ്വര്‍ഗക്കാരുടെ ....

Read More
ചരിത്രപഥം

ആകാശത്ത് നിന്നും ഭക്ഷണത്തളിക

ഹുസൈന്‍ സലഫി, ഷാര്‍ജ

ഈസാ നബി(അ) ജനങ്ങളെ തൗഹീദിലേക്ക് അഥവാ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചതിനുള്ള ഉദാഹരണം കൈകടത്തലുകള്‍ക്ക് വിധേയമായ പുതിയ നിയമത്തില്‍ നിന്നു തന്നെ നാം കാണുകയുണ്ടായി. അപ്രകാരം തന്നെ പരലോക വിശ്വാസത്തെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചതായി കാണാം....

Read More
ലേഖനം

യഥ്‌രിബ്: പലായനത്തിന്റെ ഭവനം

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ﷺ യുടെ ഹിജ്‌റയുടെ ഭവനമായി അല്ലാഹു മദീനയെ തിരഞ്ഞെടുത്തു. ഇസ്‌ലാമിക പ്രബോധനത്തിന് ഒരു കേന്ദ്രം കൂടിയായിരുന്നു അത്. ഇസ്‌ലാമിലേക്ക് അതിവേഗത്തില്‍ പ്രവേശിച്ച ആളുകള്‍ക്കുള്ള ആദരവായിരുന്നു മദീനയെ തന്നെ തിരഞ്ഞെടുക്കല്‍. നബി ﷺ യെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ..

Read More
ലേഖനം

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും എതിര്‍പ്പുകളും

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

സാക്ഷരതാ സംരംഭങ്ങളോടും ഇസ്‌ലാമിക വിജ്ഞാനത്തോടും മുസ്‌ലിം സമൂഹം ശക്തമായി പുറംതിരിഞ്ഞുനിന്ന സാഹചര്യത്തിലും; വിശുദ്ധ ക്വുര്‍ആനിന്റെ ആശയവും അതിന്റെ സന്ദേശവും മനുഷ്യമനസ്സുകളിലേക്ക് പ്രവേശിച്ചുവെങ്കില്‍ മാത്രമെ സാമൂഹികമായ പുരോഗതി കൈവരിക്കാനാവൂ എന്ന ഒറ്റപ്പെട്ട ചിന്തകളും ..

Read More
ലേഖനം

പ്രബോധകന്റെ സംസ്‌കാരം

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം അതിമഹത്തായ ഒരു ദൗത്യനിര്‍വഹണമാണ്. മാനവ സമൂഹത്തിന്റെ വഴികാട്ടികളായി നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ ദൗത്യമാണത്. അവരാണ് സത്യമാര്‍ഗത്തിലേക്കുള്ള പ്രബോധനത്തിന്റെ നായകര്‍. പ്രബോധനം എന്ന ദൗത്യത്തിന്റെ ഏറ്റവും വലിയ മഹിമയും ..

Read More
ലേഖനം

'ഇല്‍ഫതുല്‍ ഇസ്‌ലാം' ഹമദാനിയുടെ ഗ്രന്ഥം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

ഹിജ്‌റ വര്‍ഷം 1334 റബീഉല്‍ ആഖര്‍, 1916 ഫെബ്രുവരിയില്‍ തിരൂര്‍ കാവുങ്ങല്‍ പറമ്പ് എന്ന സ്ഥലത്തുെവച്ച് സി.സൈതാലിക്കുട്ടി മാസ്റ്ററുടെ 'മത്വ്ബഅതുസ്സ്വലാഹിയ്യ' കല്ലച്ചുകൂടത്തില്‍ അച്ചടിക്കപ്പെട്ട പ്രൗഢമായ ഒരു ഗ്രന്ഥമാണ് ഹമദാനി തങ്ങളുടെ 'ഇല്‍ഫതുല്‍ ഇസ്‌ലാം' എന്ന പേരില്‍ ..

Read More
ബാലപഥം

വസ്ത്രത്തിന്റെ ആഘോഷം

ഉസ്മാന്‍ പാലക്കാഴി

പണ്ട് ഇറാനിലെ ഷിറാസ് എന്ന പട്ടണത്തില്‍ ശൈഖ് സഅദി എന്ന പ്രസിദ്ധനായ ഒരു കവി ജീവിച്ചിരുന്നു. നാട്ടിലെ മറ്റു കവികളെയും തത്ത്വചിന്തകരെയും പോലെ അദ്ദേഹം വലിയ പണക്കാരനായിരുന്നില്ല. വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഒരിക്കല്‍ ഷിറാസിലെ ധനികനായ..

Read More
എഴുത്തുകള്‍

നോമ്പിന്റെ കാമ്പ്

വായനക്കാർ എഴുതുന്നു

ആയുസ്സിലെ വിലമതിക്കാനാവാത്ത അനുഗ്രഹമാണ് ഓരോ റമളാനിലും മാനസിക ശാരീരിക ആരോഗ്യ പൂര്‍ണതയോടെ പ്രവേശിക്കാനാവുക എന്നത്. പുണ്യ റമളാനുള്‍ക്കൊള്ളുന്ന കാമ്പ് സ്വായത്തമാക്കാന്‍ പാടുപെടുന്നവരാണു നാം. വിശ്വാസിക്കത് അനിവാര്യവുമാണ്...

Read More